Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാരിയോയിൽ ആഭരണ മോഷണങ്ങൾ വ്യാപകം; സ്ത്രീകൾക്ക് ജാഗ്രതാ നിർദേശവുമായി പോലീസ്

Canada Varthakal by Canada Varthakal
September 20, 2025
in Ontario
Reading Time: 1 min read
GOLD CHAIN

ഒന്റാരിയോ: ഒന്റാരിയോയിൽ ശ്രദ്ധ തിരിച്ചു കൊണ്ടുള്ള ആഭരണ മോഷണങ്ങൾ വ്യാപകമാകുന്നു. പ്രവിശ്യയിൽ സ്ത്രീകൾ ധരിച്ചിരുന്ന വിലയേറിയ ആഭരണങ്ങൾ രഹസ്യമായി മോഷ്ടിക്കപ്പെടുന്ന സംഭവങ്ങൾ വർധിച്ചതോടെയാണ് പോലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയത്. ഈ വർഷം ലണ്ടൻ ഒന്റാരിയോ പോലീസിൽ മാത്രം ഇത്തരം നിരവധി മോഷണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിൽ മുൻകരുതലെന്ന നിലയിൽ ഈ വർഷം ഇത് രണ്ടാം തവണയാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.

കാനഡയിലെ വിവിധ നഗരങ്ങളിലും സമാനമായ കുറ്റകൃത്യങ്ങളിൽ വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്. വഴി ചോദിക്കാനെന്ന വ്യാജേന കാറുകളിലെത്തുന്ന മോഷ്ടാക്കളാണ് ഇത്തരം തട്ടിപ്പുകൾക്ക് പിന്നിൽ. വിലപിടിപ്പുള്ള ആഭരണങ്ങൾ ധരിച്ചിരിക്കുന്നവരെ ഇവർ ലക്ഷ്യമിടുന്നു. സംസാരിച്ച് ശ്രദ്ധ മാറ്റിയ ശേഷം അതിവിദഗ്ധമായി ആഭരണങ്ങൾ കൈക്കലാക്കുകയാണ് ഇവരുടെ രീതി. പ്രത്യേകിച്ച് പ്രായമായ സ്ത്രീകളെയാണ് ഇവർ പ്രധാനമായും ലക്ഷ്യമിടുന്നത്.

ADVERTISEMENT

ഈ വർഷം മാത്രം ടൊറന്റോയിൽ ശ്രദ്ധ തിരിക്കൽ മോഷണങ്ങളിൽ 2024 നെ അപേക്ഷിച്ച് 1,235% വർധനവുണ്ടായതായി പോലീസ് ഈ മാസം ആദ്യം റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ, അപരിചിതരുമായി ഇടപഴകുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. സംശയാസ്പദമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പോലീസുമായി ബന്ധപ്പെടണമെന്നും നിർദേശിച്ചിട്ടുണ്ട്.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Jewelry thefts are widespread in Ontario; police advise women to be vigilant
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Toronto could ban ‘surveillance pricing’ for groceries. Here is what that means.
Ontario

മാനിറ്റോബയ്ക്ക് പിന്നാലെ ടൊറന്റോയും: ഗ്രോസറി വിൽപ്പനയിലെ ‘സർവൈലൻസ് പ്രൈസിംഗ്’ നിരോധിക്കാൻ പ്രവിശ്യ

by Canada Varthakal
July 22, 2026
അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്
Ontario

അതിർത്തി കടന്ന് കാനഡയിലെ കാട്ടുതീപ്പുക: യുഎസ് നഗരങ്ങൾ പുകമൂടിയ അവസ്ഥയിലെന്ന് റിപ്പോർട്ട്

by Canada Varthakal
July 22, 2026
ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ
Ontario

ടൊറന്റോയിലെ സ്കൂളുകളിൽ വിദ്യാർഥികൾ കുറയുന്നു; അധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് വിദ്യാഭ്യാസ ബോർഡുകൾ

by Canada Varthakal
July 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.