📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

ഒന്റാറിയോ PNP ക്വാട്ട പൂർത്തിയായി; പുതിയ അപേക്ഷകർക്ക് അടുത്ത വർഷം അവസരം

Canada Varthakal by Canada Varthakal
December 18, 2025
in Immigration
Reading Time: 1 min read
ontario

ടൊറന്റോ: 2025-ലേക്കുള്ള നോമിനേഷൻ ക്വാട്ട പൂർത്തിയാക്കി ഒന്റാറിയോ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (OINP). ഡിസംബർ 17-ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെയാണ് ഈ വിവരം അറിയിച്ചത്. ഈ വർഷം ആകെ 10,750 നോമിനേഷനുകളാണ് ഒന്റാറിയോ അപേക്ഷകർക്കായി നൽകിയത്.

നിലവിലെ ക്വാട്ട പൂർത്തിയായെങ്കിലും പുതിയ അപേക്ഷകൾ സ്വീകരിക്കുന്നതിനോ നിലവിലുള്ളവ പരിശോധിക്കുന്നതിനോ തടസ്സമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇപ്പോൾ സമർപ്പിക്കുന്ന അപേക്ഷകളും നിലവിൽ സിസ്റ്റത്തിലുള്ളവയും 2026-ലെ ക്വാട്ടയിലേക്കായിരിക്കും പരിഗണിക്കുക. അതിനാൽ നോമിനേഷനുകൾ ലഭിക്കുന്നതിൽ ചെറിയ കാലതാമസം ഉണ്ടായേക്കാം. അപേക്ഷകർക്ക് അവരുടെ ഫയലുകളുടെ ഏറ്റവും പുതിയ വിവരങ്ങൾ OINP e-Filing പോർട്ടൽ വഴി പരിശോധിക്കാവുന്നതാണ്.

ADVERTISEMENT

ഫെഡറൽ സർക്കാർ പ്രവിശ്യകളുടെ നോമിനേഷൻ ക്വാട്ടയിൽ 50 ശതമാനം വെട്ടിക്കുറച്ചതിനെത്തുടർന്ന് 2025 ഒന്റാറിയോയെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടെ വർഷമായിരുന്നു. 2024-ൽ 21,500 ആയിരുന്ന അലോട്ട്‌മെന്റ് ഇത്തവണ 10,750 ആയി കുറഞ്ഞു. ഇതേത്തുടർന്ന് കൂടുതൽ യോഗ്യരായ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിൽ പ്രവിശ്യ അതീവ ജാഗ്രത പുലർത്തിയിരുന്നു. കൂടാതെ, അപേക്ഷകർക്ക് പകരം തൊഴിലുടമകൾക്ക് മുൻഗണന നൽകുന്ന രീതിയിലേക്ക് എംപ്ലോയർ ജോബ് ഓഫർ സ്ട്രീമുകളിൽ മാറ്റങ്ങൾ വരുത്തുകയും ചെയ്തു.

പി.എൻ.പി (PNP) സംവിധാനത്തിൽ വലിയ പരിഷ്കാരങ്ങളാണ് ഒന്റാറിയോ ലക്ഷ്യമിടുന്നത്. നിലവിലുള്ള മൂന്ന് തൊഴിൽ അധിഷ്ഠിത സ്ട്രീമുകളെ ഏകീകരിച്ച് ഒന്നാക്കാനും അതോടൊപ്പം ആരോഗ്യ മേഖലയ്ക്കായി ‘പ്രയോറിറ്റി ഹെൽത്ത്‌കെയർ’, ‘എന്റർപ്രണർ’, ‘എക്സെപ്ഷണൽ ടാലന്റ്’ എന്നീ പുതിയ സ്ട്രീമുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്.

2026-ലേക്കുള്ള ഇമിഗ്രേഷൻ ലെവൽ പ്ലാൻ പ്രകാരം പി.എൻ.പി വഴിയുള്ള പ്രവേശനം 55,000-ത്തിൽ നിന്ന് 91,500 ആയി ഉയർത്താൻ ഫെഡറൽ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇത് ഏകദേശം 66 ശതമാനത്തിന്റെ വർദ്ധനവായതിനാൽ, അടുത്ത വർഷം ഒന്റാറിയോ ഉൾപ്പെടെയുള്ള പ്രവിശ്യകൾക്ക് കൂടുതൽ നോമിനേഷൻ ക്വാട്ട ലഭിക്കുമെന്നാണ് അപേക്ഷകരുടെ പ്രതീക്ഷ.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ontario PNP Quota Full: New Applicants to Get Opportunity Next Year

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ
Immigration

എക്സ്പ്രസ് എൻഡ്രി പി.എൻ.പി ഡ്രോ; 2026 മെയ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം!

by Canada Varthakal
May 25, 2026
കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം
Immigration

AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.