📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

വീട്ടിലിരുന്ന് കനേഡിയൻ കമ്പനികളുമായി നേരിട്ട് സംവദിക്കാം; തൊഴിൽ മേളയിലേക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

Canada Varthakal by Canada Varthakal
January 30, 2026
in Immigration
Reading Time: 1 min read
connect-foreign-workers

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവർക്ക് വലിയൊരു അവസരമൊരുക്കി ന്യൂഫൗണ്ട്‌ലാൻഡ് ആൻഡ് ലാബ്രഡോർ സർക്കാർ. വിദേശ ഉദ്യോഗാർത്ഥികൾക്കായി ഫെബ്രുവരി 11-ന് പ്രവിശ്യാ സർക്കാർ പ്രത്യേക ഓൺലൈൻ തൊഴിൽമേള സംഘടിപ്പിക്കുന്നു. ജിഎംടി (GMT) സമയം വൈകിട്ട് 6 മുതൽ രാത്രി 10 വരെയാണ് മേള നടക്കുക. കാനഡയിലെ കമ്പനികളുമായി നേരിട്ട് സംസാരിക്കാനും തൊഴിൽ സാധ്യതകൾ കണ്ടെത്താനും ഈ വിർച്വൽ മേളയിലൂടെ സാധിക്കും. താല്പര്യമുള്ളവർക്ക് ഫെബ്രുവരി 11 അർദ്ധരാത്രി വരെ രജിസ്റ്റർ ചെയ്യാം.

മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ വെബ്സൈറ്റിൽ സ്വന്തം ബയോഡേറ്റ മുൻകൂട്ടി അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. ഇതിലൂടെ കാനഡയിലെ തൊഴിലുടമകൾക്ക് നിങ്ങളുടെ യോഗ്യതകൾ പരിശോധിക്കാൻ സാധിക്കും. ആരോഗ്യമേഖല, നിർമ്മാണം, ടീച്ചിങ്, ഏവിയേഷൻ, ഹോട്ടൽ മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലുള്ളവർക്ക് വലിയ അവസരമാണുള്ളത്. ഇത് കൂടാതെ കാനഡയിലെ കുടിയേറ്റ നിയമങ്ങളെക്കുറിച്ചും അവിടുത്തെ ജീവിതത്തെക്കുറിച്ചും വിദഗ്ധരോട് നേരിട്ട് ചോദിച്ചറിയാനുള്ള പ്രത്യേക സെഷനുകളും മേളയുടെ ഭാഗമായി നടക്കും.

ADVERTISEMENT

വെറുമൊരു രജിസ്‌ട്രേഷൻ കൊണ്ട് മാത്രം വിസയോ വർക്ക് പെർമിറ്റോ ലഭിക്കില്ലെങ്കിലും, നല്ലൊരു ജോലി കണ്ടെത്താൻ ഈ മേള നിങ്ങളെ സഹായിക്കും. നിലവിൽ നിങ്ങളുടെ യോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി കണ്ടെത്താനായില്ലെങ്കിലും ബയോഡേറ്റ അപ്‌ലോഡ് ചെയ്യുന്നത് ഗുണകരമാണ്. പ്ലാറ്റ്‌ഫോമിൽ ലഭ്യമാകുന്ന ബയോഡേറ്റകൾ വരും മാസങ്ങളിലും തൊഴിലുടമകൾ പരിശോധിക്കുകയും അനുയോജ്യമായ ഉദ്യോഗാർത്ഥികളെ പിന്നീട് ബന്ധപ്പെടുകയും ചെയ്യും. കാനഡയിൽ സ്ഥിരതാമസത്തിനുള്ള പിഎൻപി (PNP) കുടിയേറ്റ പദ്ധതികൾക്ക് അപേക്ഷിക്കാൻ ഒരു വർഷമെങ്കിലും കാലാവധിയുള്ള തൊഴിൽ വാഗ്ദാനം അത്യാവശ്യമാണ്.

ADVERTISEMENT
immi

newfoundland-and-labrador-to-connect-foreign-workers-with-employers-in-upcoming-virtual-immigration-fair

Tags: connect-foreign-workersvirtual-immigration-fair
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026
BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026
കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്
Immigration

കാനഡ ഇമിഗ്രേഷൻ: വർക്ക് പെർമിറ്റ് നടപടികൾ വേഗത്തിലായി; പുതിയ പ്രോസസ്സിം​ഗ് സമയം പുറത്ത്

by Canada Varthakal
May 13, 2026
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.