📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് 100% താരിഫ് തുടരണമെന്ന ആവശ്യവുമായി ഒന്റാറിയോ പ്രീമിയർ

Canada Varthakal by Canada Varthakal
September 17, 2025
in Toronto
Reading Time: 1 min read
carney and ford

ടൊറന്റോ: പ്രധാനമന്ത്രി മാർക്ക് കാർണിക്ക് തുറന്ന കത്തെഴുതി ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ ഏർപ്പെടുത്തിയ 100% നികുതി നിലനിർത്തണമെന്നാണ് ഫോർഡിന്റെ പ്രധാന ആവശ്യം. കനേഡിയൻ ഓട്ടോമൊബൈൽ മേഖലയെ സംരക്ഷിക്കുന്നതിനും യുഎസ്സുമായുള്ള വ്യാപാരകരാർ സുരക്ഷിതമാക്കുന്നതിനും ഈ നികുതി നിർണായകമാണെന്ന് ഫോർഡ് പ്രധാനമന്ത്രി മാർക്ക് കാർണിക്ക് അയച്ച തുറന്ന കത്തിൽ പറയുന്നു. നികുതി പിൻവലിക്കുകയാണെങ്കിൽ അമേരിക്കൻ ഉദ്യോഗസ്ഥരുമായി കാനഡ നടത്തിയ ചർച്ചകൾക്ക് വിരുദ്ധമാവുമെന്നും അതിർത്തി കടന്നുള്ള വാഹന വിതരണ ശൃംഖലയെ സംരക്ഷിക്കാനുള്ള ശ്രമങ്ങളെ ഇത് ദുർബലമാക്കുമെന്നും ഫോർഡ് കത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

കാനഡയിലെ 1,57,000 തൊഴിലവസരങ്ങൾ സംരക്ഷിക്കാനും ഇലക്ട്രിക് വാഹനങ്ങളുടെയും ബാറ്ററി ഉൽപ്പാദനത്തിന്റെയും മേഖലയിൽ 2020 മുതൽ ഒന്റാരിയോ, ഫെഡറൽ സർക്കാരുകൾ നിക്ഷേപിച്ച 46 ബില്യൺ ഡോളർ സംരക്ഷിക്കാനും ഈ നികുതി സഹായിക്കുമെന്ന് ഫോർഡ് പറയുന്നു. ചൈനീസ് കനോല നികുതിയെക്കുറിച്ച് ഫോർഡ് തന്റെ കത്തിൽ പരാമർശിക്കുന്നില്ല. കാർണി അടുത്തിടെ സാസ്കച്ചെവൻ പ്രധാനമന്ത്രി സ്കോട്ട് മോയുമായി ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഫോർഡിന്റെ നീക്കം.

ADVERTISEMENT

കനേഡിയൻ കനോല വിത്ത് ഇറക്കുമതിക്ക് 76 ശതമാനം നികുതിയും കനോല എണ്ണ, ഭക്ഷണം, പയർ എന്നിവക്ക് 100 ശതമാനം നികുതിയുമാണ് ചൈന ഈടാക്കുന്നത്. ചൈനീസ് ഇലക്ട്രിക് വാഹനങ്ങൾക്ക് കാനഡ നികുതി ചുമത്തിയതിന് പ്രതികാരമായാണ് ഈ നീക്കമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.ഇലക്ട്രിക് വാഹനങ്ങളുടെ നികുതി ധനകാര്യ വകുപ്പ് ഇപ്പോൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്ന് അന്താരാഷ്ട്ര വ്യാപാര മന്ത്രി മനിന്ദർ സിദ്ധു പറഞ്ഞു. അതേസമയം, സാസ്കച്ചെവൻ വ്യാപാര മന്ത്രിയുടെ ക്ഷണം ലഭിച്ചെന്നും അടുത്ത ചൈനീസ് സന്ദർശനത്തിൽ പങ്കെടുക്കുന്നത് പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും സിദ്ധു അറിയിച്ചു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ontario Premier calls for 100% tariff on Chinese electric vehicles to remain
Ad 1
Ad 2
Ad 3

Related Posts

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു
Toronto

ഫിഫ ലോകകപ്പ് 2026: ടൊറന്റോയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ വിപുലമായ ‘മൊബിലിറ്റി പ്ലാൻ’ പ്രഖ്യാപിച്ചു

by Canada Varthakal
March 27, 2026
25,000 ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ടൊറന്റോയിൽ 20 വയസ്സുകാരൻ പിടിയിൽ; 16 കുറ്റങ്ങൾ ചുമത്തി
Toronto

25,000 ഡോളറിന്റെ ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ടൊറന്റോയിൽ 20 വയസ്സുകാരൻ പിടിയിൽ; 16 കുറ്റങ്ങൾ ചുമത്തി

by Canada Varthakal
March 27, 2026
ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു
Toronto

ആരാധനാലയങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും സുരക്ഷ ശക്തമാക്കുന്നു; ടൊറന്റോ പോലീസ് പുതിയ പദ്ധതി പ്രഖ്യാപിച്ചു

by Canada Varthakal
March 25, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.