Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

50-ാം പിറന്നാൾ ആഘോഷിക്കാൻ 17 മണിക്കൂർ ഓട്ടം: റെക്കോർഡ് സ്ഥാപിച്ച് കനേഡിയൻ ഫോട്ടോഗ്രാഫർ

Canada Varthakal by Canada Varthakal
September 27, 2025
in New Brunswick
Reading Time: 1 min read
50-ാം പിറന്നാൾ ആഘോഷിക്കാൻ 17 മണിക്കൂർ ഓട്ടം: റെക്കോർഡ് സ്ഥാപിച്ച് കനേഡിയൻ ഫോട്ടോഗ്രാഫർ

സെന്റ് ജോൺ: 50-ാം പിറന്നാൾ ആഘോഷിക്കാൻ ന്യൂ ബ്രൺസ്‌വിക്കിലെ ദുർഘടമായ ഫണ്ടി ഫുട്പാത്ത് (Fundy Footpath) റണ്ണിംഗിലൂടെ കീഴടക്കി പ്രമുഖ കനേഡിയൻ ഫോട്ടോഗ്രാഫറും സംവിധായകനുമായ മാർക്ക് ഹെമ്മിങ്സ്. കേവലം 17.5 മണിക്കൂർ കൊണ്ടാണ് അദ്ദേഹം 42 കിലോമീറ്റർ ദൂരമുള്ള വന്യപാത ഓടിത്തീർത്തത്. 50 വയസ്സ് എന്ന നാഴികക്കല്ലിനെ തൻ്റെ ശാരീരിക-മാനസിക അവസ്ഥക്ക് വിപരീതമായി വെല്ലുവിളിക്കാനാണ് ഈ സാഹസിക യാത്ര തിരഞ്ഞെടുത്തതെന്ന് ഹെമ്മിംഗ്‌സ് പറഞ്ഞു. ഹെമ്മിംഗ്‌സിന്റെ ഈ ഒറ്റയാൾ ട്രെക്കിംഗ് ഇപ്പോൾ “ഫാസ്‌റ്റസ്റ്റ് നോൺ ടൈം ഓൺ ദി ഫണ്ടി ഫുട്പാത്ത്” എന്ന പേരിൽ ഒരു ഡോക്യുമെന്ററിയായി പുറത്തിറക്കിയിട്ടുണ്ട്.

ലോകമെമ്പാടുമുള്ള മനോഹരമായ റൂട്ടുകളിലെ റണ്ണിംഗ് സമയം രേഖപ്പെടുത്തുന്ന ‘ഫാസ്‌റ്റസ്റ്റ് നോൺ ടൈം’ വെബ്‌സൈറ്റിന്റെ വെല്ലുവിളി ഏറ്റെടുത്താണ് അദ്ദേഹം ഈ ഓട്ടം നടത്തിയത്. 2024 ഏപ്രിലിൽ, 50-ാം വയസ്സിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം പുലർച്ചെ 4:30-നാണ് ഹെമ്മിംഗ്‌സ് ഓട്ടം ആരംഭിച്ചത്. ബേ ഓഫ് ഫണ്ടി തീരത്തിലൂടെ കടന്നുപോകുന്ന ഈ പാത എല്ലാ വർഷവും നൂറുകണക്കിന് ഓട്ടക്കാരെയും ഹൈക്കർമാരെയും ആകർഷിക്കാറുണ്ട്. 2021-ൽ ക്രിസ് വാട്‌സൺ ആറ് മണിക്കൂർ 20 മിനിറ്റ് കൊണ്ട് പൂർത്തിയാക്കിയതാണ് ഈ റൂട്ടിലെ നിലവിലെ റെക്കോർഡ്.

ADVERTISEMENT

ഒരു വർഷം നീണ്ട കഠിന പരിശീലനത്തിനൊടുവിലാണ് ഹെമ്മിംഗ്‌സ് ഈ ശ്രമം നടത്തിയത്. ഓട്ടത്തിനിടെയുള്ള യാത്ര പൂർണ്ണമായി അദ്ദേഹം തന്നെ ഡോക്യുമെന്റ് ചെയ്യുകയും ചെയ്തു. യാത്രയെക്കുറിച്ചുള്ള ഈ ഡോക്യുമെന്ററി ചിത്രം സെന്റ് ജോണിൽ ഒക്ടോബർ 16-ന് നടക്കുന്ന ഔട്ട്ഡോർ ഔട്ട്ഡോർ ഫിലിം ഫെസ്റ്റിവലിൽ പ്രദർശനത്തിനെത്തും. 40 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം എഡിറ്റിംഗിന് ശേഷം 18 മിനിറ്റായി ചുരുക്കിയാണ് ഫിലിം ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നത്. പ്രകൃതിദത്തമായ പാതകൾ ആസ്വദിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുക, വാർധക്യം, 50 വയസ്സ് തികയുന്നത് എന്നിവയുമായി ബന്ധപ്പെട്ട് ഒരാൾക്ക് ഉണ്ടാകുന്ന വൈകാരിക മാറ്റങ്ങൾ ചർച്ച ചെയ്യുക എന്നിവയാണ് തന്റെ സിനിമയുടെ പ്രധാന ലക്ഷ്യമെന്നും മാർക്ക് ഹെമ്മിംഗ്‌സ് കൂട്ടിച്ചേർത്തു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Representative image
New Brunswick

N.B. education ‘സ്കൂൾ മുടക്കരുത്, കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാം’; രക്ഷിതാക്കളോട് ന്യൂ ബ്രൺസ്വിക്ക് വിദ്യാഭ്യാസ മന്ത്രി

by Canada Varthakal
September 6, 2026
New Brunswick appliance store tariffs
New Brunswick

ഉടൻ വില കൂട്ടില്ല! ന്യൂ ബ്രൺസ്വിക്കിൽ വിലക്കയറ്റത്തെ തടയാൻ മുൻകൂട്ടി സ്റ്റോക്ക് ചെയ്ത് വ്യാപാരികൾ

by Canada Varthakal
September 4, 2026
New Brunswick Prison Raid
New Brunswick

ന്യൂ ബ്രൺസ്വിക്കിലെ റെനൂസ് ജയിലിൽ മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലഹരി വസ്തുക്കളുടെ വൻ ശേഖരം

by Canada Varthakal
September 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.