Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Newfoundland and Labrador

ഇന്ന് മൂന്നാം ശ്രമം! കാനഡയുടെ ചരിത്ര ദൗത്യം, ആദ്യ റോക്കറ്റ് വിക്ഷേപണത്തിനൊരുങ്ങി നോർഡ്സ്പേസ്

Canada Varthakal by Canada Varthakal
September 24, 2025
in Newfoundland and Labrador
Reading Time: 1 min read
NordSpace

ന്യൂഫൗണ്ട്‌ലാൻഡ്: കാനഡയുടെ ചരിത്രത്തിലെ ആദ്യത്തെ വാണിജ്യ റോക്കറ്റ് വിക്ഷേപിക്കാൻ ഒരുങ്ങിയി നോർഡ്സ്പേസ് എന്ന ബഹിരാകാശ കമ്പനി. ന്യൂഫൗണ്ട്‌ലാൻഡിന്റെ തെക്കൻ തീരത്ത് നിന്നാണ് വിക്ഷേപണം. രണ്ട് തവണ മാറ്റിവെച്ച വിക്ഷേപണത്തിനുള്ള മൂന്നാം ശ്രമം ഇന്ന് (ബുധനാഴ്ച) നടക്കും. സെന്റ് ലോറൻസിൽ നിന്നാണ് ‘ടൈഗ’ എന്ന് പേരിട്ടിട്ടുള്ള ഒറ്റ എഞ്ചിനുള്ള റോക്കറ്റ് വിക്ഷേപിക്കുന്നത്. ത്രിഡി പ്രിന്റഡ് മെറ്റൽ ഉപയോഗിച്ച് നിർമ്മിച്ച ആറ് മീറ്റർ ഉയരമുള്ള റോക്കറ്റാണ് ടൈഗ. ചൊവ്വാഴ്ച രണ്ട് തവണയാണ് നോർഡ്സ്പേസിന്റെ റോക്കറ്റ് വിക്ഷേപണം മാറ്റിവെച്ചത്.

ആദ്യ വിക്ഷേപണ ശ്രമം റോക്കറ്റ് വിക്ഷേപണ സ്ഥലത്തിന് സമീപം കടലിൽ ഒരു ചെറിയ ബോട്ട് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിർത്തിവെക്കുകയായിരുന്നു. രണ്ടാമത്തെ ശ്രമത്തിൽ, വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗൺ പൂജ്യത്തിലെത്താൻ ഏകദേശം 30 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോൾ റോക്കറ്റിന്റെ താഴെയായി തീയും പുകയും കണ്ടതിനെ തുടർന്ന് ദൗത്യം നിർത്തിവയ്ക്കാൻ നിർബന്ധിതമായി. റോക്കറ്റ് വിക്ഷേപണങ്ങളിൽ സാധാരണയായി സംഭവിക്കുന്ന ഒന്നാണിതെന്നും, ലോഞ്ച് പാഡിലെ ഇന്ധനത്തിന്റെ അവശിഷ്ടങ്ങളിൽ നിന്നാണ് തീ പടർന്നതെന്നും നോർഡ്സ്പേസ് സിഇഒ രാഹുൽ ഗോയൽ വ്യക്തമാക്കി.

ADVERTISEMENT

നേരത്തെ, ഓഗസ്റ്റ് അവസാനത്തിലും നോർഡ്സ്പേസ് റോക്കറ്റ് വിക്ഷേപിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇഗ്നിഷൻ പ്രശ്നം കാരണം വിക്ഷേപണത്തിന് 58 സെക്കൻഡ് മാത്രം ബാക്കിയുള്ളപ്പോൾ ആ ദൗത്യവും ഉപേക്ഷിക്കേണ്ടി വന്നു. ഈ വിക്ഷേപണം ഭ്രമണപഥത്തിലേക്ക് പ്രവേശിക്കാത്ത സബ് ഓർബിറ്റൽ വിക്ഷേപണമാണ്. അതിനാൽ ഏകദേശം ഒരു മിനിറ്റോളം വായുവിൽ സഞ്ചരിച്ച ശേഷം റോക്കറ്റ് അറ്റ്ലാന്റിക് സമുദ്രത്തിൽ പതിക്കും.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Third attempt today! Nordspace prepares for Canada's history-making, first rocket launch
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

fishing-boat
Newfoundland and Labrador

ന്യൂഫൗണ്ട്ലാൻഡിൽ ബോട്ട് മറിഞ്ഞ് അപകടം; രണ്ട് മരണം, ഒരാളെ കാണാതായി

by Canada Varthakal
July 23, 2026
മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ
Newfoundland and Labrador

മദ്യം ഇനി നേരിട്ട് വീട്ടിലെത്തും; ന്യൂഫൗണ്ട്ലൻഡ് ആൻഡ് ലാബ്രഡോറിൽ പുതിയ പദ്ധതി പ്രാബല്യത്തിൽ

by Canada Varthakal
July 22, 2026
Newfoundland and Labrador Premier Tony Wakeham, left, and Quebec Premier Christine Fréchette
Newfoundland and Labrador

വോൾട്ടേജ് കൂട്ടാൻ വേക്കം – ഫ്രെഷെറ്റ് കൂടിക്കാഴ്ച; ചർച്ചിൾ ഫാൾസ് വൈദ്യുതി കരാറിൽ ചർച്ച

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.