📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

48 വർഷം നീണ്ട സിനിമാ ജീവിതത്തിന് വിട; മലയാളത്തിന്റെ പ്രിയപ്പെട്ട ‘ദാസൻ’ ഇനി ഓർമ്മകളിൽ; നടനും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

Canada Varthakal by Canada Varthakal
December 19, 2025
in Kerala
Reading Time: 1 min read
actor-sreenivasan-passes-away

കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെ പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ (69) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി അദ്ദേഹം ചികിത്സയിലായിരുന്നു. മലയാള സിനിമയിലെ ബഹുമുഖ പ്രതിഭയായിരുന്ന ശ്രീനിവാസൻ, തന്റെ തനതായ ഹാസ്യശൈലിയിലൂടെയും സാമൂഹിക പ്രസക്തിയുള്ള തിരക്കഥകളിലൂടെയുമാണ് ശ്രദ്ധിക്കപ്പെട്ടത്.

അഭിനയത്തിന് പുറമെ സംവിധാനം, നിർമ്മാണം എന്നീ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ് സ്വദേശിയാണ്. ചികിത്സയിലിരിക്കെ ആരോഗ്യനില വഷളായതിനെത്തുടർന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ ഹൃദയസ്തംഭനമുണ്ടാകുകയും മരണം സംഭവിക്കുകയുമായിരുന്നുവെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ADVERTISEMENT

അദ്ദേഹത്തിന്റെ വിയോഗവാർത്തയറിഞ്ഞ് ചലച്ചിത്ര-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇന്ന് (ശനിയാഴ്ച്ച) പകൽ പൊതുദർശനത്തിന് വെക്കും. കൊച്ചിയിലെ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. തുടർന്ന് മൃതദേഹം വിലാപയാത്രയായി വീട്ടിലെത്തിക്കും.

നാളെ (ഞായറാഴ്ച്ച) രാവിലെ ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാര ചടങ്ങുകൾ നടക്കുക. എഴുപതുകളുടെ അവസാനത്തിൽ സിനിമയിലെത്തിയ ശ്രീനിവാസൻ ഇരുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ‘സന്ദേശം’, ‘വടക്കുനോക്കിയന്ത്രം’, ‘ചിന്താവിഷ്ടയായ ശ്യാമള’ തുടങ്ങിയവ അദ്ദേഹത്തിന്റെ മാസ്റ്റർപീസ് സിനിമകളായി കണക്കാക്കപ്പെടുന്നു.

മികച്ച നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ വിഭാഗങ്ങളിൽ സംസ്ഥാന-ദേശീയ പുരസ്കാരങ്ങളും അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട്. വിമലയാണ് ഭാര്യ. പ്രശസ്ത നടനും ഗായകനുമായ വിനീത് ശ്രീനിവാസൻ, നടൻ ധ്യാൻ ശ്രീനിവാസൻ എന്നിവർ മക്കളാണ്. ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചിച്ച് മലയാള സിനിമാ ലോകം നാളെ ദുഃഖാചരണം നടത്തുമെന്ന് ചലച്ചിത്ര സംഘടനകൾ അറിയിച്ചു.

actor-sreenivasan-passes-away

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

vizhinjam port
Kerala

കുതിപ്പിനൊരുങ്ങി വിഴിഞ്ഞം; സ്ഥലമേറ്റെടുപ്പും സ്പെഷ്യൽ എക്ണോമിക് സോണും പ്രഖ്യാപനങ്ങളിൽ മാത്രം

by Canada Varthakal
May 25, 2026
We also have demand, Setta! Gangs are kidnapping guest workers coming to Kerala, construction sector in crisis
Kerala

ഞങ്ങൾക്കും ഡിമാൻഡ് ഉണ്ട് സേട്ടാ! കേരളത്തിലേക്ക് വരുന്ന അതിഥിത്തൊഴിലാളികളെ തട്ടിയെടുത്ത് സംഘങ്ങൾ, പ്രതിസന്ധിയിൽ നിർമാണ മേഖല

by Canada Varthakal
May 24, 2026
kattalan movie
Kerala

പെരുന്നാൾ ദിനത്തിൽ ആക്ഷൻ വെടിക്കെട്ടിന് തിരികൊളുത്തി പെപ്പെ; ‘കാട്ടാളൻ’ അഡ്വാൻസ് ബുക്കിംഗിൽ വൻ കുതിപ്പ്, റിലീസിന് ഇനി 5 നാൾ!

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.