📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

പ്രിൻസ് എഡ്വേർഡ് ഐലൻഡിൽ വാഹനാപകടം: നാല്പതുകാരിക്ക് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
November 28, 2025
in Prince Edward Island
Reading Time: 1 min read
RCMP

സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ: പ്രിൻസ് എഡ്വേർഡ് ഐലൻഡിലെ സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ പ്രദേശത്ത് വെള്ളിയാഴ്ച അതിരാവിലെ നടന്ന വാഹന അപകടത്തിൽ നാല്പതുകാരിയായ ഒരു സ്ത്രീ മരിച്ചു. റൂട്ട് 2-ൽ വെച്ചാണ് സംഭവം.

പ്രിൻസ് ഡിസ്ട്രിക്റ്റ് ആർസിഎംപി, ടിഗ്നിഷ് ഫയർ ഡിപ്പാർട്ട്‌മെന്റ്, ഐലൻഡ് ഇഎംഎസ് എന്നിവർ പുലർച്ചെ 4.20 ഓടെ സംഭവസ്ഥലത്തെത്തി. 20 വയസ്സ് പ്രായമുള്ള വാഹന ഡ്രൈവർക്ക് ഗുരുതര പരിക്കേറ്റതായും അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു. യുവതിയെ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു.

ADVERTISEMENT

അന്വേഷണത്തിന് സഹായിക്കുന്നതിനായി ട്രാഫിക് റീകൺസ്ട്രക്ഷനിസ്റ്റിനെ വിളിച്ചുവരുത്തിയിട്ടുണ്ട്. അപകടത്തിന്റെ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. അന്വേഷണം തുടരുകയാണ്.അടിയന്തിര സേവന പ്രവർത്തനങ്ങൾക്കിടെ റൂട്ട് 2 മണിക്കൂറുകളോളം അടച്ചിട്ടിരുന്നു. നിലവിൽ റോഡ് ഗതാഗതത്തിനായി തുറന്നിട്ടുണ്ട്.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Car accident in Prince Edward Island: Forty-year-old woman dies

Tags: canada malayalam newscanada news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ശിക്ഷയല്ല, പ്രോത്സാഹനം പ്രധാനം; പോസിറ്റീവ് ബിഹേവിയർ പദ്ധതിയിലൂടെ മാറ്റത്തിന്റെ പാതയിൽ പി.ഇ.ഐയിലെ സ്കൂളുകൾ
Prince Edward Island

ശിക്ഷയല്ല, പ്രോത്സാഹനം പ്രധാനം; പോസിറ്റീവ് ബിഹേവിയർ പദ്ധതിയിലൂടെ മാറ്റത്തിന്റെ പാതയിൽ പി.ഇ.ഐയിലെ സ്കൂളുകൾ

by Canada Varthakal
May 9, 2026
വീടുവിട്ടിറങ്ങുന്ന കൗമാരക്കാർ; തടയാനാകാതെ പോലീസും: രക്ഷിതാക്കളുടെ കണ്ണീരൊപ്പാൻ പി.ഇ. ഐയിൽ പുതിയ നിയമം
Prince Edward Island

വീടുവിട്ടിറങ്ങുന്ന കൗമാരക്കാർ; തടയാനാകാതെ പോലീസും: രക്ഷിതാക്കളുടെ കണ്ണീരൊപ്പാൻ പി.ഇ. ഐയിൽ പുതിയ നിയമം

by Canada Varthakal
May 8, 2026
കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്; മരണകാരണം കൊക്കെയ്ൻ വിഷബാധയെന്ന് റിപ്പോർട്ട്
Prince Edward Island

കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ്; മരണകാരണം കൊക്കെയ്ൻ വിഷബാധയെന്ന് റിപ്പോർട്ട്

by Canada Varthakal
May 7, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.