Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സോഫ്റ്റ്‌വെയർ തകരാർ; 70,000-ത്തിലധികം ടൊയോട്ട കാറുകൾ തിരിച്ചുവിളിക്കുന്നു!

Canada Varthakal by Canada Varthakal
September 18, 2025
in Canada
Reading Time: 1 min read
സോഫ്റ്റ്‌വെയർ തകരാർ; 70,000-ത്തിലധികം ടൊയോട്ട കാറുകൾ തിരിച്ചുവിളിക്കുന്നു!

സോഫ്റ്റ്‌വെയർ പ്രശ്‌നങ്ങളെ തുടർന്ന് 70,000-ത്തിലധികം വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ഒരുങ്ങി ടൊയോട്ട. 12.3 ഇഞ്ച് ഡിസ്‌പ്ലേ ഉള്ള വാഹനങ്ങളിലാണ് പ്രധാനമായും ഈ പ്രശ്‌നം കണ്ടെത്തിയിരിക്കുന്നത്. ഡിസ്‌പ്ലേ പാനലിലെ പ്രശ്നം അപകടസാധ്യത വർധിപ്പിക്കുമെന്നും കമ്പനി മുന്നറിയിപ്പ് നൽകി. കാനഡയിലെ മോട്ടോർ വെഹിക്കിൾ സേഫ്റ്റി റീകോൾസ് ഡാറ്റാബേസ് അനുസരിച്ച്, വാഹനങ്ങൾ സ്റ്റാർട്ട് ചെയ്യുമ്പോൾ ഇൻസ്ട്രുമെന്റ് പാനലിലെ കോമ്പിനേഷൻ മീറ്ററിന്റെ ഡിസ്‌പ്ലേ തകരാറിലാകാൻ സാധ്യതയുണ്ട്.

ഇതിലൂടെ സ്പീഡോമീറ്റർ, ഫ്യുവൽ ഗേജ്, വാണിംഗ് ലൈറ്റുകൾ തുടങ്ങി പ്രധാന വിവരങ്ങൾ ലഭ്യമാകാതെ വരും. ടൊയോട്ടയും ഹ്യുണ്ടായിയും ഈ ആഴ്ച യു.എസിലെ ഇൻസ്ട്രുമെന്റ് പാനൽ ഡിസ്‌പ്ലേകളിലെയും സീറ്റ് ബെൽറ്റുകളിലെയും പ്രശ്‌നങ്ങൾ കാരണം 1.1 ദശലക്ഷം വാഹനങ്ങൾ തിരികെവിളിച്ചിരുന്നു.

ADVERTISEMENT

2024, 2025 ലെക്സസ് എൽ.എസ്., 2025 ലെക്സസ് ആർ.എക്സ് 500എച്ച്, 2024 ലെക്സസ് ടി.എക്സ്., 2024 ടൊയോട്ട കാമ്രി, 2023, 2024, 2025 ടൊയോട്ട ക്രൗൺ, 2025 ടൊയോട്ട ക്രൗൺ സിഗ്നിയ, 2024 ടൊയോട്ട ജി.ആർ. കൊറോള, 2024, 2025 ടൊയോട്ട ഗ്രാൻഡ് ഹൈലാൻഡർ, 2023, 2024 ടൊയോട്ട ഹൈലാൻഡർ, 2023, 2024, 2025 ടൊയോട്ട ആർ.എ.വി.4, 2023, 2024 ടൊയോട്ട ആർ.എ.വി.4 പ്രൈം, 2024 ടൊയോട്ട ടാകോമ, 2023, 2024 ടൊയോട്ട വെൻസ എന്നീ വാഹനങ്ങളാണ് തിരിച്ചുവിളിക്കുന്നത്. റീകോൾ ചെയ്യുന്ന വാഹനങ്ങളുടെ ഉടമകളെ കമ്പനി മെയിൽ വഴി അറിയിക്കും. തുടർന്ന് ഡീലർഷിപ്പിൽ കൊണ്ടുപോയി കോമ്പിനേഷൻ മീറ്റർ സോഫ്റ്റ്‌വെയർ അപ്ഡേറ്റ് ചെയ്യാൻ നിർദ്ദേശിക്കും. ചില വാഹനങ്ങളിൽ കോമ്പിനേഷൻ മീറ്റർ മാറ്റേണ്ടി വന്നേക്കാമെന്നും അധികൃതർ അറിയിച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ
Canada

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ

by Canada Varthakal
July 25, 2026
മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.