📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

പ്രവാസികൾക്ക് ആശ്വാസം: ഇനി നാട്ടിലെ വസ്തു വിൽക്കാൻ ‘ടാൻ’ വേണ്ട; ബജറ്റിലെ പ്രഖ്യാപനം ഇങ്ങനെ

Canada Varthakal by Canada Varthakal
February 1, 2026
in India
Reading Time: 1 min read
nirmala sitaraman

credits google

നാട്ടിലെ വീടോ വസ്തുവോ വിൽക്കാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് ഏറെ ആശ്വാസം നൽകുന്ന പ്രഖ്യാപനവുമായി കേന്ദ്ര ബജറ്റ്. ഇനി മുതൽ വസ്തു വിൽക്കുമ്പോൾ മുൻകൂർ നികുതി (TDS) അടയ്ക്കുന്നതിനായി സങ്കീർണ്ണമായ ‘ടാൻ’ (TAN – ടാക്സ് ഡിഡക്ഷൻ അക്കൗണ്ട് നമ്പർ) എടുക്കേണ്ടതില്ല. പകരം പാൻ (PAN) കാർഡ് ഉപയോഗിച്ച് തന്നെ ഈ നടപടികൾ പൂർത്തിയാക്കാം.

നിലവിൽ പ്രവാസികളിൽ നിന്നും വസ്തു വാങ്ങുന്നവർ ടിഡിഎസ് അടയ്ക്കുന്നതിനായി ടാൻ നമ്പർ എടുക്കണമെന്നത് നിർബന്ധമായിരുന്നു. ഈ നമ്പർ ലഭിക്കാനുള്ള കാലതാമസവും ബുദ്ധിമുട്ടും കാരണം പലപ്പോഴും പ്രവാസികളുടെ വസ്തു ഇടപാടുകൾ നീണ്ടുപോകുകയോ മുടങ്ങുകയോ ചെയ്യുന്ന സാഹചര്യം പതിവായിരുന്നു. എന്നാൽ പുതിയ ബജറ്റ് നിർദ്ദേശപ്രകാരം, വസ്തു വാങ്ങുന്ന ഇന്ത്യൻ പൗരന്റെ പാൻ കാർഡ് അടിസ്ഥാനമാക്കിയുള്ള ചെല്ലാൻ ഉപയോഗിച്ച് തന്നെ ടിഡിഎസ് ഇടപാടുകൾ നടത്താൻ സാധിക്കും.

ADVERTISEMENT

പ്രവാസികളെ സംബന്ധിച്ചിടത്തോളം വലിയൊരു തലവേദനയാണ് ഇതിലൂടെ ഒഴിവാകുന്നത്. വസ്തു വിൽപ്പനയുമായി ബന്ധപ്പെട്ട ആദായനികുതി നടപടികൾ കൂടുതൽ ലളിതമാകുന്നതോടെ പ്രവാസികൾക്ക് നാട്ടിലെ നിക്ഷേപങ്ങളും ഇടപാടുകളും വേഗത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കും.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Relief for expatriates: No more need for 'TAN' to sell property in the country; Budget announcement
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Prime Minister Narendra Modi receives Norway's highest honour; 32nd award globally
India

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നോർവേയുടെ പരമോന്നത ബഹുമതി; ആഗോളതലത്തിൽ ലഭിക്കുന്ന 32-ാമത്തെ പുരസ്കാരം

by Canada Varthakal
May 18, 2026
Prediction made two years ago; Director Venkat Prabhu presents the winner with a number plate 'CM 2026'
India

രണ്ട് വർഷം മുൻപത്തെ പ്രവചനം; വിജയിക്ക് ‘CM 2026’ എന്ന നമ്പർ പ്ലേറ്റ് സമ്മാനിച്ച് സംവിധായകൻ വെങ്കട് പ്രഭു

by Canada Varthakal
May 18, 2026
Elephant clash at Dubare camp in Kodagu: Woman dies after being crushed by an elephant that lost control
India

കുടക് ദുബാരെ ക്യാമ്പിൽ ആനകളുടെ ഏറ്റുമുട്ടൽ: നിയന്ത്രണം വിട്ടു മറിഞ്ഞ ആനയുടെ അടിയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada RelationsCanada Immigration Updates Provincial News Across Canada Malayali Community News Latest News from Kerala India Canada Relations
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Stay Updated

Get the latest Malayalam news from Canada delivered straight to your inbox.

© 2026 Canada Varthakal. All Rights Reserved.
Privacy Policy Terms Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.