📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡയിലേക്ക് കുടിയേറാൻ ഇനി എത്രനാൾ കാത്തിരിക്കണം?; ജനുവരിയിലെ പ്രോസസിം​ഗ് സമയം ഇങ്ങനെ

Canada Varthakal by Canada Varthakal
January 15, 2026
in Immigration
Reading Time: 1 min read
men and canada flag

credits google

ഒട്ടാവ; കാനഡയിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്ന മലയാളികൾ ഉൾപ്പെടെയുള്ള അപേക്ഷകർക്ക് ആശ്വാസമായി ഐ.ആർ.സി.സി (IRCC)യുടെ പുതിയ റിപ്പോർട്ട് പുറത്തുവന്നു. ജനുവരിയിലെ കണക്കുകൾ പ്രകാരം കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് (CEC), അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം (AIP), മാതാപിതാക്കൾക്കുള്ള സൂപ്പർ വിസ എന്നിവയുടെ പ്രോസസിങ് സമയത്തിൽ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അറ്റ്‌ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാം വഴിയുള്ള അപേക്ഷകളുടെ കാത്തിരിപ്പ് കാലാവധിയിൽ നാല് മാസത്തെ കുറവുണ്ടായതാണ് ഏറ്റവും ശ്രദ്ധേയം. ഇതോടെ മുൻപ് 37 മാസമായിരുന്ന പ്രോസസിങ് സമയം 33 മാസമായി ചുരുങ്ങി. കൂടാതെ ക്യുബെക്കിന് പുറത്ത് താമസിക്കാനാഗ്രഹിക്കുന്ന മാതാപിതാക്കളുടെയും ​ഗ്രാന്റ്പേരന്റ്സിന്റെയും സ്പോൺസർഷിപ്പ് അപേക്ഷകളിൽ മൂന്ന് മാസത്തെ കുറവുണ്ടായിട്ടുണ്ട്. എക്സ്പ്രസ് എൻട്രി വഴി അപേക്ഷിക്കുന്ന സി.ഇ.സി വിഭാഗത്തിൽ ഇപ്പോൾ ആറ് മാസത്തിനുള്ളിൽ നടപടികൾ പൂർത്തിയാകും.

ADVERTISEMENT

ഇന്ത്യയിൽ നിന്നുള്ള വിസിറ്റർ വിസ അപേക്ഷകർക്കും ഇത് നല്ല വാർത്തയാണ്. മുൻപ് 117 ദിവസമായിരുന്ന കാത്തിരിപ്പ് സമയം ഇപ്പോൾ 99 ദിവസമായി കുറഞ്ഞു. സ്റ്റഡി പെർമിറ്റുകളുടെ കാര്യത്തിലും പുരോഗതിയുണ്ട്; ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഇപ്പോൾ ശരാശരി മൂന്ന് ആഴ്ചയ്ക്കുള്ളിൽ വിസ ലഭിക്കുന്നുണ്ട്.

ADVERTISEMENT

എന്നാൽ ചില വിഭാഗങ്ങളിൽ തിരിച്ചടിയുമുണ്ട്. ഇൻ-കാനഡ വർക്ക് പെർമിറ്റ് അപേക്ഷകളുടെയും ഇന്ത്യയിൽ നിന്നുള്ള ഡിപെൻഡന്റ് ചൈൽഡ് സ്പോൺസർഷിപ്പിന്റെയും സമയപരിധി വർദ്ധിച്ചിട്ടുണ്ട്. ഇന്ത്യയിൽ നിന്നുള്ള വർക്ക് പെർമിറ്റ് ലഭിക്കാൻ ഇപ്പോൾ ഏകദേശം ഒമ്പത് ആഴ്ച എടുക്കും. പുതിയ നിയമപരിഷ്കാരങ്ങൾ കാരണം സിറ്റിസൺഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കാനുള്ള സമയത്തിലും നേരിയ വർദ്ധനവ് വന്നിട്ടുണ്ട്. നിലവിൽ ആരോഗ്യമേഖലയിലേക്കും കൃഷി മേഖലയിലേക്കും ഉള്ള അപേക്ഷകൾക്ക് മുൻഗണന നൽകുന്നതിനാലാണ് മറ്റ് ചില വിഭാഗങ്ങളിൽ താമസം നേരിടുന്നത്. അതേസമയം, ഓരോ രാജ്യത്തെയും അപേക്ഷകരുടെ എണ്ണവും രേഖകളുടെ കൃത്യതയും അനുസരിച്ച് ഈ സമയപരിധിയിൽ മാറ്റങ്ങൾ വരാമെന്നും അപേക്ഷകർ കൃത്യമായ ഇടവേളകളിൽ വെബ്സൈറ്റ് പരിശോധിച്ച് വിവരങ്ങൾ ഉറപ്പാക്കണമെന്നും ഐ.ആർ.സി.സി നിർദ്ദേശിച്ചു.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

IRCC’s January processing sees wait times decline for multiple programs including CEC, AIP, and Super Visa

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം
Immigration

ഒരു വർഷം കൊണ്ട് കാനഡ ഇമി​ഗ്രേഷൻ നിയമങ്ങളിൽ വന്ന മാറ്റങ്ങൾ എന്തൊക്കെ? വിശദമായി അറിയാം

by Canada Varthakal
May 20, 2026
കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!
Immigration

കാനഡ ഓപ്പൺ വർക്ക് പെർമിറ്റ്: ഭാഷാ പരീക്ഷ നിർബന്ധമാക്കാൻ പുതിയ നീക്കം; ആശങ്കയിൽ ഉദ്യോഗാർത്ഥികൾ!

by Canada Varthakal
May 19, 2026
കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ
Immigration

കാനഡയുടെ വിസ നയങ്ങളിൽ സംഭവിച്ചതെന്ത്? ലോകോത്തര ഇമിഗ്രേഷൻ സിസ്റ്റം തകർച്ചയിലേക്ക് നീങ്ങിയ വഴി വ്യക്തമാക്കി ടോണി കെല്ലർ

by Canada Varthakal
May 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.