Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘തെറ്റായ സമയത്തെ നയം’; പലസ്തീൻ രാഷ്ട്രപദവി അംഗീകരിച്ച് കാനഡ, വിമർശനം വ്യാപകം

Canada Varthakal by Canada Varthakal
September 22, 2025
in Canada
Reading Time: 1 min read
flag

പലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിക്കാനുള്ള കാനഡയുടെ നീക്കത്തിന് സമ്മിശ്ര പ്രതികരണം. പലസ്തീൻ അനുകൂല സംഘടനകളും വ്യക്തികളും തീരുമാനത്തെ സ്വാഗതം ചെയ്തപ്പോൾ, ഇത് തെറ്റായ സമയത്തെ തെറ്റായ നയമാണെന്ന് ജൂത സംഘടനകൾ വിമർശിച്ചു. സമാധാനപരമായ സഹവർത്തിത്വത്തിനായി ഇസ്രായേലിനൊപ്പം ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രമെന്ന ദ്വിരാഷ്ട്ര പരിഹാരത്തിന് കാനഡ എക്കാലവും പ്രതിജ്ഞാബദ്ധമായിരുന്നെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപനത്തിൽ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തിന് മുന്നോടിയായാണ് കാർണിയുടെ ഈ നിർണായക പ്രഖ്യാപനം. ബ്രിട്ടനും ഓസ്ട്രേലിയയും സമാനമായ നിലപാട് സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ഹമാസ് ഭീകരവാദം, വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രായേലിന്റെ നീക്കം, ഗാസയിലെ മാനുഷിക ദുരന്തം തടയുന്നതിൽ ഇസ്രായേൽ സർക്കാരിനുള്ള പരാജയം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഈ സമീപനമാറ്റം അനിവാര്യമായതെന്ന് കാർണി വിശദീകരിച്ചു. 2026-ൽ ഹമാസിന് പങ്കാളിത്തമില്ലാത്ത തിരഞ്ഞെടുപ്പ് നടത്താനും, പലസ്തീൻ രാഷ്ട്രം സൈനികരഹിതമാകാനും പലസ്തീൻ അതോറിറ്റി പ്രതിജ്ഞാബദ്ധമാണെന്ന് കാർണി ഊന്നിപ്പറഞ്ഞു. അതേസമയം, ജൂതസംഘടനയായ ബ്‌നായി ബ്‌രിത്ത് കാനഡ, ഈ നീക്കം പലസ്തീൻ അതോറിറ്റിയുടെ ‘വെറും വാഗ്ദാനങ്ങളിൽ’ അധിഷ്ഠിതമാണെന്ന് ആരോപിച്ചു. പലസ്തീൻ അതോറിറ്റിയെ വിശ്വസിക്കാനാവില്ലെന്നും, അവർക്ക് ഭരണം നടത്താൻ കഴിയില്ലെന്നും സംഘടനയുടെ ഡയറക്ടർ റിച്ചാർഡ് റോബർട്ട്സൺ പറഞ്ഞു.

ADVERTISEMENT

ഈ നീക്കം ഒരു ‘യഥാർത്ഥ നയവിജയം’ ആണെന്ന് കാനഡീസ് ഫോർ ജസ്റ്റിസ് ആൻഡ് പീസ് ഇൻ ദി മിഡിൽ ഈസ്റ്റ് എന്ന സംഘടന അഭിപ്രായപ്പെട്ടു. എന്നാൽ, പലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശം സംരക്ഷിക്കാൻ കൂടുതൽ നടപടികൾ ആവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എൻ.ഡി.പി എം.പി ഹെതർ മക്ഫേഴ്സൺ, ഗാസയിലെ പട്ടിണി അവസാനിപ്പിക്കാനും വെസ്റ്റ് ബാങ്കിലെ കൈയേറ്റങ്ങൾ തടയാനും കാനഡ പ്രവർത്തിക്കണമെന്ന് ആവശ്യപ്പെട്ടു. കാർണിയുടെ പ്രഖ്യാപനം ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുമെന്നും തെരുവുകളിൽ ജൂതവിരുദ്ധ പ്രകടനങ്ങൾക്ക് കാരണമാകുമെന്നും കൺസർവേറ്റീവ് പാർട്ടിയും ജൂത സമൂഹ നേതാക്കളും വിമർശിച്ചു. സിമോൺ വീസെന്താൽ സെന്റർ പ്രസിഡന്റ് മൈക്കൽ ലെവിറ്റ് ഈ തീരുമാനം തെറ്റായ സമയത്തെ തെറ്റായ നയമാണെന്ന് ആവർത്തിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

'Wrong time policy'; Canada recognizes Palestinian statehood, widespread criticism
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഹാമിൽട്ടണിൽ ആദ്യ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്
Canada

ഹാമിൽട്ടണിൽ ആദ്യ വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം നൽകി ആരോഗ്യ വകുപ്പ്

by Canada Varthakal
September 8, 2026
Donald J. Trump Memorial BOARD
Canada

“ഡൊണാൾഡ് ജെ. ട്രംപ് മെമ്മോറിയൽ ടോയ്‌ലറ്റ്”; വിക്ടോറിയയിൽ പബ്ലിക്ക് ടോയ്ലറ്റിന് ട്രംപിന്റെ പേര്

by Canada Varthakal
September 8, 2026
The Telus Corporation logo is seen on the outside of the company's headquarters in downtown Vancouver,
Canada

കമ്പനി കാർഡിൽ കോടികളുടെ ‘ഷോപ്പിംഗ്’: മുൻ ജീവനക്കാരനെതിരെ കനേഡിയൻ കമ്പനി കോടതിയിൽ

by Canada Varthakal
September 8, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.