📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ കുട്ടികളുടെ ആനുകൂല്യത്തിൽ വർധനവ്;

Canada Varthakal by Canada Varthakal
March 3, 2025
in Canada, Top Stories
Reading Time: 1 min read
കാനഡ കുട്ടികളുടെ ആനുകൂല്യത്തിൽ വർധനവ്;


കാനഡയിലെ കുടുംബങ്ങൾക്ക് സന്തോഷ വാർത്തയുമായി കേന്ദ്ര സർക്കാർ. 2025 ജൂലൈ മുതൽ കാനഡ ചൈൽഡ് ബെനിഫിറ്റ് (സിസിബി) 2.7 ശതമാനം വർധിപ്പിക്കുമെന്ന് ഫെഡറൽ ഗവൺമെന്റ് പ്രഖ്യാപിച്ചു.പുതിയ നിരക്ക് അനുസരിച്ച്, ആറു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പ്രതിമാസം 666.42 ഡോളറും, 6 മുതൽ 17 വയസ്സുവരെയുള്ള കുട്ടികൾക്ക് 562.33 ഡോളറും ലഭിക്കും.


വാർഷിക വരുമാനം 37,487 ഡോളറിൽ താഴെയുള്ള കുടുംബങ്ങൾക്ക് പൂർണ ആനുകൂല്യം ലഭിക്കുമെന്നും, വരുമാനം ഇതിലധികമാകുന്നതിനനുസരിച്ച് ആനുകൂല്യങ്ങൾ ഘട്ടംഘട്ടമായി കുറയുമെന്നും അധികൃതർ അറിയിച്ചു.
ഇതോടൊപ്പം, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ആനുകൂല്യമായ ചൈൽഡ് ഡിസബിലിറ്റി ബെനിഫിറ്റ് (സിഡിബി) വാർഷികം 3,411 ഡോളറായി വർധിപ്പിക്കും.

ADVERTISEMENT


“ഇത് കാനഡയിലെ കുടുംബങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സഹായിക്കുമെന്നും, വർധിച്ചുവരുന്ന ജീവിത ചെലവിനെ നേരിടാൻ കുടുംബങ്ങളെ സഹായിക്കുമെന്നും” കാനഡയുടെ ധനമന്ത്രി പറഞ്ഞു.
എല്ലാ മാസവും 20-ാം തീയതി ഈ ആനുകൂല്യങ്ങൾ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിൽ എത്തിച്ചേരും. കനേഡിയൻ പൗരൻമാർ, അംഗീകൃത താൽക്കാലിക താമസക്കാർ, പുതിയ കുടിയേറ്റക്കാർ എന്നിവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ടാക്സ് റിട്ടേൺ ഫയൽ ചെയ്യുന്നവർക്ക് മാത്രമേ ഈ ആനുകൂല്യത്തിന് അർഹതയുള്ളൂവെന്ന് അധികൃതർ ഓർമിപ്പിച്ചു.

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

dollar
Canada

സി.ആർ.എ ആനുകൂല്യങ്ങളിൽ വർധന; പുതിയ പേയ്‌മെന്റ് തീയതികൾ പ്രഖ്യാപിച്ചു, ജൂലൈ മുതൽ പ്രാബല്യത്തിൽ

by Canada Varthakal
May 10, 2026
FACEBOOK
Canada

സ്വകാര്യതയോ സുരക്ഷയോ? കാനഡയിൽ ‘ലോഫുൾ ആക്സസ്’ ബില്ലിനെച്ചൊല്ലി തർക്കം; സർക്കാരിനെതിരെ ടെക് കമ്പനികൾ

by Canada Varthakal
May 10, 2026
അമേരിക്കയുമായി കൂടുതൽ വ്യാപാര സഹകരണം ലക്ഷ്യമിട്ട് കാനഡ; നിർണായക നീക്കവുമായി പ്രധാനമന്ത്രി മാർക്ക് കാർണി
Canada

അമേരിക്കയുമായി കൂടുതൽ വ്യാപാര സഹകരണം ലക്ഷ്യമിട്ട് കാനഡ; നിർണായക നീക്കവുമായി പ്രധാനമന്ത്രി മാർക്ക് കാർണി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.