Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home montreal

ഫോട്ടോയെടുക്കുന്നതിനിടെ ദുരന്തം: കേൾവി ശക്തിയില്ലാത്ത കനേഡിയൻ സുഹൃത്തുക്കൾക്ക് ട്രെയിനിടിച്ച് ദാരുണാന്ത്യം

Canada Varthakal by Canada Varthakal
September 14, 2025
in montreal
Reading Time: 1 min read
Guylaine Boulanger and Elise Bénard were well known in Montreal's deaf community and both were killed when a train struck them in Portugal

ctv

മോൺട്രിയൽ: പോർച്ചുഗലിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ രണ്ട് കനേഡിയൻ സ്ത്രീകൾ ട്രെയിനിടിച്ച് മരിച്ചു. ഇരുവരും ബധിരരായിരുന്നു. മോൺട്രിയൽ സ്വദേശികളായ ഗുയ് ലെയിൻ ബൗലാൻഗർ (62), എലീസ് ബെനാർഡ് (66) എന്നിവരാണ് മരിച്ചത്. മെസാവോ ഫ്രിയോയിലെ ഒരു നദിക്കരയിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

സുഹൃത്തുക്കളോടൊപ്പം ഫോട്ടോയെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ട്രെയിൻ വന്നത്. ഡ്രൈവർ ഹോൺ മുഴക്കുകയും ബ്രേക്ക് ചെയ്യുകയും ചെയ്തെങ്കിലും അപകടം ഒഴിവാക്കാനായില്ല. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് സുഹൃത്തുക്കൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മോൺട്രിയലിലെ ബധിര സമൂഹത്തിൽ വളരെ സജീവമായവരായിരുന്നു ഈ രണ്ട് സ്ത്രീകൾ. അവർക്ക് യാത്ര ചെയ്യാൻ വളരെ ഇഷ്ടമായിരുന്നുവെന്ന് സുഹൃത്ത് ടോബി-ലിൻ പേയ്ൻ പറയുന്നു.

ADVERTISEMENT

രണ്ടാഴ്ചയ്ക്കിടെ പോർച്ചുഗലിൽ നടക്കുന്ന രണ്ടാമത്തെ ദുരന്തമാണിത്. നേരത്തെ, ലിസ്ബണിൽ നടന്ന ഒരു ഫ്യൂണിക്കുലാർ അപകടത്തിൽ ആൻഡ്രെ ബെർഗെറോൺ, ഭാര്യ ബ്ലാൻഡിൻ ഡൗക്സ് എന്നിവരുൾപ്പെടെ 16 പേർ മരിച്ചിരുന്നു. ഇവർ ബെർഗെറോണിൻ്റെ 70-ാം ജന്മദിനം ആഘോഷിക്കാനാണ് പോർച്ചുഗലിൽ എത്തിയത്.

അവധിക്കാലം കഴിഞ്ഞ് മടങ്ങാനിരിക്കെയാണ് ഈ ദാരുണമായ അപകടം സംഭവിച്ചത്.
കാനഡയിലെ വിദേശകാര്യ വകുപ്പ് ഈ രണ്ട് മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് എല്ലാ സഹായങ്ങളും നൽകുമെന്ന് അവർ അറിയിച്ചു. സ്വകാര്യത മാനിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ കഴിയില്ലെന്നും അധികൃതർ വ്യക്തമാക്കി.

Tragedy while taking photos: Hearing-impaired Canadian friends tragically hit by train

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: Hearing-impaired Canadian friends
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

Montreal Pink House
montreal

ആര് നിർമ്മിച്ചു എന്നതിൽ ഇപ്പോഴും വ്യക്തതയില്ല; ചർച്ചയായി മോൺട്രിയലിലെ ഈ പിങ്ക് വീട്

by Canada Varthakal
November 1, 2026
Eglise Saint Jean Baptiste
montreal

ഉപേക്ഷിക്കപ്പെട്ട പള്ളിക്ക് പുതുജീവൻ; കാനഡയിലെ ഈ ചരിത്ര സ്മാരകം ടൂറിസം കേന്ദ്രമാകുന്നു

by Canada Varthakal
October 24, 2026
Lightspeed
montreal

നോർത്ത് അമേരിക്കയും യൂറോപ്പും ലക്ഷ്യം; കനേഡിയൻ ഐടി കമ്പനിയായ ലൈറ്റ്‌സ്പീഡിൽ 250 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു

by Canada Varthakal
October 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.