📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

കണ്ണുംനട്ട് കാത്തിരിപ്പ്! IRCC ഇമിഗ്രേഷൻ ബാക്ക്‌ലോഗ് ഒരു മില്യൺ പിന്നിട്ടു

Canada Varthakal by Canada Varthakal
December 17, 2025
in Immigration
Reading Time: 1 min read
canada flag

credits immigration canada

ഒട്ടാവ: കാനഡയിലേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നവരെയും നിലവിൽ അപേക്ഷ നൽകി കാത്തിരിക്കുന്നവരെയും ഒരുപോലെ ആശങ്കയിലാഴ്ത്തി ഇമിഗ്രേഷൻ അപേക്ഷകളുടെ ബാക്ക്‌ലോഗ് ഒരു മില്യൺ കവിഞ്ഞതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം ഒക്ടോബർ 31 വരെയുള്ള കാലയളവിൽ മാത്രം 1,006,500 അപേക്ഷകളാണ് നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കാൻ സാധിക്കാതെ കെട്ടിക്കിടക്കുന്നത്.

സ്ഥിരതാമസത്തിന് (PR) ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന എക്സ്പ്രസ് എൻട്രി വിഭാഗത്തിലാണ് അപേക്ഷകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായിരിക്കുന്നത്. എക്സ്പ്രസ് എൻട്രി ബാക്ക്‌ലോഗ് 3,18,000-ൽ നിന്ന് 3,44,700 ആയി ഉയർന്നു. ഇത് ഏകദേശം 8.4 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. പി.ആർ അപേക്ഷകൾക്ക് പുറമെ പൗരത്വത്തിനായുള്ള അപേക്ഷകളുടെ ബാക്ക്‌ലോഗിലും 3.84 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഏകദേശം 40,600 പൗരത്വ അപേക്ഷകളാണ് നിശ്ചിത സമയക്രമം തെറ്റിച്ച് പ്രോസസ്സിംഗ് കാത്തുനിൽക്കുന്നത്.

ADVERTISEMENT

അതേസമയം താൽക്കാലിക താമസത്തിനുള്ള അപേക്ഷകളുടെ ബാക്ക്‌ലോഗ് കുറയ്ക്കാൻ ഐആർസിസിക്ക് സാധിച്ചു എന്നത് ആശ്വാസകരമായ കാര്യമാണ്. പഠന വിസകളും തൊഴിൽ വിസകളും ഉൾപ്പെടുന്ന ഈ വിഭാഗത്തിലെ ബാക്ക്‌ലോഗിൽ 14.23 ശതമാനത്തിന്റെ കുറവുണ്ടായി. നേരത്തെ 6,49,400 അപേക്ഷകൾ കെട്ടിക്കിടന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ അത് 5,57,000 ആയി ചുരുങ്ങിയിട്ടുണ്ട്. വിസ അപേക്ഷകൾ വേഗത്തിൽ കൈകാര്യം ചെയ്യാനുള്ള സർക്കാരിന്റെ പുതിയ മുൻഗണനക്രമമാണ് ഇതിൽ പ്രതിഫലിക്കുന്നത്.

ഐആർസിസിയുടെ കൈവശമുള്ള മൊത്തം അപേക്ഷകളുടെ എണ്ണത്തിൽ ആറ് ശതമാനത്തോളം കുറവുണ്ടായിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നവംബറിലെ 22 ലക്ഷത്തിലധികം അപേക്ഷകളിൽ നിന്ന് ഇത് 21 ലക്ഷത്തി പത്തൊൻപതിനായിരമായി കുറഞ്ഞു. എന്നാൽ അപേക്ഷകളിൽ 80 ശതമാനവും നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പാക്കുക എന്ന ഐആർസിസിയുടെ ലക്ഷ്യം ഇപ്പോഴും പൂർണ്ണമായി നടപ്പിലാക്കാൻ സാധിച്ചിട്ടില്ല. അപേക്ഷകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ നൂതന സാങ്കേതിക വിദ്യകളും കൂടുതൽ ജീവനക്കാരെയും നിയമിക്കുന്നുണ്ടെങ്കിലും എക്സ്പ്രസ് എൻട്രി പോലുള്ള പ്രധാന വിഭാഗങ്ങളിലെ കാലതാമസം അപേക്ഷകരുടെ ദീർഘകാല പ്ലാനുകളെ ബാധിച്ചേക്കാം. കാനഡയുടെ പുതിയ ഇമിഗ്രേഷൻ നയങ്ങൾക്കനുസരിച്ച് അപേക്ഷകളുടെ എണ്ണത്തിൽ ഇനിയും മാറ്റങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

IRCC Immigration Backlog Surpasses One Million

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ
Immigration

എക്സ്പ്രസ് എൻഡ്രി പി.എൻ.പി ഡ്രോ; 2026 മെയ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം!

by Canada Varthakal
May 25, 2026
കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം
Immigration

AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.