📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോയിൽ വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ; 2026 മുതൽ സ്റ്റഡി പെർമിറ്റുകൾ കുറയും, തൊഴിൽ വിപണി ലക്ഷ്യമിട്ട് പുതിയ നിയമങ്ങൾ!

Canada Varthakal by Canada Varthakal
December 22, 2025
in Ontario
Reading Time: 1 min read
ontario

ടൊറന്റോ: അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഒന്റാറിയോ സർക്കാർ പുതിയ നയം പ്രഖ്യാപിച്ചു. ഫെഡറൽ ഗവൺമെന്റ് സ്റ്റഡി പെർമിറ്റുകളുടെ എണ്ണം കുറച്ചതിന് പിന്നാലെ, ഒന്റാറിയോയിലെ തൊഴിൽ വിപണിക്ക് ഏറ്റവും ആവശ്യമുള്ള കോഴ്സുകൾക്ക് മാത്രം മുൻഗണന നൽകാനാണ് പ്രവിശ്യാ സർക്കാരിന്റെ തീരുമാനം. 2026-ലേക്കുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ അപേക്ഷകൾ (PAL) അനുവദിക്കുന്നതിലാണ് ഈ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

2026-ൽ ഒന്റാറിയോയ്ക്ക് ആകെ 1,04,780 Provincial Attestation Letters – PAL ആണ് അനുവദിച്ചിരിക്കുന്നത്. ഇത് മുൻവർഷത്തെ അപേക്ഷിച്ച് 42 ശതമാനം കുറവാണ്. ആകെ 70,074 സ്റ്റഡി പെർമിറ്റുകൾ മാത്രമാണ് ഈ വർഷം ഒന്റാറിയോയിൽ പ്രതീക്ഷിക്കുന്നത്. ഇതിൽ 96 ശതമാനവും പബ്ലിക് കോളേജുകൾക്കും യൂണിവേഴ്സിറ്റികൾക്കുമായി മാറ്റിവെച്ചിരിക്കുന്നു. ബാക്കി 4 ശതമാനം മാത്രമാണ് സ്വകാര്യ സ്ഥാപനങ്ങൾക്കും ലാംഗ്വേജ് സ്കൂളുകൾക്കുമായി നൽകുക.

ADVERTISEMENT

തൊഴിൽ വിപണിയിൽ ജീവനക്കാരുടെ കുറവ് നേരിടുന്ന നിർമ്മാണ മേഖല, ആരോഗ്യ സംരക്ഷണം, അധ്യാപനം, സയൻസ്-ടെക്നോളജി (STEM) തുടങ്ങിയ കോഴ്സുകൾ പഠിക്കാൻ വരുന്ന വിദ്യാർത്ഥികൾക്കായിരിക്കും ഇനി മുതൽ മുൻഗണന ലഭിക്കുക. ഒന്റാറിയോയുടെ സാമ്പത്തിക വളർച്ചയ്ക്ക് സഹായിക്കുന്ന മിടുക്കരായ വിദ്യാർത്ഥികളെ ആകർഷിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.

2026 മുതൽ പബ്ലിക് കോളേജുകളിലും യൂണിവേഴ്സിറ്റികളിലും മാസ്റ്റേഴ്സ്, ഡോക്ടറൽ (PhD) പ്രോഗ്രാമുകൾക്ക് ചേരുന്ന വിദ്യാർത്ഥികൾക്ക് അറ്റസ്റ്റേഷൻ ലെറ്റർ (PAL) ആവശ്യമില്ല. എങ്കിലും ഇവരെ പ്രവിശ്യയുടെ ആകെ സ്റ്റഡി പെർമിറ്റ് പരിധിയിൽ (Cap) ഉൾപ്പെടുത്തും. അതേസമയം സ്വകാര്യ സ്ഥാപനങ്ങളിൽ ഉപരിപഠനത്തിന് എത്തുന്നവർക്ക് ഈ ഇളവ് ബാധകമല്ല.

കാനഡയിൽ താൽക്കാലിക താമസക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ഫെഡറൽ തീരുമാനത്തിന്റെ ഭാഗമായാണ് ഈ നടപടി. വിദ്യാർത്ഥികളുടെ എണ്ണം കുറയുന്നത് കോളേജുകളുടെ വരുമാനത്തെ ബാധിക്കുമെങ്കിലും, നഴ്സിംഗ് പോലുള്ള അത്യാവശ്യ മേഖലകളിൽ കൂടുതൽ സീറ്റുകൾ ഉറപ്പാക്കാൻ ഏകദേശം 100 കോടി ഡോളറിന്റെ നിക്ഷേപം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Big changes are coming to Ontario; Study permits will be reduced from 2026, new rules will target the job market!
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോ ലിബറൽ പാർട്ടി സ്ഥാനാർത്ഥി നിർണ്ണയം:  Nate Erksine-Smith – ന്റെ അപ്പീൽ തള്ളി
Ontario

ഒന്റാറിയോ ലിബറൽ പാർട്ടി സ്ഥാനാർത്ഥി നിർണ്ണയം:  Nate Erksine-Smith – ന്റെ അപ്പീൽ തള്ളി

by Canada Varthakal
May 25, 2026
Ontario introduces legal reforms; know the new changes that will take effect from June
Ontario

നിയമപരിഷ്കാരങ്ങളുമായി ഒന്റാറിയോ; ജൂൺ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ മാറ്റങ്ങൾ അറിയാം

by Canada Varthakal
May 23, 2026
സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും
Ontario

സുരക്ഷാവീഴ്ചയോ അതോ എഐ സൃഷ്ടിയോ? ബ്ലൂ സ്റ്റേഡിയം വീഡിയോയിൽ വിശദീകരണവുമായി ടൊറന്റോ പൊലീസും അധികൃതരും

by Canada Varthakal
May 22, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.