📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

വടക്കേ അമേരിക്കൻ മെട്രോകൾക്കിടയിൽ ഗ്രോത്ത് റേസ്: ടൊറന്റോ ഒന്നാമന്‍, പിന്നിൽ കാല്‍ഗറി

Canada Varthakal by Canada Varthakal
September 18, 2025
in Canada
Reading Time: 1 min read
city

2035-ഓടെ വടക്കേ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന 10 മെട്രോ നഗരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി ടൊറന്റോ. റിയൽ എസ്റ്റേറ്റ് മേഖലയിലെ സോഷ്യൽ മാർക്കറ്റ് പ്ലേസായ ഹയർ ക്യാപ്‌സ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. പട്ടികയിൽ കാൽഗറി രണ്ടാം സ്ഥാനത്തും എഡ്മന്റൺ നാലാം സ്ഥാനത്തുമാണ്. സ്വാഭാവിക ജനസംഖ്യാ വളർച്ച, കുടിയേറ്റം, എ.ഐ സ്വാധീനം, കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി എന്നിങ്ങനെ നാല് ഘടകങ്ങൾ പരിഗണിച്ചാണ് ഈ റാങ്കിങ് തയ്യാറാക്കിയത്.

ഈ ഓരോ ഘടകത്തിനും 10 പോയിന്റ് വീതം നൽകി ഒരു നഗരത്തിന്റെ മൊത്തം വളർച്ചാ സാധ്യത 40-ൽ കണക്കാക്കിയാണ് പട്ടിക തയ്യാറാക്കിയത്. ഈ മാനദണ്ഡമനുസരിച്ച് 40-ൽ 32 പോയിന്റാണ് കാൽഗറിക്ക് ലഭിച്ചത്. സ്വാഭാവിക ജനസംഖ്യാ വളർച്ചയ്ക്ക് ഏഴ് പോയിന്റും കുടിയേറ്റത്തിന് ഒൻപത് പോയിന്റും എ.ഐ. സ്വാധീനത്തിന് ആറ് പോയിന്റും കാലാവസ്ഥാ പ്രതിരോധ ശേഷിക്ക് 10 പോയിന്റും കാൽഗറി നേടി.

ADVERTISEMENT

ഈ റിപ്പോർട്ട് അനുസരിച്ച്, കുടിയേറ്റം മൂലമുള്ള വളർച്ച, സാമ്പത്തിക മേഖലയിലെ വൈവിധ്യം, പ്രകൃതിക്ഷോഭങ്ങളെ ചെറുക്കാനുള്ള ശേഷി എന്നിവയാണ് കാൽഗറിയെ മുന്നോട്ട് നയിക്കുന്നത്. ഈ പ്രവണത തുടരുകയാണെങ്കിൽ കാനഡയിലെ പ്രധാന നഗരങ്ങൾ ഭാവിയിലും ഈ വളർച്ച നിലനിർത്തുമെന്നാണ് പഠനം സൂചിപ്പിക്കുന്നത്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Growth race among North American metros: Toronto leads, Calgary close behind
Ad 1
Ad 2
Ad 3
Ad 4

Related Posts

ഭക്ഷ്യവില വർധന: സുസ്ഥിര ഉൽപ്പന്നങ്ങളെ കൈവിട്ട് കനേഡിയൻ ഉപഭോക്താക്കൾ
Canada

ഭക്ഷ്യവില വർധന: സുസ്ഥിര ഉൽപ്പന്നങ്ങളെ കൈവിട്ട് കനേഡിയൻ ഉപഭോക്താക്കൾ

by Canada Varthakal
April 22, 2026
From left: Jean Charest, Ralph Goodale, Lisa Raitt, P.J. Akeeagok and Erin O'Toole.
Canada

കാനഡ–യു.എസ് ബന്ധം മെച്ചപ്പെടുത്താൻ പുതിയ ഉപദേശക സമിതി; പ്രഖ്യാപനവുമായി മാർക്ക് കാർണി

by Canada Varthakal
April 21, 2026
അടുക്കള ബജറ്റ് താളം തെറ്റുന്നു; കാനഡയിലെ വടക്കൻ മേഖലകളിൽ അവശ്യസാധനങ്ങൾക്ക് തീവില
Canada

അടുക്കള ബജറ്റ് താളം തെറ്റുന്നു; കാനഡയിലെ വടക്കൻ മേഖലകളിൽ അവശ്യസാധനങ്ങൾക്ക് തീവില

by Canada Varthakal
April 21, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.