📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

പ്രണയപ്പക?: ഇന്ത്യൻ ഗായികയെ കൊലപ്പെടുത്താൻ കാനഡയിൽ നിന്ന് ഗുണ്ടാസംഘവുമായെത്തി; മൃതദേഹം കനാലിൽ, പ്രതി രാജ്യം വിട്ടു

Canada Varthakal by Canada Varthakal
May 19, 2026
in Canada
Reading Time: 1 min read
പ്രണയപ്പക?: ഇന്ത്യൻ ഗായികയെ കൊലപ്പെടുത്താൻ കാനഡയിൽ നിന്ന് ഗുണ്ടാസംഘവുമായെത്തി; മൃതദേഹം കനാലിൽ, പ്രതി രാജ്യം വിട്ടു

credts google

ലുധിയാന: പഞ്ചാബി ഗായിക യഷീന്ദർ കൗറിന്റെ (29) കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പ്രണയപ്പകയെത്തുടർന്ന് കാനഡയിൽ നിന്നെത്തിയ സുഹൃത്തും സംഘവും ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. ആസൂത്രിത കൊലപാതകത്തിന് ശേഷം മുഖ്യപ്രതി കാനഡയിലേക്ക് തന്നെ രക്ഷപ്പെട്ടു. ലുധിയാനയിലെ നീലോൺ കനാലിൽ നിന്നാണ് യഷീന്ദറിന്റെ അഴുകിയ നിലയിലുള്ള മൃതദേഹം പോലീസ് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയായ സുഖ്‌വീന്ദർ സിംഗിന്റെ പിതാവ് പ്രീതം സിംഗ്, കൂട്ടാളി കരംജിത് സിംഗ് എന്നിവരെ ലുധിയാന പോലീസ് അറസ്റ്റ് ചെയ്തു.

WhatsApp Image 2026 04 13 at 6.30.59 AM 1

പഞ്ചാബി സംഗീത ലോകത്ത് സജീവമായിരുന്ന യഷീന്ദറും കാനഡയിലുള്ള സുഖ്‌വീന്ദർ സിംഗും മൂന്ന് വർഷം മുമ്പാണ് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെടുന്നത്. ഈ സൗഹൃദം പിന്നീട് പ്രണയമായി മാറി. എന്നാൽ, സുഖ്‌വീന്ദർ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന സത്യം യഷീന്ദർ വൈകിയാണ് അറിഞ്ഞത്. ഇതോടെ യുവതി ബന്ധത്തിൽ നിന്ന് പിന്മാറാൻ ശ്രമിച്ചു. യഷീന്ദർ അകന്നതോടെ സുഖ്‌വീന്ദർ വിവാഹത്തിനായി നിർബന്ധിക്കാൻ തുടങ്ങി. എന്നാൽ യുവതി വഴങ്ങാതിരുന്നതോടെ കാനഡയിലിരുന്ന് ഇയാൾ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

ADVERTISEMENT

പോലീസിന്റെ കണ്ണുവെട്ടിക്കാൻ അതീവ രഹസ്യമായാണ് സുഖ്‌വീന്ദർ ഇന്ത്യയിലെത്തിയത്. ഏപ്രിൽ 29-ന് കാനഡയിൽ നിന്ന് നേപ്പാളിലെ കാഠ്മണ്ഡുവിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത ഇയാൾ ഏപ്രിൽ 30-ന് അവിടെ വിമാനമിറങ്ങി. തുടർന്ന് മേയ് 2-ന് റോഡ് മാർഗ്ഗം ഇന്ത്യയിലെത്തുകയായിരുന്നു. മേയ് 13-ന് യഷീന്ദറിനെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം അതേ രാത്രി തന്നെ ഇയാൾ നേപ്പാളിലേക്ക് കടക്കുകയും അവിടെനിന്ന് കാനഡയിലേക്ക് രക്ഷപ്പെടുകയും ചെയ്തു.

ADVERTISEMENT

മേയ് 13-ന് രാത്രി എട്ടരയോടെ പലചരക്ക് സാധനങ്ങൾ വാങ്ങാൻ സ്വന്തം ഫോർഡ് ഫിഗോ കാറിൽ പുറപ്പെട്ട യഷീന്ദർ പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് സഹോദരൻ ജോതീന്ദർ സിംഗ് നൽകിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. സുഖ്‌വീന്ദറും കൂട്ടാളി കരംജിത്തും ചേർന്ന് യഷീന്ദറിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹവും അവർ സഞ്ചരിച്ചിരുന്ന കാറും നീലോൺ കനാലിൽ തള്ളുകയായിരുന്നു. ഈ കാറും പോലീസ് കനാലിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

യുവതിയെ വെടിവെച്ചാണോ അതോ മൂർച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ചാണോ കൊലപ്പെടുത്തിയത് എന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ എന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ഇന്ദർജിത് സിംഗ് ബൊപാരൈ അറിയിച്ചു. പ്രതികൾക്കെതിരെ ഭാരതീയ ന്യായ സംഹിത (BNS), ആയുധ നിരോധന നിയമം എന്നിവ പ്രകാരം കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ട്. മുഖ്യപ്രതിയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പോലീസ് ആരംഭിച്ചു.

Punjabi singer Yashinder Kaur’s body found in canal, police say killer came from Canada via Nepal

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി
Canada

നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി

by Canada Varthakal
May 19, 2026
മണിക്കൂറിന് ഇത്രയും പൈസയോ? കാനഡയിലെ മരംവെട്ടുകാരന്റെ വരുമാനം കേട്ട് കണ്ണ് തള്ളി ഇന്ത്യക്കാരൻ, വീഡിയോ വൈറൽ
Canada

മണിക്കൂറിന് ഇത്രയും പൈസയോ? കാനഡയിലെ മരംവെട്ടുകാരന്റെ വരുമാനം കേട്ട് കണ്ണ് തള്ളി ഇന്ത്യക്കാരൻ, വീഡിയോ വൈറൽ

by Canada Varthakal
May 19, 2026
പെട്ടിയ്ക്കുള്ളിൽ ഒളിച്ചു, കാനഡ വഴി യുഎസ് അതിർത്തി കടക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ആസൂത്രണം, ഒടുവിൽ പിടിയിൽ
Canada

പെട്ടിയ്ക്കുള്ളിൽ ഒളിച്ചു, കാനഡ വഴി യുഎസ് അതിർത്തി കടക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ആസൂത്രണം, ഒടുവിൽ പിടിയിൽ

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.