📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ശീതകാലത്തെ പ്രതിരോധിക്കാൻ വീടുകൾ സജ്ജമാക്കാം; മുൻകരുതൽ നിർദ്ദേശങ്ങളുമായി വിദഗ്ധർ

Canada Varthakal by Canada Varthakal
December 21, 2025
in Canada
Reading Time: 1 min read
ശീതകാലത്തെ പ്രതിരോധിക്കാൻ വീടുകൾ സജ്ജമാക്കാം; മുൻകരുതൽ നിർദ്ദേശങ്ങളുമായി വിദഗ്ധർ

image credits by handyman connection

ഒട്ടാവ: ശീതകാലം ശക്തമായ സാഹചര്യത്തിൽ കാനഡയിൽ വീടുകളിൽ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകളെക്കുറിച്ച് വിദഗ്ധർ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ‘റൈറ്റ് അറ്റ് ഹോം – ഹാൻഡി മാം സർവീസസി’ലെ മെഗ് റൈറ്റ് ആണ് വീടുകൾ സജ്ജമാക്കുന്നതിനുള്ള ലളിതമായ ടിപ്‌സുകൾ പങ്കുവെച്ചത്. കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകളുടെ പ്രവർത്തനം ഉറപ്പാക്കുക, പൈപ്പുകൾ പൊട്ടുന്നത് തടയുക, ഫർണസ് പരിപാലനം എന്നിവയിൽ പ്രത്യേക ശ്രദ്ധ വേണമെന്ന് അവർ അറിയിച്ചു.

വീടിന്റെ ഓരോ നിലയിലും കാർബൺ മോണോക്സൈഡ് ഡിറ്റക്ടറുകൾ ഉണ്ടായിരിക്കണമെന്നും അവ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്. ശീതകാലത്ത് വീടിന് പുറത്തെ ഫർണസ് വെന്റുകളിൽ മഞ്ഞ് അടിഞ്ഞുകൂടുന്നത് കാർബൺ മോണോക്സൈഡ് വീടിനുള്ളിലേക്ക് തിരിച്ചുവരാൻ കാരണമാകുമെന്നും ഇത് അതീവ അപകടകരമാണെന്നും റൈറ്റ് വ്യക്തമാക്കി. അതിനാൽ വെന്റുകളിൽ മഞ്ഞോ ഐസോ മറ്റ് തടസ്സങ്ങളോ ഇല്ലെന്ന് ഉടമകൾ നിരന്തരം പരിശോധിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ADVERTISEMENT

പൈപ്പുകൾ മരവിച്ച് പൊട്ടുന്നത് ഒഴിവാക്കാൻ വീടിന് പുറത്തെ ടാപ്പുകളിലേക്കുള്ള ജലപ്രവാഹം ബേസ്‌മെന്റിലെ വാൽവ് ഉപയോഗിച്ച് ഓഫ് ചെയ്യണം. പുറത്തെ ടാപ്പുകളെ സംരക്ഷിക്കാൻ ‘ഫോസെറ്റ് പ്രൊട്ടക്ടറുകൾ’ ഉപയോഗിക്കാവുന്നതാണെന്നും ഇതിലൂടെ ഏകദേശം 4,000 ഡോളർ വരെ വരുന്ന അറ്റകുറ്റപ്പണി ചെലവ് ഒഴിവാക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടി. കൂടാതെ, ഫർണസുകൾ സർവീസ് ചെയ്യേണ്ടതും ഫിൽട്ടറുകൾ യഥാസമയം മാറ്റേണ്ടതും തടസ്സമില്ലാത്ത ചൂട് ലഭിക്കാൻ അനിവാര്യമാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

വാതിലുകളിലൂടെയും ജനലുകളിലൂടെയും തണുത്ത കാറ്റ് ഉള്ളിലേക്ക് കടക്കുന്നത് തടയാൻ വെതർ സ്ട്രിപ്പിംഗ് പരിശോധിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. കേടുപാടുകൾ സംഭവിച്ച സ്ട്രിപ്പുകൾ മാറ്റി പുതിയവ സ്ഥാപിക്കുന്നത് വീടിനുള്ളിലെ താപനില നിലനിർത്താൻ സഹായിക്കും. ഇത്തരം ലളിതമായ മാറ്റങ്ങളിലൂടെ വലിയ അപകടങ്ങളും സാമ്പത്തിക നഷ്ടങ്ങളും ഒഴിവാക്കാമെന്നും റൈറ്റ് അഭിപ്രായപെട്ടു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Homes can be prepared to withstand winter; Experts offer precautionary suggestions

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡയിലെ തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം; വൻ റിക്രൂട്ട്‌മെന്റ് കാമ്പെയ്നുമായി ടിം ഹോർട്ടൻസ്
Canada

കാനഡയിലെ തൊഴിലന്വേഷകർക്ക് സുവർണ്ണാവസരം; വൻ റിക്രൂട്ട്‌മെന്റ് കാമ്പെയ്നുമായി ടിം ഹോർട്ടൻസ്

by Canada Varthakal
May 25, 2026
കാനഡയിലെ ഡെന്റൽ കെയർ പ്ലാൻ; ആനുകൂല്യം കൈവിട്ടുപോകാതിരിക്കാൻ ജൂൺ 1-നകം ഇത് ശ്രദ്ധിക്കാം; ഇല്ലെങ്കിൽ ഇൻഷുറൻസ് റദ്ദാകും
Canada

കാനഡയിലെ ഡെന്റൽ കെയർ പ്ലാൻ; ആനുകൂല്യം കൈവിട്ടുപോകാതിരിക്കാൻ ജൂൺ 1-നകം ഇത് ശ്രദ്ധിക്കാം; ഇല്ലെങ്കിൽ ഇൻഷുറൻസ് റദ്ദാകും

by Canada Varthakal
May 25, 2026
എബോള ഭീതി: വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത് കാനഡയിൽ; ചർച്ചയായി ‘അടിയന്തര ലാൻഡിംഗ്’
Canada

എബോള ഭീതി: വിമാനം അടിയന്തരമായി ഇറക്കേണ്ടി വന്നത് കാനഡയിൽ; ചർച്ചയായി ‘അടിയന്തര ലാൻഡിംഗ്’

by Canada Varthakal
May 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.