📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കലാസ്വാതന്ത്ര്യമോ വിശ്വാസവിരുദ്ധമോ? അന്ത്യ അത്താഴം മാറ്റി വരച്ചു: ബിനാലെയിൽ പ്രദർശിപ്പിച്ച വിവാദ ചിത്രം പുറത്ത്

Canada Varthakal by Canada Varthakal
January 6, 2026
in Kerala
Reading Time: 1 min read
last supper drawing

കൊച്ചി: മുസിരിസ് ബിനാലെയുടെ ഭാഗമായി പ്രദർശിപ്പിച്ചിരുന്ന വിവാദ ചിത്രം നീക്കം ചെയ്ത് അധികൃതർ. ‘മൃദുവാംഗിയുടെ ദുർമൃത്യു’ എന്ന പേരിലുള്ള പെയിന്റിങ്ങാണ് വിവിധ ക്രൈസ്തവ സഭകളുടെയും സംഘടനകളുടെയും പ്രതിഷേധത്തെത്തുടർന്ന് പ്രദർശനത്തിൽ നിന്ന് മാറ്റിയത്. ക്യൂറേറ്ററും കലാകാരനും എടുത്ത സംയുക്ത തീരുമാനപ്രകാരമാണ് നടപടിയെന്ന് ബിനാലെ ഫൗണ്ടേഷൻ ഔദ്യോഗികമായി അറിയിച്ചു.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ അനാദരവോടെ ചിത്രീകരിച്ചുവെന്നാരോപിച്ചാണ് ചിത്രത്തിനെതിരെ പ്രതിഷേധം ഉയർന്നത്. ലോകപ്രശസ്തമായ അന്ത്യ അത്താഴത്തിന്റെ ദൃശ്യഘടനയിൽ ബന്ധമില്ലാത്ത കഥാപാത്രത്തെ ഉൾപ്പെടുത്തിയത് വിശ്വാസത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി തോമസ് ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. കലാസ്വാതന്ത്ര്യത്തിന്റെ മറവിൽ മതവികാരം വ്രണപ്പെടുത്തിയെന്നും ബിനാലെ അധികൃതർ ഖേദം പ്രകടിപ്പിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

ADVERTISEMENT

വിഷയത്തിൽ രാഷ്ട്രീയ പ്രതിഷേധങ്ങളും ശക്തമായിരുന്നു. ബിനാലെ വേദിയിലേക്ക് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. വിവിധ ക്രൈസ്തവ സഭകളും സംഘടനകളും പരസ്യമായി രംഗത്തെത്തിയതോടെ വിഷയം വലിയ ചർച്ചയായി മാറിയിരുന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ചിത്രം പിൻവലിക്കാൻ ഫൗണ്ടേഷൻ തീരുമാനമെടുത്തത്.

ADVERTISEMENT

പ്രദർശനം നടക്കുന്ന ഫോർട്ട് കൊച്ചിയിലെ ഗാർഡൻ കൺവെൻഷൻ സെന്ററിലായിരുന്നു ചിത്രം പ്രദർശിപ്പിച്ചിരുന്നത്. ചിത്രം നീക്കം ചെയ്തതിന് ശേഷം പ്രദർശന വേദി പൊതുജനങ്ങൾക്കായി വീണ്ടും തുറന്നുകൊടുത്തു. വിവാദങ്ങൾ ഒഴിവാക്കി ബിനാലെയുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കാനാണ് ബിനാലെ ഫൗണ്ടേഷന്റെ നീക്കം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Artistic freedom or heresy? The Last Supper has been redrawn: Controversial painting exhibited at the Biennale is out
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗണ്‍മാന്‍മാരുടെ മര്‍ദനം: ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്‌ഐടിക്ക് പൊലീസുകാരുടെ നിര്‍ണായക മൊഴി
Kerala

ഗണ്‍മാന്‍മാരുടെ മര്‍ദനം: ആദ്യ അന്വേഷണം അട്ടിമറിച്ചെന്ന് എസ്‌ഐടിക്ക് പൊലീസുകാരുടെ നിര്‍ണായക മൊഴി

by Canada Varthakal
May 22, 2026
ഒരു വോട്ട് പോലും അസാധുവായില്ല, 101 വോട്ട്! കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ
Kerala

ഒരു വോട്ട് പോലും അസാധുവായില്ല, 101 വോട്ട്! കേരള നിയമസഭയുടെ 25-ാം സ്പീക്കറായി തിരുവഞ്ചൂർ രാധാകൃഷ്ണൻ

by Canada Varthakal
May 22, 2026
നിയമസഭ സ്പീക്കറെ ഇന്നറിയാം; ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ!
Kerala

നിയമസഭ സ്പീക്കറെ ഇന്നറിയാം; ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാർത്ഥികൾ!

by Canada Varthakal
May 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.