📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ കുടിയേറ്റ നിയമങ്ങളിൽ വൻ അഴിച്ചുപണി; 2026-ലെ അഞ്ച് പ്രധാന മാറ്റങ്ങൾ നിലവിൽ വന്നു

Canada Varthakal by Canada Varthakal
January 2, 2026
in Immigration
Reading Time: 2 mins read
flag

ഒട്ടാവ: 2026 ജനുവരി ഒന്ന് മുതൽ കാനഡയിലെ കുടിയേറ്റ നിയമങ്ങളിലും തൊഴിൽ ചട്ടങ്ങളിലും പ്രധാനപ്പെട്ട അഞ്ച് മാറ്റങ്ങൾ നടപ്പിലായി. വിദേശ വിദ്യാർത്ഥികൾ, സംരംഭകർ, മറ്റ് പ്രവിശ്യകളിൽ നിന്ന് ഒന്റാറിയോയിലേക്ക് മാറുന്ന തൊഴിലാളികൾ എന്നിവരെ നേരിട്ട് ബാധിക്കുന്ന പരിഷ്കാരങ്ങളാണ് ഇവ.

ഉന്നതവിദ്യാഭ്യാസത്തിന് ഇനി അറ്റസ്റ്റേഷൻ ലെറ്റർ വേണ്ട
മാസ്റ്റേഴ്സ്, ഡോക്ടറൽ (PhD) ബിരുദ പഠനത്തിനായി കാനഡയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് ഇനിമുതൽ പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) നിർബന്ധമില്ല. സ്റ്റഡി പെർമിറ്റ് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഇതോടെ ഗവേഷണ വിദ്യാർത്ഥികൾക്ക് രണ്ടാഴ്ചയ്ക്കുള്ളിൽ പെർമിറ്റ് ലഭിക്കാനുള്ള സാഹചര്യമൊരുങ്ങും.

ADVERTISEMENT

    സ്റ്റാർട്ട് അപ്പ് വിസ നിർത്തലാക്കി
    വിദേശ സംരംഭകർക്ക് കാനഡയിൽ സ്ഥിരതാമസത്തിന് (PR) അവസരമൊരുക്കിയിരുന്ന ‘സ്റ്റാർട്ട് അപ്പ് വിസ’ പദ്ധതി നിർത്തലാക്കി. 2025 ഡിസംബർ 31 അർദ്ധരാത്രി വരെ അപേക്ഷിച്ചവർക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക. സംരംഭകർക്കായി കൂടുതൽ ഫലപ്രദമായ പുതിയ പൈലറ്റ് പ്രോജക്ട് ഈ വർഷം തന്നെ സർക്കാർ പ്രഖ്യാപിക്കും.

      ഒന്റാറിയോയിൽ വേഗത്തിൽ ജോലി ചെയ്യാം
      മറ്റ് പ്രവിശ്യകളിൽ പ്രവർത്തിക്കുന്ന സർട്ടിഫൈഡ് പ്രൊഫഷണലുകൾക്ക് ഒന്റാറിയോയിലേക്ക് താമസം മാറുന്നത് എളുപ്പമാക്കാൻ ‘As of Right’ നിയമം നടപ്പിലാക്കി. ഇതുപ്രകാരം ആർക്കിടെക്റ്റുകൾ, എഞ്ചിനീയർമാർ, ഇലക്ട്രീഷ്യൻമാർ തുടങ്ങിയവർക്ക് ഒന്റാറിയോയിൽ എത്തുമ്പോൾ 10 ദിവസത്തിനുള്ളിൽ താത്കാലിക തൊഴിൽ അനുമതി ലഭിക്കും. മുമ്പ് മാസങ്ങൾ നീണ്ടിരുന്ന നടപടിക്രമങ്ങളാണ് ഇതോടെ ലഘൂകരിക്കപ്പെടുന്നത്.

        തൊഴിൽ പരസ്യങ്ങളിൽ ‘കാനഡ പരിചയം’ ചോദിക്കരുത്
        ഒന്റാറിയോയിലെ തൊഴിൽ വിപണിയിൽ വിദേശികൾ നേരിട്ടിരുന്ന പ്രധാന തടസ്സമായിരുന്നു ‘കാനഡയിലെ പ്രവൃത്തിപരിചയം’ വേണമെന്ന നിബന്ധന.2026 ജനുവരി ഒന്നു മുതൽ ഇത് നിരോധിച്ചു. തൊഴിൽ പരസ്യങ്ങളിൽ ഇത്തരം നിബന്ധനകൾ വെക്കാൻ കമ്പനികൾക്ക് അനുവാദമുണ്ടാകില്ല. കൂടാതെ, നിയമന പ്രക്രിയയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിക്കുന്നുണ്ടെങ്കിൽ അക്കാര്യം പരസ്യത്തിൽ വ്യക്തമാക്കണമെന്നും പുതിയ നിയമം അനുശാസിക്കുന്നു.

          ആൽബർട്ടയിലെ റൂറൽ റിന്യൂവൽ പദ്ധതി കർശനമാക്കി
          ഗ്രാമീണ മേഖലയിലെ തൊഴിൽ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ‘റൂറൽ റിന്യൂവൽ’ പദ്ധതിയിൽ ആൽബർട്ട പ്രവിശ്യ മാറ്റങ്ങൾ വരുത്തി. ഇൻ-കാനഡ അപേക്ഷകർക്ക് അപേക്ഷിക്കുമ്പോഴും അത് വിലയിരുത്തുമ്പോഴും സാധുവായ വർക്ക് പെർമിറ്റ് ഉണ്ടായിരിക്കണം. താഴ്ന്ന നിലവാരത്തിലുള്ള ജോലികൾക്കായി അപേക്ഷിക്കുന്നവർ നിർബന്ധമായും ആൽബർട്ടയിൽ തന്നെ താമസിക്കുന്നവരായിരിക്കണമെന്ന നിബന്ധനയും നിലവിൽ വന്നു.

          ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

            കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

            Canada's immigration laws are undergoing major changes; five major changes coming into effect in 2026
            Ad 1
            Ad 2
            Ad 3

            Related Posts

            LAP
            Immigration

            എക്സ്പ്രസ് എൻട്രി അപേക്ഷകർക്ക് മുന്നറിയിപ്പ്: ഈ പിഴവുകൾ നിങ്ങളുടെ കാനഡ യാത്ര മുടക്കിയേക്കാം

            by Canada Varthakal
            March 25, 2026
            OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ
            Immigration

            OINP ഡ്രോ: 2026 മാർച്ച് 25-ന് നടന്ന 5 നറുക്കെടുപ്പുകളുടെ വിശദാംശങ്ങൾ ഇതാ

            by Canada Varthakal
            March 25, 2026
            Canada-lawyer-rules
            Immigration

            കാനഡയിൽ അഭിഭാഷകരാകാൻ ഇനി പണിപതിനെട്ടും; വിദേശികൾക്ക് കർശന നിയന്ത്രണങ്ങളുമായി പുതിയ നിയമം

            by Canada Varthakal
            March 24, 2026

            Latest Videos

            What we cover
            Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
            Canada Varthakal
            Canada Varthakal
            കാനഡയിലെ മലയാളി ശബ്ദം!

            Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

            Quick Links
            • Home
            • Canada
            • Immigration
            • World
            • Sports
            • Entertainment
            More
            • India
            • Provincial
            • Insight
            • About Us
            • Contact Us
            • Privacy Policy
            Stay Updated

            Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

            © 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
            Privacy Policy Terms & Conditions Contact
            No Result
            View All Result
            • Home
            • Canada
              • Politics
              • Climate
              • Health
            • Provincial
              • Niagara
              • Ontario
              • Alberta
              • British Columbia
              • New Brunswick
              • Saskatchewan
              • Prince Edward Island
              • Manitoba
              • Quebec
              • Newfoundland and Labrador
              • Nova Scotia
            • Immigration
            • India
              • Kerala
            • World
            • Sports
            • Entertainment
            • Insight
            • Contact Us

            © 2025 Canada Varthakal. All Rights Reserved.