📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അർഹതയില്ലാതെ കോവിഡ് ആനുകൂല്യങ്ങൾ കൈപ്പറ്റിയോ? പണം തിരിച്ചുപിടിക്കാൻ കാനഡ, CRS നോട്ടീസുകൾ കിട്ടിത്തുടങ്ങി

Canada Varthakal by Canada Varthakal
January 28, 2026
in Canada
Reading Time: 1 min read
Canada Revenue Agency

credits google

ഒട്ടാവ: കോവിഡ് കാലത്ത് വിതരണം ചെയ്ത സഹായധനത്തിൽ അർഹതയില്ലാത്തവർ കൈപ്പറ്റിയ തുക തിരിച്ചുപിടിക്കാനുള്ള നീക്കം കാനഡ റവന്യൂ ഏജൻസി (CRA) ഊർജ്ജിതമാക്കി. ഏകദേശം 10 ബില്യൺ ഡോളറിലധികം തുക ഇനിയും ലഭിക്കാനുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. സെർബ് (CERB) ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ സഹായം കൈപ്പറ്റിയ ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇപ്പോൾ തിരിച്ചടവ് ആവശ്യപ്പെട്ട് നോട്ടീസ് ലഭിക്കുന്നത്. 2025 ഡിസംബർ വരെയുള്ള കണക്കനുസരിച്ച് 14 ലക്ഷത്തോളം പേർ ചേർന്ന് 3.3 ബില്യൺ ഡോളർ തിരിച്ചടച്ചു കഴിഞ്ഞു. എന്നാൽ നൂറുകണക്കിന് ആളുകൾ ഇപ്പോഴും ഈ കടബാധ്യതയുടെ പേരിൽ പ്രതിസന്ധിയിലാണ്.

തിരിച്ചടവ് ഉറപ്പാക്കാൻ നികുതി റീഫണ്ടുകളും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെക്കുന്ന കർശന നടപടികളിലേക്ക് സി.ആർ.എ കടന്നിട്ടുണ്ട്. ആൽബർട്ടയിലെ ഒരു ദമ്പതികളോട് 33,000 ഡോളർ ഉടൻ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടത് വലിയ വാർത്തയായിരുന്നു. സമാനമായ രീതിയിൽ ഒട്ടാവയിലെ ഒരു ഹെയർസ്റ്റൈലിസ്റ്റിന് 17,000 ഡോളറും ന്യൂ ബ്രൺസ്‌വിക്കിലെ മറ്റൊരു വ്യക്തിക്ക് 13,000 ഡോളറും അടയ്ക്കാൻ നോട്ടീസ് ലഭിച്ചു. വർഷങ്ങൾക്ക് ശേഷം പെട്ടെന്നുണ്ടായ ഈ പ്രശ്നം പല കുടുംബങ്ങളുടെയും സാമ്പത്തിക നിലതാളം തെറ്റിച്ചിരിക്കുകയാണ്. തങ്ങൾ അർഹതപ്പെട്ട ആനുകൂല്യമാണ് കൈപ്പറ്റിയതെന്ന് വാദിക്കുന്നവരും നിയമപോരാട്ടത്തിന് തയ്യാറെടുക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT

CRA seeking billions in COVID benefit payments. Have you been contacted?

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി
Canada

നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി

by Canada Varthakal
May 19, 2026
പ്രണയപ്പക?: ഇന്ത്യൻ ഗായികയെ കൊലപ്പെടുത്താൻ കാനഡയിൽ നിന്ന് ഗുണ്ടാസംഘവുമായെത്തി; മൃതദേഹം കനാലിൽ, പ്രതി രാജ്യം വിട്ടു
Canada

പ്രണയപ്പക?: ഇന്ത്യൻ ഗായികയെ കൊലപ്പെടുത്താൻ കാനഡയിൽ നിന്ന് ഗുണ്ടാസംഘവുമായെത്തി; മൃതദേഹം കനാലിൽ, പ്രതി രാജ്യം വിട്ടു

by Canada Varthakal
May 19, 2026
മണിക്കൂറിന് ഇത്രയും പൈസയോ? കാനഡയിലെ മരംവെട്ടുകാരന്റെ വരുമാനം കേട്ട് കണ്ണ് തള്ളി ഇന്ത്യക്കാരൻ, വീഡിയോ വൈറൽ
Canada

മണിക്കൂറിന് ഇത്രയും പൈസയോ? കാനഡയിലെ മരംവെട്ടുകാരന്റെ വരുമാനം കേട്ട് കണ്ണ് തള്ളി ഇന്ത്യക്കാരൻ, വീഡിയോ വൈറൽ

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.