📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

വിദേശ ഡോക്ടർമാർക്ക് ഒന്റാറിയോയിലേക്ക് സ്വാ​ഗതം!; പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ

Canada Varthakal by Canada Varthakal
January 8, 2026
in Ontario
Reading Time: 1 min read
DOCTOR

ഒന്റാറിയോ: വിദേശ രാജ്യങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ഡോക്ടർമാർക്ക് ഒന്റാറിയോ പ്രവിശ്യയിൽ സ്ഥിരതാമസം (PR) ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിച്ചു. 2026 ജനുവരി 1 മുതൽ പ്രാബല്യത്തിൽ വന്ന പുതിയ പരിഷ്കാരങ്ങൾ പ്രകാരം, ജോബ് ഓഫർ ഇല്ലാതെ തന്നെ ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാമിലൂടെ (OINP) അപേക്ഷിക്കാൻ വിദേശ ഡോക്ടർമാർക്ക് സാധിക്കും.

സെൽഫ് എംപ്ലോയ്ഡ് ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന ഡോക്ടർമാർക്ക് ‘എംപ്ലോയർ ജോബ് ഓഫർ’ സ്ട്രീമിന് കീഴിൽ അപേക്ഷിക്കാൻ ഇനി തൊഴിലുടമയുടെ ഔദ്യോഗിക ഓഫർ ലെറ്റർ നിർബന്ധമില്ല. ഇതിനായി ഒന്റാറിയോ ഹെൽത്ത് ഇൻഷുറൻസ് പ്ലാൻ (OHIP) ബില്ലിംഗ് നമ്പറും ഒന്റാറിയോയിലെ ഡോക്ടർമാരുടെ റെഗുലേറ്ററി ബോഡിയിൽ (CPSO) അംഗത്വവും ഉണ്ടായിരിക്കണം. കൂടാതെ, പുതുതായി നടപ്പിലാക്കിയ ‘പ്രൊവിഷണൽ സർട്ടിഫിക്കറ്റ്’ ഉള്ളവർക്കും ഇനി മുതൽ സ്ഥിരതാമസത്തിന് അപേക്ഷിക്കാമെന്നത് വലിയ ആശ്വാസമാണ്.

ADVERTISEMENT

സ്പെഷ്യലിസ്റ്റ് ഡോക്ടർമാർ (NOC 31100, 31101), ജനറൽ പ്രാക്ടീഷണർമാർ, ഫാമിലി ഫിസിഷ്യൻമാർ (NOC 31102) എന്നിവർക്കാണ് ഈ ഇളവുകൾ ബാധകമാകുക. ആരോഗ്യമേഖലയിലെ കടുത്ത ക്ഷാമം പരിഹരിക്കുന്നതിനും കൂടുതൽ വിദേശ വിദഗ്ധരെ ആകർഷിക്കുന്നതിനുമാണ് ഒന്റാറിയോ സർക്കാർ ഈ സുപ്രധാന നീക്കം നടത്തിയത്. യോഗ്യരായ ഡോക്ടർമാർക്ക് ഒന്റാറിയോയുടെ വെബ്ഫോം വഴി തങ്ങളുടെ താൽപ്പര്യം (EOI) അറിയിച്ച് നടപടികൾ ആരംഭിക്കാവുന്നതാണ്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Self-employed physicians have smoother path to permanent residence under new Ontario rules

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും
Ontario

സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും

by Canada Varthakal
May 22, 2026
ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ
Ontario

ഫയലുകൾ ‘കാണാതായി’, അപ്പീൽ തീർപ്പാക്കാൻ എടുത്തത് 18 വർഷം; ഒടുവിൽ ആ ട്രാഫിക് പിഴക്കേസിൽ ഡ്രൈവർ കുറ്റവിമുക്തൻ

by Canada Varthakal
May 21, 2026
How Ontario colleges are struggling to attract international students after visa changes
Ontario

വിസ നിയന്ത്രണം തിരിച്ചടിയായി; ഒന്റാറിയോ കോളജുകളിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.