📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ

Canada Varthakal by Canada Varthakal
January 23, 2026
in India
Reading Time: 1 min read
മധ്യപ്രദേശിൽ സാമുദായിക സംഘർഷം: ബസിന് തീവച്ചു, വീടുകൾക്കും കടകൾക്കും നേരെ കല്ലേറ്; നിരവധി പേർ പിടിയിൽ

image credits by ETV bharath

ഉജ്ജൈൻ: മധ്യപ്രദേശിലെ ഉജ്ജൈൻ ജില്ലയിലെ തരന നഗരത്തിൽ കഴിഞ്ഞ രണ്ട് ദിവസമായി തുടരുന്ന സാമുദായിക സംഘർഷം നിയന്ത്രണാതീതമാകുന്നു. ക്ഷേത്രത്തിന് സമീപത്തെ വീടിന് മുന്നിൽ നിൽക്കുകയായിരുന്ന 22-കാരനായ യുവാവിനെ ഒരു സംഘം മർദിച്ചതിനെ ചൊല്ലിയുണ്ടായ തർക്കമാണ് വലിയ തോതിലുള്ള അക്രമസംഭവങ്ങളിലേക്ക് വഴിമാറിയത്. നിലവിൽ സംഘർഷത്തിൽ ആറ് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം സംഘടിച്ചെത്തിയ ഒരു വിഭാഗം ആളുകൾ വീടുകൾക്കും കടകൾക്കും നേരെ വ്യാപകമായ കല്ലേറ് നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തു. അക്രമി സംഘം ഒരു ബസിന് തീയിട്ടത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചു. നിരവധി കടകളും വീടുകളുടെ ജനൽ ചില്ലുകളും അക്രമികൾ തകർത്തിട്ടുണ്ട്. പ്രദേശത്തെ കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്.

ADVERTISEMENT

സംഘർഷം പടരുന്ന സാഹചര്യത്തിൽ ഉജ്ജൈൻ ജില്ലാ ഭരണകൂടം തരനയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ 163 (മുൻപ് 144) പ്രകാരമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 20-ഓളം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിക്കാൻ ഉജ്ജൈൻ എസ്.പി പ്രദീപ് ശർമ്മയുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.

ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ശുക്ല മൊഹല്ലയിലാണ് അക്രമങ്ങളുടെ തുടക്കം. സംഘർഷാവസ്ഥ കണക്കിലെടുത്ത് പോലീസ് ഫ്ലാഗ് മാർച്ചും പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയുള്ള വ്യാജപ്രചരണങ്ങൾ തടയാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സമാധാനം നിലനിർത്താൻ ജനങ്ങൾ സഹകരിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

*കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി*: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Communal clashes in Madhya Pradesh: Bus set on fire, stones pelted at houses and shops; several arrested

Ad 1
Ad 2
Ad 3

Related Posts

ഇന്ധന വിലയിൽ ആശ്വാസ വാർത്ത; എക്സൈസ് നികുതി കുറച്ച് കേന്ദ്ര സർക്കാർ
India

ഇന്ധന വിലയിൽ ആശ്വാസ വാർത്ത; എക്സൈസ് നികുതി കുറച്ച് കേന്ദ്ര സർക്കാർ

by Canada Varthakal
March 27, 2026
പശ്ചിമേഷ്യൻ സംഘർഷം: പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകിട്ട്
India

പശ്ചിമേഷ്യൻ സംഘർഷം: പ്രതിസന്ധികൾ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം ഇന്ന് വൈകിട്ട്

by Canada Varthakal
March 27, 2026
Liquor
India

പെട്രോൾ പമ്പുകളിലും ഇനി മദ്യം; പുതിയ എക്സൈസ് നയത്തിന് അംഗീകാരം നൽകി ചണ്ഡീഗഡ് സർക്കാർ

by Canada Varthakal
March 26, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.