📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

വിന്നിപെഗിൽ പാർക്കിംഗ് നിരോധനം മാറി; വാർഷിക വിന്റർ റൂട്ട് നിയന്ത്രണങ്ങൾ പുനരാരംഭിച്ചു

Canada Varthakal by Canada Varthakal
December 26, 2025
in Manitoba
Reading Time: 1 min read
A snowy road in Winnipeg

Credits CityNews

വിന്നിപെഗ്: നഗരത്തിലെ റെസിഡൻഷ്യൽ പാർക്കിംഗ് നിരോധനം അവസാനിച്ചതായി അധികൃതർ അറിയിച്ചു. ഞായറാഴ്ച രാവിലെ മുതൽ ചൊവ്വാഴ്ച രാത്രി വരെ നീണ്ടുനിന്ന മഞ്ഞ് നീക്കം ചെയ്യൽ നടപടികൾ പൂർത്തിയായ സാഹചര്യത്തിലാണിത്. നഗരസഭയുമായി സഹകരിച്ച ജനങ്ങൾക്ക് അധികൃതർ നന്ദി രേഖപ്പെടുത്തി. ഏതെങ്കിലും റോഡുകൾ വൃത്തിയാക്കാൻ ബാക്കിയുണ്ടെങ്കിൽ 311 എന്ന നമ്പറിൽ അറിയിക്കാനും നിർദ്ദേശമുണ്ട്.

റെസിഡൻഷ്യൽ പാർക്കിംഗ് നിരോധനം പിൻവലിച്ചതോടെ നഗരത്തിൽ വാർഷിക വിന്റർ റൂട്ട് പാർക്കിംഗ് നിരോധനം നിലവിൽ വന്നു. നിശ്ചയിക്കപ്പെട്ട പ്രധാന പാതകളിൽ എല്ലാ ദിവസവും പുലർച്ചെ 2 മണി മുതൽ രാവിലെ 7 മണി വരെ പാർക്കിംഗ് അനുവദിക്കില്ല. വാഹന ഉടമകൾ ഈ സമയക്രമം പാലിക്കണമെന്ന് നഗരസഭ അറിയിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Winnipeg residential parking ban lifted

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

'What's the point of stealing it after all this effort'? Unknown men steal play set from Manitoba preschool
Manitoba

‘ഇത്രയും പാടുപെട്ട് മോഷ്ടിച്ചിട്ട് എന്ത് കിട്ടാൻ’? മാനിറ്റോബയിലെ പ്രീസ്കൂളിൽ പ്ലേ സെറ്റ് കടത്തിക്കൊണ്ടുപോയി അജ്ഞാതർ

by Canada Varthakal
May 24, 2026
New policy coming to Winnipeg police recruitment: Sikhs allowed to wear 'kirpan'
Manitoba

സിഖ് മതചിഹ്നമായ ‘കിർപാൻ’ ധരിക്കാൻ അനുമതി; വിന്നിപെഗ് പോലീസ് റിക്രൂട്ട്‌മെന്റിൽ പുതിയ നയം വരുന്നു

by Canada Varthakal
May 23, 2026
‘Openly using drugs without care’: Businesses welcome downtown safety plan
Manitoba

വിന്നിപെഗിൽ ലഹരി ഉപയോഗം തടയാൻ പുതിയ സുരക്ഷാ പദ്ധതി; സ്വാഗതം ചെയ്ത് വ്യാപാരികൾ

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.