📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

ബി.സി. കാട്ടുതീ: ഈ വർഷം കത്തി നശിച്ചത് 8,800 ചതുരശ്ര കിലോമീറ്റർ വനമേഖലയെന്ന് റിപ്പോർട്ട്

Canada Varthakal by Canada Varthakal
December 29, 2025
in British Columbia
Reading Time: 1 min read
ബി.സി. കാട്ടുതീ: ഈ വർഷം കത്തി നശിച്ചത് 8,800 ചതുരശ്ര കിലോമീറ്റർ വനമേഖലയെന്ന് റിപ്പോർട്ട്

image credits by ABC NEWS

വാൻകൂവർ: ബ്രിട്ടീഷ് കൊളംബിയയിൽ 2025-ലെ കാട്ടുതീ സീസണിൽ 8,864 ചതുരശ്ര കിലോമീറ്റർ ഭൂമി കത്തിനശിച്ചതായി മിനിസ്റ്ററി ഓഫ് ഫോറസ്ററ് പ്രസ്താവനയിലൂടെ അറിയിച്ചു. ഏപ്രിൽ ഒന്നു മുതൽ ബിസിയിൽ 1,350-ലധികം തീപിടുത്തങ്ങളാണ് റിപ്പോർട്ട് ചെയ്തത്. റെക്കോർഡ് നാശനഷ്ടങ്ങൾ രേഖപ്പെടുത്തിയ 2023-ലെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷത്തെ നാശനഷ്ടം ഏകദേശം മൂന്നിലൊന്ന് മാത്രമാണെന്ന് മന്ത്രാലയം വ്യക്തമാക്കി.

കഴിഞ്ഞ പത്ത് വർഷത്തെ ശരാശരിയായ 8,500 ചതുരശ്ര കിലോമീറ്ററിന് അടുത്താണ് ഈ വർഷത്തെ കണക്കുകൾ. 2024-ൽ 10,811 ചതുരശ്ര കിലോമീറ്ററും, എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തിയ 2023-ൽ 28,400 ചതുരശ്ര കിലോമീറ്ററും വനമേഖലയാണ് അഗ്നിക്കിരയായത്. 2023-ൽ 2,293 തീപിടുത്തങ്ങളാണ് സംസ്ഥാനത്ത് ആകെ റിപ്പോർട്ട് ചെയ്തിരുന്നത്.

ADVERTISEMENT

കാട്ടുതീയെത്തുടർന്ന് ഈ വർഷം 2,600 പ്രോപ്പർട്ടികൾ ഉൾപ്പെടുന്ന 42 എവാക്യുവേഷൻ ഓർഡറുകൾ പുറപ്പെടുവിച്ചു. കഴിഞ്ഞ വർഷം 51 ഉത്തരവുകളും 2023-ൽ 208 ഉത്തരവുകളുമാണ് ഉണ്ടായിരുന്നത്. മുൻവർഷങ്ങളെ അപേക്ഷിച്ച് തീപിടുത്തങ്ങളുടെ എണ്ണം കുറവാണെങ്കിലും, ഇത് പ്രവിശ്യയിലെ താമസക്കാരെ സാരമായി ബാധിച്ചുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ജനജീവിതത്തെ വല്ലാതെ ബാധിക്കുന്നുണ്ടെന്നും ഇത്തരം അടിയന്തര സാഹചര്യങ്ങളെ നേരിടാൻ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും എമർജൻസി മാനേജ്‌മെന്റ് മന്ത്രി കെല്ലി ഗ്രീൻ പറഞ്ഞു. കമ്മ്യൂണിറ്റികൾക്ക് ആവശ്യമായ വിഭവങ്ങളും പിന്തുണയും ഉറപ്പാക്കുന്നതിലാണ് പ്രവിശ്യാ ഭരണകൂടം ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും മോശപ്പെട്ട രണ്ടാമത്തെ കാട്ടുതീ സീസണായിരുന്നു 2025-ലേതെന്ന് വനം മന്ത്രി രവി പാർമർ വിലയിരുത്തി. ബി.സി വൈൽഡ് ഫയർ സർവീസിലെ അംഗങ്ങളെ ഇത്തവണ മറ്റ് കനേഡിയൻ പ്രദേശങ്ങളിലേക്ക് വലിയ തോതിൽ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. സാങ്കേതികവിദ്യയിലും പരിശീലനത്തിലും ബി.സി വൈൽഡ് ഫയർ സർവീസ് ആഗോളതലത്തിൽ മുൻപന്തിയിലാണെന്നും മന്ത്രി വ്യക്തമാക്കി.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

BC wildfires: Report says 8,800 square kilometers of forest destroyed this year

Ad 1
Ad 2
Ad 3

Related Posts

"No Tyrants" rally
British Columbia

ട്രംപിനെതിരെ വാൻകൂവറിലും പ്രതിഷേധമിരമ്പി; ‘നോ ടൈറന്റ്‌സ്’ റാലിയുമായി ജനങ്ങൾ

by Canada Varthakal
March 29, 2026
ഫിഫ ലോകകപ്പ് അപ്‌ഡേറ്റ്; 15,000 മുറികൾ റിലീസ് ചെയ്തതായി ബി.സി. ഹോട്ടൽ അസോസിയേഷൻ
British Columbia

ഫിഫ ലോകകപ്പ് അപ്‌ഡേറ്റ്; 15,000 മുറികൾ റിലീസ് ചെയ്തതായി ബി.സി. ഹോട്ടൽ അസോസിയേഷൻ

by Canada Varthakal
March 29, 2026
University_of_British_Columbia.
British Columbia

വിദേശ വിദ്യാർത്ഥികളുടെ കുറവ്: ബി.സി. സർവകലാശാലയിൽ കൂട്ടപ്പിരിച്ചുവിടൽ

by Canada Varthakal
March 27, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.