📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ജയിലോ അതോ ജാമ്യമോ?; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

Canada Varthakal by Canada Varthakal
January 24, 2026
in Kerala
Reading Time: 1 min read
ജയിലോ അതോ ജാമ്യമോ?; ഷിംജിതയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ

കോഴിക്കോട്: ബസ് യാത്രയ്ക്കിടെ യുവാവ് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്തഫയുടെ ജാമ്യാപേക്ഷ കുന്നമംഗലം കോടതി ഇന്ന് പരിഗണിക്കും. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് (42) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് മുൻ പഞ്ചായത്തംഗം കൂടിയായ ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്തത്. നിലവിൽ മഞ്ചേരി സ്പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിയുകയാണ് ഇവർ.

ബസിൽ വെച്ച് തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായെന്ന നിലപാടിൽ ഷിംജിത ഇപ്പോഴും ഉറച്ചുനിൽക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പയ്യന്നൂർ പോലീസിന് ഇവർ ഇമെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. എന്നാൽ, സംഭവം നടന്ന ബസിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് ഷിംജിതയുടെ ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള അസ്വാഭാവികമായ ഒന്നും കണ്ടെത്താനായിട്ടില്ല. ഈ റിപ്പോർട്ട് പ്രോസിക്യൂഷൻ കോടതിയിൽ പ്രധാന ആയുധമാക്കും. കൂടാതെ, ദീപക്കിന്റെ സ്വഭാവഹത്യ നടത്തുന്ന തരത്തിൽ ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ADVERTISEMENT

കേസിൽ നിർണ്ണായക തെളിവായ ഷിംജിതയുടെ മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ദീപക്കിന്റെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് മെഡിക്കൽ കോളേജ് പോലീസ് പിടികൂടിയത്. കേസിൽ മറ്റ് യാത്രക്കാരുടെയും ബസ് ജീവനക്കാരുടെയും മൊഴികൾ പോലീസ് ശേഖരിച്ചു വരികയാണ്. ഷിംജിതയുടെ ആരോപണങ്ങൾ വ്യാജമാണെന്നും സൈബർ ആക്രമണമാണ് മകന്റെ മരണത്തിന് കാരണമായതെന്നുമാണ് ദീപക്കിന്റെ മാതാപിതാക്കളുടെ പരാതി.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Jail or bail?; Shimjitha’s bail application in court today

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘സിങ്കം’ വീണ്ടുമെത്തുന്നു; എ പി ഷൗക്കത്തലി ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിക്കും
Kerala

‘സിങ്കം’ വീണ്ടുമെത്തുന്നു; എ പി ഷൗക്കത്തലി ‘രക്ഷാപ്രവർത്തന’ കേസ് അന്വേഷിക്കും

by Canada Varthakal
May 20, 2026
വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണ്ണർക്ക് കൈമാറി
Kerala

വിഡിഎസ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണ്ണർക്ക് കൈമാറി

by Canada Varthakal
May 20, 2026
ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര
Kerala

ആദ്യ മന്ത്രിസഭാ യോഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി വി.ഡി സതീശൻ സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.