📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

സ്കിൽഡ് ഇമിഗ്രേഷൻ അപേക്ഷാ ഫീസ് വർധിപ്പിച്ച് BC PNP: പുതിയ നിരക്ക് പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
January 27, 2026
in Immigration
Reading Time: 1 min read
BRITISH COLUMBIA

CREDITS GOOGLE

വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിലേക്ക് ജോലി തേടിയും സ്ഥിരതാമസത്തിനുമായി എത്തുന്നവർക്ക് അപേക്ഷാ ചെലവ് വർദ്ധിക്കുന്നു. ബ്രിട്ടീഷ് കൊളംബിയ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (BC PNP) തങ്ങളുടെ സ്കിൽഡ് ഇമിഗ്രേഷൻ വിഭാഗത്തിലെ അപേക്ഷാ ഫീസ് 1,475 ഡോളറിൽ നിന്നും 1,750 ഡോളറായി ഉയർത്തി. 2026 ജനുവരി 22 മുതലാണ് പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നത്.

സ്കിൽഡ് വർക്കർ സ്ട്രീം, ഹെൽത്ത് അതോറിറ്റി സ്ട്രീം, എൻട്രി ലെവൽ ആൻഡ് സെമി-സ്കിൽഡ് സ്ട്രീം എന്നിവ വഴി അപേക്ഷിക്കുന്നവർക്ക് ഈ വർദ്ധനവ് ബാധകമാണ്. കൂടാതെ എക്സ്പ്രസ് എൻട്രി ബി.സി വഴി നോമിനേഷൻ തേടുന്നവരും പുതുക്കിയ ഫീസ് നൽകേണ്ടി വരും. എന്നാൽ ജനുവരി 22-ന് മുൻപ് അപേക്ഷ സമർപ്പിച്ചവർക്ക് ഈ അധിക തുക ബാധകമല്ലെന്നും എൻട്രപ്രണർ ഇമിഗ്രേഷൻ വിഭാഗത്തിലെ ഫീസുകളിൽ മാറ്റമില്ലെന്നും അധികൃതർ വ്യക്തമാക്കി.

ADVERTISEMENT

നിലവിൽ പ്രൊവിൻഷ്യൽ നോമിനേഷൻ ലഭിക്കുന്നതിനായുള്ള അപേക്ഷാ ഫീസ് മാത്രമാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. കാനഡയുടെ കേന്ദ്ര ഇമിഗ്രേഷൻ വിഭാഗമായ ഐ.ആർ.സി.സിക്ക് സമർപ്പിക്കേണ്ട സ്ഥിരതാമസത്തിനുള്ള (PR) ഫീസ് ഇതിന് പുറമെ നൽകേണ്ടതുണ്ട്. ബി.സി പി.എൻ.പിയുടെ ഓൺലൈൻ പോർട്ടൽ വഴി ഫീസുകൾ അടയ്ക്കാം. അപേക്ഷാ നടപടികൾ ആരംഭിക്കുന്നതിന് മുൻപായി അപേക്ഷ പിൻവലിക്കുകയാണെങ്കിൽ മാത്രമേ ഫീസ് തിരികെ ലഭിക്കുകയുള്ളൂ എന്നും അറിയിപ്പിൽ പറയുന്നു.

ADVERTISEMENT
Ehouse Web ad 1920 x 220 px 7

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

British Columbia PNP increases nomination application fees for its worker streams

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!
Immigration

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!

by Canada Varthakal
May 19, 2026
കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026
BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം
Immigration

BCPNP ഡ്രോ: 2026 മെയ് 14-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.