📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്രാ ഫാൾസിലെ റെസ്റ്റോറന്റുകളിൽ പരിശോധന; മാനദണ്ഡങ്ങൾ ലംഘിച്ച സ്ഥാപനങ്ങൾക്കെതിരെ നടപടി

Canada Varthakal by Canada Varthakal
December 18, 2025
in Niagara
Reading Time: 1 min read
closed board

നയാഗ്രാ ഫാൾസ്: നയാഗ്ര മേഖലയിലെ ഭക്ഷണശാലകളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ കർശന പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി. നയാഗ്ര പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാർ ഡിസംബർ ആദ്യവാരം നടത്തിയ റെഗുലർ ഇൻസ്പെക്ഷനിലാണ് പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. ഭക്ഷണസാധനങ്ങൾ ശരിയായ താപനിലയിൽ സൂക്ഷിക്കാതിരിക്കുക, അടുക്കളയിലും പരിസരത്തും ശുചിത്വമില്ലായ്മ, കൈ കഴുകുന്നതിനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത, ഭക്ഷണം കൈകാര്യം ചെയ്യുന്നവർ പാലിക്കേണ്ട സുരക്ഷാ നിയമങ്ങളിലെ വീഴ്ച എന്നിവയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്.

ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ ചില സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുകയും, പോരായ്മകൾ പരിഹരിക്കാൻ കർശന നിർദ്ദേശം നൽകുകയും ചെയ്തു. നിശ്ചിത സമയത്തിനുള്ളിൽ നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ഈ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

നിയമലംഘനം കണ്ടെത്തിയതോടെ നയാഗ്ര ഹെൽത്ത് ഇൻസ്‌പെക്ടർമാർ താത്കാലികമായി അടപ്പിച്ച ‘ഷവർമ ആൻഡ് ഗ്രിൽ ബോക്സ്’ (Shawarma & Grill Box) എന്ന റെസ്റ്റോറന്റ് ഇപ്പോൾ വീണ്ടും തുറന്നു പ്രവർത്തിക്കാൻ തുടങ്ങി. നയാഗ്ര ഫാൾസിനടുത്തുള്ള 7558 ലണ്ടിസ് ലെയ്നിലാണ് (7558 Lundy’s Ln.) ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഉദ്യോ​ഗസ്ഥരെത്തി വീണ്ടും പരിശോധന നടത്തുകയും എല്ലാ പോരായ്മകളും പരിഹരിച്ചതായി ബോധ്യപ്പെട്ടതിനെ തുടർന്ന് റെസ്റ്റോറന്റ് തുറക്കാൻ അനുമതി നൽകുകയായിരുന്നു.

ADVERTISEMENT

പൊതുജനാരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ട് വരും ദിവസങ്ങളിലും നഗരത്തിലെ മറ്റ് ഭക്ഷണശാലകളിൽ പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർമാർ വ്യക്തമാക്കി. പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നവർ സ്ഥാപനങ്ങളുടെ ശുചിത്വ നിലവാരം ഉറപ്പുവരുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Niagara Falls Restaurant Inspections: Action Taken Against Establishments Violating Regulations

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Spring of fun in Niagara: City gears up for Victoria Day long weekend celebrations
Niagara

നയാഗ്രയിൽ വിനോദങ്ങളുടെ വസന്തം: വിക്ടോറിയ ഡേ ലോങ് വീക്കൻഡ് ആഘോഷങ്ങൾക്കൊരുങ്ങി നഗരം

by Canada Varthakal
May 13, 2026
Fire Chief For a Day
Niagara

നയാഗ്ര ഫോൾസിൽ മുതിർന്ന പൗരന്മാർക്കായി ‘Fire Chief for a Day’ മത്സരം; അഗ്നിസുരക്ഷയിൽ പുത്തൻ ചുവടുവെപ്പ്

by Canada Varthakal
May 11, 2026
Niagara Parks Workers on Strike
Niagara

‘ശമ്പള വർധനവ് വേണം, ജീവിതച്ചെലവ് താങ്ങാനാവുന്നില്ല’; നയാഗ്ര പാർക്സ് ജീവനക്കാർ സമരത്തിലേക്ക്; ഫോർഡ് സർക്കാരിന് പുതിയ വെല്ലുവിളി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.