📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Immigration

പ്രിൻസ് എഡ്വേർഡ് ഐലൻഡ് PNP; ഡിസംബർ 15ന് നടന്ന ഡ്രോയുടെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
December 16, 2025
in Immigration
Reading Time: 1 min read
pei pnp

ഷാർലറ്റ്ടൗൺ: പ്രിൻസ് എഡ്വേർഡ് ഐലൻഡ് (PEI) തങ്ങളുടെ ഏറ്റവും പുതിയ ഇമിഗ്രേഷൻ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. 2025 ഡിസംബർ 15-ന് നടന്ന ഈ നറുക്കെടുപ്പിലൂടെ ആകെ 166 ഉദ്യോഗാർത്ഥികൾക്കാണ് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം വഴി ക്ഷണം ലഭിച്ചത്. പ്രവിശ്യയുടെ സാമ്പത്തിക മേഖലയിൽ അത്യന്താപേക്ഷിതമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്കും നിലവിൽ ഐലൻഡിലെ വിവിധ സ്ഥാപനങ്ങളിൽ സേവനമനുഷ്ഠിക്കുന്ന തൊഴിലാളികൾക്കുമാണ് ഈ ഡ്രോയിൽ മുൻ​ഗണന ലഭിച്ചത്.

പ്രദേശത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളായ യൂണിവേഴ്‌സിറ്റി ഓഫ് പ്രിൻസ് എഡ്വേർഡ് ഐലൻഡ് (UPEI), ഹോളണ്ട് കോളേജ്, കോളേജ് ഡി എൽ ഐൽ എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കിയ അന്താരാഷ്ട്ര ബിരുദധാരികളെയും ഈ നറുക്കെടുപ്പിൽ പ്രത്യേകമായി പരിഗണിച്ചിട്ടുണ്ട്. പ്രാദേശികമായ പ്രാവീണ്യവും തൊഴിൽ പരിചയവുമുള്ളവരെ പ്രവിശ്യയിൽ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് അധികൃതർ ഇത്തവണ ഇൻവിറ്റേഷനുകൾ അയച്ചിരിക്കുന്നത്. ലേബർ, എക്സ്പ്രസ് എൻട്രി വിഭാഗങ്ങളിൽ നിന്നുള്ള അപേക്ഷകർക്ക് ലഭിച്ച ഈ നാമനിർദ്ദേശം കാനഡയിൽ സ്ഥിരതാമസത്തിനുള്ള നടപടികൾ വേഗത്തിലാക്കാൻ സഹായിക്കും.

ADVERTISEMENT

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Prince Edward Island PNP December 15,2025

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

രണ്ടാഴ്ചയ്ക്കുള്ളിൽ കനേഡിയൻ പൗരത്വം; ഈ വിഭാഗക്കാർക്ക് അതിവേഗ അനുമതിയൊരുക്കി കാനഡ
Immigration

എക്സ്പ്രസ് എൻഡ്രി പി.എൻ.പി ഡ്രോ; 2026 മെയ് 25-ന് നടന്ന നറുക്കെടുപ്പിന്റെ വിശദംശങ്ങൾ അറിയാം!

by Canada Varthakal
May 25, 2026
കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം
Canada

കാനഡ പെൻഷൻ പ്ലാൻ: മേയ് മാസത്തെ തുക 27-ന് അക്കൗണ്ടിലെത്തും; ഒപ്പം ഒഎഎസ് ആനുകൂല്യങ്ങളും, ആർക്കൊക്കെ എത്ര ലഭിക്കുമെന്ന് അറിയാം

by Canada Varthakal
May 24, 2026
AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം
Immigration

AAIP ഡ്രോ: 2026 മേയ് 1 മുതൽ 13 വരെ നടന്ന നറുക്കെടുപ്പുകളുടെ വിശദംശങ്ങൾ അറിയാം

by Canada Varthakal
May 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.