Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

അതിർത്തി കടന്ന് അടിയന്തര ചികിത്സ: ഡോക്ടർമാരുടെ കുടിയേറ്റം സ്വാഗതം ചെയ്ത് മാനിറ്റോബ ആരോഗ്യവകുപ്പ്

Canada Varthakal by Canada Varthakal
October 23, 2025
in Manitoba, Immigration
Reading Time: 1 min read
Immigration of U.S. doctors to the province of Manitoba is reportedly increasing.

google

മാനിറ്റോബ; മാനിറ്റോബ പ്രവിശ്യയിൽ യു.എസ്. ഡോക്ടർമാരുടെ കുടിയേറ്റം വർദ്ധിക്കുന്നതായി റിപ്പോർട്ട്. യു.എസിലെ നിലവിലെ രാഷ്ട്രീയ സാഹചര്യമാണ് പല ഡോക്ടർമാരെയും അതിർത്തി കടന്ന് കാനഡയിലേക്ക് വരാൻ പ്രേരിപ്പിക്കുന്നതെന്ന് പ്രവിശ്യയിലെ ഡോക്ടർമാരെ പ്രതിനിധീകരിക്കുന്ന ഒരു ഗ്രൂപ്പ് പറയുന്നു. കഴിഞ്ഞ നവംബറിലെ ഡൊണാൾഡ് ട്രംപിന്റെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം യു.എസ്. ഡോക്ടർമാരെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമങ്ങൾ മാനിറ്റോബ ആരോഗ്യ വകുപ്പ് ഊർജിതമാക്കിയെന്നും, അത് ഇപ്പോൾ ഫലം കണ്ടുതുടങ്ങിയെന്നുമാണ് അധികൃതർ അറിയിക്കുന്നത്.

ആരോഗ്യ മന്ത്രി ഉസോമ അസഗ്‌വാര ഈ നീക്കത്തെ സ്വാഗതം ചെയ്യുകയും യു.എസിൽ നിന്നും ഡോക്ടർമാർ മാനിറ്റോബയിൽ എത്തിത്തുടങ്ങിയതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. നിലവിൽ യു.എസിൽ നിന്നുള്ള ആറ് ഡോക്ടർമാർ മാനിറ്റോബയിൽ ജോലിയിൽ പ്രവേശിക്കുകയോ അല്ലെങ്കിൽ ജോലി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് പേർ വിന്നിപെഗിലും ഒരാൾ പടിഞ്ഞാറൻ മാനിറ്റോബയിലെ പ്രെയറി മൗണ്ടൻ ഹെൽത്തിലാണ് ജോലി ചെയ്യുന്നത്.

ADVERTISEMENT

ഈ ആറുപേർ ഉൾപ്പെടെ മൊത്തം 33 യു.എസ്. ഡോക്ടർമാർ റിക്രൂട്ട്‌മെന്റ് പ്രക്രിയയുടെ വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രി അറിയിച്ചു. ബാക്കിയുള്ള 27 പേരെ മാനിറ്റോബയിൽ എത്തിക്കാനുള്ള നടപടികൾ നടന്നുവരുന്നു. ഇവരുടെ പേപ്പർ വർക്കുകൾ, ഇമിഗ്രേഷൻ സംബന്ധമായ കാര്യങ്ങൾ, കുടുംബത്തെ മാനിറ്റോബയിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട അവസാനവട്ട ഒരുക്കങ്ങൾ എന്നിവയാണ് പ്രധാനമായും പൂർത്തിയാകാനുള്ളതെന്നും, ഇതിനാവശ്യമായ എല്ലാ പിന്തുണയും പ്രവിശ്യ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

യു.എസിൽ നിന്നുള്ള ഡോക്ടർമാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകദേശം ആറുമാസം മുമ്പ് ശക്തമാക്കിയിരുന്നു. എന്നാൽ, ഹെൽത്ത് കെയർ റിക്രൂട്ട്‌മെന്റ് ആൻഡ് റിട്ടൻഷൻ ഓഫീസ് വഴി ഒരു വർഷം മുമ്പേ തന്നെ വിപുലമായ ശ്രമങ്ങൾ ആരംഭിച്ചിരുന്നു. കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് ഓഫ് മാനിറ്റോബയുടെ റിപ്പോർട്ട് അനുസരിച്ച്, 2020 മുതൽ 2024 വരെ പ്രതിവർഷം പൂജ്യം മുതൽ മൂന്ന് വരെ യു.എസ്. ഡോക്ടർമാരെ മാത്രമാണ് മാനിറ്റോബ സ്വാഗതം ചെയ്തിരുന്നത്.

എന്നാൽ, 2024 നവംബറിന് ശേഷം യു.എസിൽ പ്രാക്ടീസ് ചെയ്യുകയോ പരിശീലനം നേടുകയോ ചെയ്ത 10 ഡോക്ടർമാരെ രജിസ്റ്റർ ചെയ്തു. കൂടാതെ, എട്ട് യു.എസ്. ഡോക്ടർമാരുടെ അപേക്ഷകൾ ഇപ്പോഴും പരിഗണനയിലുണ്ട്. യു.എസ്. ഡോക്ടർമാർക്ക് ഏകദേശം സമാനമായ പരിശീലനവും കാലാവസ്ഥയുമായി പൊരുത്തപ്പെടാനുള്ള സാധ്യതയും ഉള്ളതിനാൽ അവരെ റിക്രൂട്ട് ചെയ്യുന്നത് മാനിറ്റോബയ്ക്ക് ഗുണകരമാണെന്ന് ഡോക്ടേഴ്‌സ് മാനിറ്റോബയുടെ പ്രസിഡന്റ് ഡോ. നിഷെൽ ഡെസൈൽസ് അഭിപ്രായപ്പെട്ടു.

യു.എസിലെ രാഷ്ട്രീയ സാഹചര്യത്തെ തുടർന്നാണ് ഡോക്ടേഴ്‌സ് മാനിറ്റോബ സ്വന്തം റിക്രൂട്ട്‌മെന്റ് കാമ്പയിൻ ആരംഭിച്ചത്. “രാഷ്ട്രീയം രോഗി-ഡോക്ടർ ബന്ധത്തിലേക്കും പരിശോധനാ മുറിയിലേക്കും കടന്നുവരുന്നതിൽ അസ്വസ്ഥതയുള്ള” ഏത് യു.എസ്. ഡോക്ടർമാർക്കും മാനിറ്റോബ വാതിൽ തുറന്നിടുമെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം, പുതിയ ഡോക്ടർമാരെ നിയമിക്കുന്നതിനൊപ്പം നിലവിൽ പ്രവിശ്യയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുമായി നല്ല ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

us-doctors-manitoba-recruitment-political-climate


📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: us-doctors
Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

LMIA
Immigration

വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം

by Canada Varthakal
September 21, 2026
വിദേശ തൊഴിലാളികളെ ആർക്കൊക്കെ നിയമിക്കാം? കാനഡ LMIA നിയമങ്ങളിലെ മാറ്റങ്ങൾ അറിയാം
Immigration

തൊഴിൽ മാറിയാൽ 90 ദിവസത്തിനകം അറിയിക്കണം; അറ്റ്ലാന്റിക് ഇമിഗ്രേഷൻ പ്രോഗ്രാമിലെ മാറ്റം അറിഞ്ഞോ?

by Canada Varthakal
September 21, 2026
Winnipeg Police
Manitoba

ഒന്റാരിയോ സിനഗോഗിന് പുറത്തെ വെടിവെപ്പ്: വിന്നിപെഗ്ഗിൽ ആരാധനാലയങ്ങളിൽ സുരക്ഷ ശക്തമാക്കി

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.