📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കാനഡ ഇമിഗ്രേഷൻ 2026: കുടിയേറ്റക്കാർ അറിഞ്ഞിരിക്കേണ്ട 10 പുതിയ നിയമങ്ങളും മാറ്റങ്ങളും

Canada Varthakal by Canada Varthakal
December 30, 2025
in Immigration
Reading Time: 1 min read
CANADA FLAG

ഒട്ടാവ: കാനഡയുടെ കുടിയേറ്റ നയങ്ങളിൽ 2026-ഓടെ വലിയ മാറ്റങ്ങൾ വരുമെന്ന് റിപ്പോർട്ട്. കുടിയേറ്റക്കാരുടെ എണ്ണം നിയന്ത്രിക്കാനും കൂടുതൽ വ്യക്തമായ മാനദണ്ഡങ്ങൾ ഏർപ്പെടുത്താനുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2026-ൽ പ്രാബല്യത്തിൽ വരുന്ന പത്ത് പ്രധാന മാറ്റങ്ങൾ ഇവയാണ്:

കുടിയേറ്റ അപേക്ഷകൾ റദ്ദാക്കാൻ സർക്കാരിന് അധികാരം (Bill C-12): പുതിയ ബിൽ സി-12 പ്രകാരം, നിലവിൽ പ്രോസസ്സിംഗിലുള്ള അപേക്ഷകൾ പോലും താൽക്കാലികമായി നിർത്താനോ റദ്ദാക്കാനോ ഇമിഗ്രേഷൻ വിഭാഗത്തിന് അധികാരം ലഭിക്കും. അപേക്ഷകരുടെ എണ്ണം നിയന്ത്രിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ADVERTISEMENT

ഡോക്ടർമാർക്കായി പുതിയ എക്സ്പ്രസ് എൻട്രി കാറ്റഗറി: കാനഡയിലെ ആരോഗ്യമേഖലയിലെ ക്ഷാമം പരിഹരിക്കാനായി ഡോക്ടർമാർക്കായി പ്രത്യേകം എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾ 2026 ആദ്യം ആരംഭിക്കും. കാനഡയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ള ഡോക്ടർമാർക്കാണ് ഇതിൽ മുൻഗണന.

പൗരത്വ നിയമത്തിലെ മാറ്റം (Bill C-3): വിദേശത്ത് ജനിച്ച കാനഡക്കാരുടെ മക്കൾക്ക് പൗരത്വം നൽകുന്നതിലെ തടസ്സങ്ങൾ നീക്കുന്ന നിയമം 2026-ൽ കൂടുതൽ ഫലപ്രദമാകും. 1,095 ദിവസത്തെ കാനഡ റെസിഡൻസി നിബന്ധന ഇതിൽ പ്രധാനമാണ്.

പുതിയ TR to PR പാത: കാനഡയിൽ നിലവിൽ താൽക്കാലിക വിസയിൽ ജോലി ചെയ്യുന്ന 33,000 പേർക്ക് സ്ഥിരതാമസം (PR) നൽകുന്നതിനായി 2026-27 കാലയളവിൽ പ്രത്യേക പദ്ധതി നടപ്പിലാക്കും.

H-1B വിസക്കാർക്ക് ആശ്വാസം: അമേരിക്കയിലെ H-1B വിസ കൈവശമുള്ളവർക്ക് കാനഡയിലേക്ക് വരാൻ വേഗത്തിലുള്ള (Accelerated) പാത 2026-ൽ തുറക്കും.

ഒന്റാറിയോ OINP പുനഃക്രമീകരണം: ഒന്റാറിയോ പ്രവിശ്യയിലെ ഇമിഗ്രേഷൻ സ്ട്രീമുകൾ ഏകീകരിക്കും. ഹെൽത്ത് കെയർ, എക്സപ്ഷണൽ ടാലന്റ് എന്നിവയ്ക്കായി പുതിയ വിഭാഗങ്ങൾ തുടങ്ങും.

വിദ്യാർത്ഥി വിസയിലെ പുതിയ ഇളവുകൾ: 2026 ജനുവരി 1 മുതൽ പബ്ലിക് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ മാസ്റ്റേഴ്സ്, ഡോക്ടറേറ്റ് പഠനത്തിന് ചേരുന്നവർക്ക് പ്രൊവിൻഷ്യൽ അറ്റസ്റ്റേഷൻ ലെറ്റർ (PAL) നിർബന്ധമില്ല.

ആൽബർട്ട റൂറൽ റിന്യൂവൽ സ്ട്രീം: ഗ്രാമീണ മേഖലകളിലെ കുടിയേറ്റത്തിനായി ആൽബർട്ട പ്രവിശ്യ 2026 ജനുവരി മുതൽ പുതിയ നിബന്ധനകൾ ഏർപ്പെടുത്തും.

ഹോം കെയർ വർക്കർ പൈലറ്റ് നിർത്തലാക്കി: ഗാർഹിക പരിചരണ മേഖലയിലുള്ളവർക്കുള്ള ഇമിഗ്രേഷൻ പൈലറ്റ് പ്രോഗ്രാം 2026 മാർച്ചിൽ വീണ്ടും തുറക്കില്ലെന്ന് സർക്കാർ അറിയിച്ചു.

സംരംഭകർക്കായി പുതിയ പദ്ധതി: നിലവിലുള്ള ബിസിനസ് ഇമിഗ്രേഷൻ നിയമങ്ങൾ കർശനമാക്കുകയും പകരം യഥാർത്ഥ സംരംഭകർക്കായി ‘ടാർഗറ്റഡ് ഒന്റർപ്രണർ പൈലറ്റ്’ 2026-ൽ ആരംഭിക്കുകയും ചെയ്യും.

കൂടാതെ, സസ്കാച്ചവൻ (SINP) തങ്ങളുടെ നോമിനേഷൻ വിതരണത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. 50% നോമിനേഷനുകൾ ഹെൽത്ത് കെയർ, കൃഷി തുടങ്ങിയ മുൻഗണനാ മേഖലകൾക്കായി മാറ്റിവെക്കും.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

10 New Canada Immigration Laws and Changes Coming in 2026

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Express Entry Draw
Immigration

കാനഡ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകൾക്ക് താത്കാലിക ഇടവേള; അടുത്ത ഡ്രോ തീയതിയും കട്ടോഫും പ്രവചിച്ച് വിദഗ്ദ്ധർ

by Canada Varthakal
May 22, 2026
PEI PNP ഡ്രോ: 2026 മെയ് 21ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ!
Immigration

PEI PNP ഡ്രോ: 2026 മെയ് 21ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ!

by Canada Varthakal
May 22, 2026
MPNP ഡ്രോ: 2026 മെയ് 21-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം!
Immigration

MPNP ഡ്രോ: 2026 മെയ് 21-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം!

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.