Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

ലോങ് ലേക്ക് കാട്ടുതീ: 8,468 ഹെക്ടർ കത്തിനശിച്ചു, രക്ഷാപ്രവർത്തനം ദുഷ്കരം!

Canada Varthakal by Canada Varthakal
September 13, 2025
in Nova Scotia
Reading Time: 1 min read
ലോങ് ലേക്ക് കാട്ടുതീ: 8,468 ഹെക്ടർ കത്തിനശിച്ചു, രക്ഷാപ്രവർത്തനം ദുഷ്കരം!

നോവ സ്കോഷ്യ: വെസ്റ്റ് ഡൽഹൗസിയിൽ പടരുന്ന ലോങ് ലേക്ക് കാട്ടുതീ അണയ്ക്കാൻ ശ്രമിക്കുന്ന രക്ഷാപ്രവർത്തകർക്ക് വരണ്ട കാലാവസ്ഥ വെല്ലുവിളിയാകുന്നു. ഓഗസ്റ്റ് 13 മുതൽ ആരംഭിച്ച തീപിടിത്തം 8,468 ഹെക്ടർ സ്ഥലത്തേക്ക് വ്യാപിച്ചതായി അധികൃതർ അറിയിച്ചു. വെസ്റ്റ് ഡൽഹൗസിയിൽ പടരുന്ന തീ നിയന്ത്രണവിധേയമാക്കാൻ രക്ഷാപ്രവർത്തകർ ശ്രമിച്ചുക്കൊണ്ടിരിക്കുകയാണ്. എന്നാൽ, വരണ്ട കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ കൂടുതൽ ദുഷ്കരമാക്കുന്നു. ഓഗസ്റ്റ് 13 മുതൽ കത്തുന്ന തീ തിങ്കളാഴ്ചയാണ് നിയന്ത്രണത്തിലാക്കിയത്.

തീപിടിത്തമുണ്ടായ സ്ഥലങ്ങളിൽ ഇപ്പോഴും തീവ്രമായി കത്തിക്കൊണ്ടിരിക്കുന്ന ഇടങ്ങൾ (Hotspots) ഉണ്ട്. ഇത് നിയന്ത്രിക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥർ. കൂടാതെ, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റിയും തീ കൂടുതൽ വ്യാപിക്കുന്നത് തടയാൻ ശ്രമിക്കുന്നുണ്ട്. “വരണ്ട കാലാവസ്ഥ കാരണം രക്ഷാപ്രവർത്തനം കൂടുതൽ കഠിനമായിരിക്കുന്നു,” ഡിപ്പാർട്ട്മെന്റ് ഓഫ് നാച്ചുറൽ റിസോഴ്‌സ് (DNR) പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. തീപിടിത്തത്തിന്റെ തെക്ക് ഭാഗത്താണ് ഇപ്പോഴും കൂടുതൽ തീവ്രമായി കത്തിക്കൊണ്ടിരിക്കുന്നത്.

ADVERTISEMENT

ഹെലികോപ്റ്ററുകളും വിമാനങ്ങളും ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് തീ കെടുത്താൻ ശ്രമിക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി 47 ഡി.എൻ.ആർ. അഗ്നിശമന സേനാംഗങ്ങളും 60 ക്യൂബെക് അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തുണ്ട്. ഇവരെ കൂടാതെ എട്ട് ഹെലികോപ്റ്ററുകൾ, നാല് വിമാനങ്ങൾ, ഏഴ് ഹെവി ഉപകരണങ്ങൾ, ഏഴ് വാട്ടർ ടാങ്കറുകൾ, മറ്റ് ജീവനക്കാർ എന്നിവരും സ്ഥലത്തുണ്ട്.

സെപ്റ്റംബർ 15 വരെ സംസ്ഥാനത്ത് വനങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ചിട്ടുണ്ട്. നിയമലംഘകർക്ക് 25,000 ഡോളർ പിഴ ചുമത്തും. അന്നാപോളിസ് കൗണ്ടിയിലെ മുനിസിപ്പാലിറ്റിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾക്കായി അന്നാപോളിസ് കൗണ്ടിയിലെ മുനിസിപ്പാലിറ്റിയുടെ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:

https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Nova Scotia rent increase and housing supply
Nova Scotia

നോവ സ്കോഷ്യയിലെ വാടക വർധനയ്ക്ക് പിന്നിൽ റെന്റ് ക്യാപ്പോ? വിദഗ്ധരുടെ വിലയിരുത്തൽ ഇങ്ങനെ !

by Canada Varthakal
September 9, 2026
Nova Scotia flooding in Richmond County
Nova Scotia

നോവ സ്കോഷ്യയിൽ മഴയും വെള്ളപ്പൊക്കവും രൂക്ഷം: റിച്ച്മണ്ട് കൗണ്ടിയിൽ ഒറ്റപ്പെട്ട് കുടുംബങ്ങൾ

by Canada Varthakal
September 7, 2026
Warning signage is seen in front of a washed out road near Marble Mountain
Nova Scotia

Nova Scotia state of emergency കനത്ത മഴ, പ്രളയ ഭീതി, വൻ നാശനഷ്ടം: കേപ് ബ്രെട്ടണിൽ അടിയന്തരാവസ്ഥ

by Canada Varthakal
September 6, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.