Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

കാനഡയിൽ മികച്ച അവസരം: ടൊറന്റോ സർവകലാശാലയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ഒഴിവുകൾ; ഡിഗ്രി ഇല്ലാത്തവർക്കും അപേക്ഷിക്കാം

Canada Varthakal by Canada Varthakal
September 23, 2025
in Ontario
Reading Time: 2 mins read
university-of-toronto-jobs

ടൊറന്റോ: കാനഡയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വാർഷിക ശമ്പളം $127,000 കനേഡിയൻ ഡോളർ വരെ ലഭിക്കുന്ന തസ്തികളിലേക്കാണ് നിയമനം. ചില തസ്തികകളിൽ യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്തവർക്കും അപേക്ഷിക്കാം എന്നതാണ് ഏറ്റവും വലിയ ആകർഷണം. വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിനുള്ള അസിസ്റ്റൻ്റ്, പാചകക്കാരൻ, എച്ച്ആർ അഡ്വൈസർ തുടങ്ങി വിവിധ തരം ജോലികൾക്കാണ് ഒഴിവുകളുള്ളത്.

ഒഴിവുകളുടെ വിവരങ്ങൾ

ADVERTISEMENT
  1. സ്റ്റ്യുവേർഡ്ഷിപ്പ് കോർഡിനേറ്റർ

ശമ്പളം: പ്രതിവർഷം $67,916–$86,855

ലൊക്കേഷൻ: സെൻ്റ് ജോർജ്ജ് ക്യാമ്പസ്

വിദ്യാഭ്യാസം: ബാച്ചിലേഴ്സ് ഡിഗ്രിയും ഫണ്ട് ശേഖരണ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 30, 2025

  1. മെയിൻ്റനൻസ് ടെക്നീഷ്യൻ

ശമ്പളം: മണിക്കൂറിന് $28.07

ലൊക്കേഷൻ: സ്കാർബറോ ക്യാമ്പസ്

വിദ്യാഭ്യാസം: പന്ത്രണ്ടാം ക്ലാസ് പാസ്. ബിൽഡിംഗ് മെയിൻ്റനൻസ് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 23, 2025

  1. സ്റ്റുഡന്റ് റിക്രൂട്ട്മെന്റ് ആൻഡ് കമ്മ്യൂണിക്കേഷൻസ് അസിസ്റ്റന്റ്

ശമ്പളം: പ്രതിവർഷം $67,916–$86,855

ലൊക്കേഷൻ: സെൻ്റ് ജോർജ്ജ് ക്യാമ്പസ്

വിദ്യാഭ്യാസം: ബാച്ചിലേഴ്സ് ഡിഗ്രിയും വിദ്യാർത്ഥി റിക്രൂട്ട്മെന്റ് മേഖലയിൽ രണ്ട് വർഷത്തെ പ്രവർത്തി പരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 25, 2025

  1. ഫിനാൻഷ്യൽ ആൻഡ് ബിസിനസ് സർവീസസ് കോർഡിനേറ്റർ

ശമ്പളം: പ്രതിവർഷം $72,119–$92,226

ലൊക്കേഷൻ: സെൻ്റ് ജോർജ്ജ് ക്യാമ്പസ്

വിദ്യാഭ്യാസം: അക്കൗണ്ടിംഗിൽ അല്ലെങ്കിൽ ബിസിനസ് അഡ്മിനിസ്ട്രേഷനിൽ കോളേജ് ഡിപ്ലോമയും ഫിനാൻഷ്യൽ അഡ്മിനിസ്ട്രേഷൻ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 23, 2025

  1. കുക്ക് (പാചകക്കാരൻ)

ശമ്പളം: മണിക്കൂറിന് $26.48

ലൊക്കേഷൻ: സെൻ്റ് ജോർജ്ജ് ക്യാമ്പസ്

വിദ്യാഭ്യാസം: ഹൈസ്കൂൾ ഡിപ്ലോമയും പാചക രംഗത്ത് മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 22, 2025

  1. എച്ച്ആർ അഡ്വൈസർ

ശമ്പളം: പ്രതിവർഷം $76,641–$127,734

ലൊക്കേഷൻ: സെൻ്റ് ജോർജ്ജ് ക്യാമ്പസ്

വിദ്യാഭ്യാസം: ബന്ധപ്പെട്ട വിഷയത്തിൽ യൂണിവേഴ്സിറ്റി ഡിഗ്രിയും, ഹ്യൂമൻ റിസോഴ്സ് മാനേജ്മെൻ്റ് സർട്ടിഫിക്കറ്റും. റിക്രൂട്ട്മെന്റ് ഉൾപ്പെടെയുള്ള എച്ച്ആർ മേഖലയിൽ മൂന്ന് വർഷത്തെ പ്രവർത്തി പരിചയം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: സെപ്റ്റംബർ 28, 2025

എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ യോഗ്യതകൾക്ക് അനുസരിച്ചുള്ള തസ്തികകൾ കണ്ടെത്തി ടൊറന്റോ സർവകലാശാലയുടെ ഔദ്യോഗിക ജോബ്സ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ് https://jobs.utoronto.ca/go/All-Opportunities/2607117/. അപേക്ഷിക്കുന്നതിന് മുൻപ് ഓരോ തസ്തികയുടെയും അവസാന തീയതി ശ്രദ്ധിക്കണം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

6 Jobs At University Of Toronto Hiring Now 

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Ontario education
Ontario

ഒന്റാറിയോയിൽ പുതിയ അധ്യയന വർഷത്തിന് നാളെ തുടക്കം; അറിയേണ്ട പ്രധാന കാര്യങ്ങൾ ഇവയെല്ലാം; വരുന്നത് വൻ മാറ്റങ്ങൾ!

by Canada Varthakal
September 7, 2026
Ontario Liberal leadership race voter registration
Ontario

ഒന്റാരിയോ ലിബറൽ നേതൃത്വ തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നു; വോട്ടർ രജിസ്ട്രേഷൻ ഇന്ന് അവസാന തീയതി

by Canada Varthakal
September 7, 2026
Two people pay for parking in Ottawa in July. Mayoral candidate Alex Lawson has pledged to eliminate paid on-street parking if he's elected
Ontario

സൗജന്യ പാർക്കിങ് ലാഭമല്ല, വൻ നഷ്ടം! മേയർ സ്ഥാനാർത്ഥിയുടെ വാഗ്ദാനം വിവാദത്തിൽ

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.