Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘കാനഡയിൽ കുടിയേറ്റം കുറയ്ക്കണം, ശ്രദ്ധ വേണ്ടത് ഈ കാര്യങ്ങളിൽ’; ആശങ്കയായി പുതിയ നിർദ്ദേശങ്ങൾ

Canada Varthakal by Canada Varthakal
September 18, 2025
in Canada
Reading Time: 1 min read
canada immigration

ഒട്ടാവ: കാനഡയിലേക്ക് വരുന്ന കുടിയേറ്റക്കാരുടെ എണ്ണം സർക്കാർ നിശ്ചയിച്ചതിനേക്കാൾ കുറയ്ക്കണമെന്ന് പ്രമുഖ തിങ്ക് ടാങ്കായ സി.ഡി. ഹോവ് ഇൻസ്റ്റിറ്റ്യൂട്ട് നിർദ്ദേശിച്ചു. കുടിയേറ്റ സംവിധാനം തെറ്റായ ദിശയിലാണ് നീങ്ങുന്നതെന്നും, കേവലം എണ്ണം കൂട്ടുന്നതിനു പകരം കുടിയേറ്റക്കാരിലൂടെ രാജ്യത്തിന്റെ ദീർഘകാല അഭിവൃദ്ധിയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെടുന്നു.

സർക്കാരിന്റെ നിലവിലെ പദ്ധതി:

ADVERTISEMENT

2025: 3.95 ലക്ഷം പേർക്ക് സ്ഥിരതാമസ പദവി നൽകും.

2026: 3.80 ലക്ഷം പേർക്ക്.

2027: 3.65 ലക്ഷം പേർക്ക്.

സി.ഡി. ഹോവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നിർദ്ദേശങ്ങൾ:

2026: 3.65 ലക്ഷം പേർ.

2027: 3.60 ലക്ഷം പേർ.

2028: 3.50 ലക്ഷം പേർ.

പ്രധാന നിർദ്ദേശങ്ങൾ:

കുടിയേറ്റക്കാരുടെ എണ്ണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം അവരുടെ കഴിവ്, വരുമാന സാധ്യത, സാമൂഹികമായുള്ള ഇഴുകിച്ചേരൽ എന്നിവയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നാണ് സി.ഡി. ഹോവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന നിർദ്ദേശം.കുടിയേറ്റ നയങ്ങൾ സുതാര്യവും പ്രവചനാതീതവുമായിരിക്കണം. രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ചയ്ക്ക് അനുസൃതമായിരിക്കണം അവ എന്നും നിർദ്ദേത്തിലുണ്ട്.

എക്സ്പ്രസ് എൻട്രി ട്രീമിന് വലിയ വിമർശനമാണ് നേരിടേണ്ടി വന്നത്. 2023-ൽ ആരംഭിച്ച വിഭാഗങ്ങളെ അടിസ്ഥാനമാക്കിയുള്ള ‘എക്സ്പ്രസ് എൻട്രി’ സംവിധാനം സാമ്പത്തിക നേട്ടങ്ങളെ ദുർബലപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിമർശനം. കാനഡയുടെ സാമ്പത്തിക ആവശ്യങ്ങളും കുടിയേറ്റക്കാരുടെ മെച്ചപ്പെട്ട പുനരധിവാസവും തമ്മിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നും ഇതിനായി ഒരു സമഗ്രമായ കാഴ്ചപ്പാട് വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ നിർദ്ദേശങ്ങൾ സർക്കാർ പരിഗണിക്കുമോയെന്ന് ഉറ്റുനോക്കുകയാണ് കാനഡയിലെ കുടിയേറ്റ സമൂഹം.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Think Tank Urges Deeper Cuts to Canada’s Immigration Targets

Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Trump Avenue and Whitestone Drive Intersection
Canada

‘ട്രംപ് അവന്യൂ’വിന്റെ പേര് മാറ്റാൻ തീരുമാനം; പ്രഖ്യാപനത്തിന് പിന്നാലെ സൈന്‍ബോര്‍ഡ് കാണാതായി!

by Canada Varthakal
September 26, 2026
Parliament Hill, Ottawa
Canada

എംപിമാരുടെ പ്രസംഗം എഴുതാനും എഐ;  കാനഡ പാർലമെന്റിൽ പ്രതിഷേധം, ചർച്ചയായി റിപ്പോർട്ട് 

by Canada Varthakal
September 26, 2026
Canadian Products Ban
Canada

നിരോധനം പ്രാബല്യത്തിലേക്ക്: കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്ക് ചൊവ്വാഴ്ച മുതൽ

by Canada Varthakal
September 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.