📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഡാവോസ് പ്രസംഗം: നിലപാടിൽ മാറ്റമില്ലെന്ന് മാർക്ക് കാർണി; യുഎസ് വാദങ്ങൾ തള്ളി കാനഡ

Canada Varthakal by Canada Varthakal
January 27, 2026
in Canada
Reading Time: 1 min read
carney

ഒട്ടാവ: കഴിഞ്ഞ ആഴ്ച ഡാവോസിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങളിൽ നിന്ന് താൻ പിന്മാറിയെന്ന അമേരിക്കൻ ട്രഷറി സെക്രട്ടറിയുടെ പ്രസ്താവനയെ നിഷേധിച്ച് പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്ത്. തിങ്കളാഴ്ച യു.എസ്. പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, തന്റെ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയതായി ഒട്ടാവയിൽ പ്രധാനമന്ത്രിയുടെ അധികൃതർ അറിയിച്ചു.

ഡാവോസിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് പ്രസിഡന്റിനോടും ആവർത്തിച്ചതെന്ന് ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിന് മുന്നോടിയായി കാർണി മാധ്യമങ്ങളോട് പറഞ്ഞു. ആർക്ടിക് സുരക്ഷ, യുക്രെയ്ൻ, വെനിസ്വേല തുടങ്ങിയ വിഷയങ്ങൾക്കൊപ്പം കാനഡയുടെ പുതിയ വ്യാപാര നയങ്ങളെക്കുറിച്ചും ട്രംപുമായി സംസാരിച്ചു. അമേരിക്കൻ വ്യാപാര നയങ്ങളിലെ മാറ്റം തിരിച്ചറിഞ്ഞ ആദ്യ രാജ്യം കാനഡയാണെന്നും, ചൈനയുമായുള്ള ഇടപാടുകളിലും മറ്റ് പുതിയ കരാറുകളിലും കാനഡ സ്വീകരിച്ചിട്ടുള്ള സ്വതന്ത്ര നിലപാടുകൾ പ്രസിഡന്റിനെ ബോധ്യപ്പെടുത്തിയതായും അദ്ദേഹം വ്യക്തമാക്കി.

ADVERTISEMENT

അതേസമയം, കാർണി തന്റെ പ്രസംഗത്തിലെ കടുത്ത നിലപാടുകളിൽ നിന്ന് പിന്മാറിയെന്നായിരുന്നു അമേരിക്കയുടെ അവകാശവാദം. ഫോക്സ് ന്യൂസിലെ ‘ഹാനിറ്റി’ പരിപാടിയിൽ സംസാരിക്കവെ യു.എസ്. ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റാണ് ഈ ആരോപണം ഉന്നയിച്ചത്. ഓവൽ ഓഫീസിൽ ട്രംപും കാർണിയും തമ്മിലുള്ള സംഭാഷണത്തിന് താൻ സാക്ഷിയായിരുന്നുവെന്നും, ഡാവോസിലെ ദൗർഭാഗ്യകരമായ പരാമർശങ്ങളിൽ നിന്ന് കാർണി പിന്മാറാൻ ശ്രമിച്ചുവെന്നും ബെസന്റ് പറഞ്ഞു. എന്നാൽ ഈ വാദത്തെ പ്രധാനമന്ത്രിയുടെ ഓഫീസ് പൂർണ്ണമായും തള്ളിക്കളഞ്ഞു.

ADVERTISEMENT

അമേരിക്കയുടെ നേതൃത്വത്തിലുള്ള ആഗോള വ്യവസ്ഥയിൽ മാറ്റം വരികയാണെന്നും, കാനഡയെപ്പോലുള്ള രാജ്യങ്ങൾ ഒരുമിച്ച് നിന്നില്ലെങ്കിൽ മഹാശക്തികളുടെ സാമ്പത്തിക സമ്മർദ്ദത്തിന് വഴങ്ങേണ്ടി വരുമെന്നുമായിരുന്നു ഡാവോസിലെ കാർണിയുടെ പ്രസംഗത്തിന്റെ കാതൽ. ആധിപത്യ ശക്തികളുമായുള്ള ഉഭയകക്ഷി ചർച്ചകളിൽ കാനഡയുടെ സ്വാധീനശക്തി വർദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ഉയർത്തിക്കാട്ടിയിരുന്നു. വരാനിരിക്കുന്ന CUSMA കരാർ പുനപരിശോധനയിൽ ശക്തമായ നിലപാട് തുടരാനാണ് കാനഡയുടെ തീരുമാനമെന്നാണ് നിലവിലെ സൂചനകൾ.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Davos speech: Mark Carney says position unchanged; Canada rejects US arguments

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില
Canada

ലക്ഷങ്ങൾ കൊടുത്താലേ കളി കാണാൻ പറ്റൂ; റെക്കോർഡ് നിരക്കിൽ ഫിഫ ലോകകപ്പ് ടിക്കറ്റുകൾ, ഹോട്ടൽ മുറികൾക്കും തീവില

by Canada Varthakal
May 19, 2026
ഈ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കല്ലേ! അലർജി സാധ്യതയുണ്ട്, ഉത്പന്നം തിരിച്ചുവിളിച്ചു
Canada

ഈ ഷാംപൂവും കണ്ടീഷണറും ഉപയോ​ഗിക്കല്ലേ! അലർജി സാധ്യതയുണ്ട്, ഉത്പന്നം തിരിച്ചുവിളിച്ചു

by Canada Varthakal
May 19, 2026
നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി
Canada

നിങ്ങളുടെ ലഗേജ് ടാഗ് സുരക്ഷിതമാണോ? കാനഡയിൽ യാത്രക്കാരെ കുടുക്കി മയക്കുമരുന്ന് മാഫിയ; വധശിക്ഷ വരെ ലഭിക്കാവുന്ന കെണി

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.