📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

പറന്നുയരുന്നതിനിടെ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചക്രം ഊരിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ ദുരന്തം

Canada Varthakal by Canada Varthakal
September 12, 2025
in India
Reading Time: 1 min read
SpiceJet Q400 plane's wheel falls off on runway during take-off;

GOOGLE

സ്‌പൈസ് ജെറ്റ് വിമാനം പറന്ന് ഉയര്‍ന്നതിന് പിന്നാലെ ചക്രം ഊരിത്തെറിച്ചു. ഇതേത്തുടര്‍ന്ന് വിമാനം അടിയന്തരമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തില്‍ നിന്ന് മുംബയിലേക്ക് പുറപ്പെട്ട വിമാനത്തിന്റെ ചക്രമാണ് ഊരിത്തെറിച്ചത്.

75 യാത്രക്കാരുണ്ടായിരുന്നു വിമാനത്തില്‍. എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തിയ വിമാനത്തിലെ എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ പിന്‍ ചക്രങ്ങളില്‍ ഒരെണ്ണമാണ് ഊരിത്തെറിച്ചത്.പറന്ന് ഉയര്‍ന്ന ഉടനെ തന്നെ വിമാനത്തില്‍ നിന്ന് ഒരു കറുത്ത വസ്തു ഊരി തെറിക്കുന്നത് കണ്‍ട്രോള്‍ സെന്ററിലെ ഉദ്യോഗസ്ഥന്‍ ആണ് ശ്രദ്ധിച്ചത്.

ADVERTISEMENT

എന്നാല്‍ ഉയരത്തില്‍ നിന്നായതിനാല്‍ എന്ത് വസ്തുവാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് ഇവര്‍ നടത്തിയ പരിശോധനയില്‍ വിമാനത്തിന്റെ പിന്‍ ചക്രം കണ്ടെത്തുകയായിരുന്നു.വിമാനത്തിലെ പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി. തുടര്‍ന്ന് വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയായിരുന്നു. യാത്രക്കാര്‍ സുരക്ഷിതരാണെന്നും മറ്റ് പ്രശ്‌നങ്ങളില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.

SpiceJet plane's wheel falls off during takeoff; a major disaster is averted

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: takeoff; a major disaster
Ad 1
Ad 2
Ad 3

Related Posts

എഫ്സിആർഎ നിയമഭേദഗതിക്ക് പ്രത്യേക സിറ്റിംഗില്ല; വനിതാസംവരണ ബില്ലിന് മുൻഗണന നൽകി കേന്ദ്ര സർക്കാർ
India

എഫ്സിആർഎ നിയമഭേദഗതിക്ക് പ്രത്യേക സിറ്റിംഗില്ല; വനിതാസംവരണ ബില്ലിന് മുൻഗണന നൽകി കേന്ദ്ര സർക്കാർ

by Canada Varthakal
April 3, 2026
വിജയ്‌യുടെ നാമനിർദേശ പത്രികകളിൽ വൻ പിഴവ്; രണ്ട് മണ്ഡലങ്ങളിൽ നൽകിയ പത്രികകളിൽ വ്യത്യാസം
India

വിജയ്‌യുടെ നാമനിർദേശ പത്രികകളിൽ വൻ പിഴവ്; രണ്ട് മണ്ഡലങ്ങളിൽ നൽകിയ പത്രികകളിൽ വ്യത്യാസം

by Canada Varthakal
April 3, 2026
വിമാന യാത്ര ഇനി ചിലവേറും; ഇന്ധന സർചാർജ് കുത്തനെ വർദ്ധിപ്പിച്ച് ഇൻഡിഗോ
India

വിമാന യാത്ര ഇനി ചിലവേറും; ഇന്ധന സർചാർജ് കുത്തനെ വർദ്ധിപ്പിച്ച് ഇൻഡിഗോ

by Canada Varthakal
April 2, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.