Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

ലൈംഗികാതിക്രമ കേസ് ; എഡ്മണ്ടണിൽ ഇന്ത്യക്കാരനായ ഉബർ ഡ്രൈവർ അറസ്റ്റിൽ

Canada Varthakal by Canada Varthakal
September 12, 2025
in Alberta
Reading Time: 1 min read
man

എഡ്മണ്ടണ്‍: യാത്രക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഇന്ത്യക്കാരനായ ഊബർ ഡ്രൈവർ അറസ്റ്റിലായതായി എഡ്മന്റണ്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തു. 32 വയസ്സുള്ള ഗുർവീന്ദർ പന്നു എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ജൂൺ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പുലർച്ചെ 1:56-ന് 109 സ്ട്രീറ്റിലെ 101 അവന്യൂവിൽ നിന്ന് ഗുർവീന്ദർ യുവതിയെ ടാക്സിയിൽ കൂട്ടികൊണ്ടുപോയി, ഒഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിച്ചു.

സംഭവം നടന്ന് ഏകദേശം രണ്ടുമാസത്തിനു ശേഷം ഓഗസ്റ്റ് 30-നാണ് യുവതി പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഗുർവീന്ദർ പന്നുവിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ലൈംഗികാതിക്രമത്തിന് കേസെടുത്തു. എന്നാൽ, കേസിൽ അറസ്റ്റ് ചെയ്ത ഇയാൾക്ക് പിന്നീട് ജാമ്യം ലഭിച്ചു.

ADVERTISEMENT

ടാക്സി സേവനങ്ങൾ ചെയ്യാൻ പാടില്ല, സ്ത്രീകളുമായി ബന്ധപ്പെടാൻ ശ്രമിക്കരുത്, ആയുധങ്ങൾ കൈവശം വെക്കരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് കോടതി ഗുർവീന്ദറിന് ജാമ്യം അനുവദിച്ചത്. ഈ നിബന്ധനകൾ ലംഘിച്ചാൽ ഇയാളുടെ ജാമ്യം റദ്ദാക്കിയേക്കാം. നിയമനടപടികൾ പുരോഗമിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Sexual assault case: Indian Uber driver arrested in Edmonton
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada flag
Alberta

വ്യാപാരയുദ്ധത്തിൽ തളർന്ന് കാൽഗറി: വികസന പദ്ധതികൾക്ക് 500 മില്യൺ ഡോളറിന്റെ അധിക ബാധ്യത

by Canada Varthakal
September 9, 2026
File photo of a person voting
Alberta

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: മുൻകൂർ വോട്ടിംഗ് ആരംഭിച്ചു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

by Canada Varthakal
September 8, 2026
The Edmonton International Airport
Alberta

എഡ്മിന്റൻ എയർപോർട്ടിൽ ചൊവ്വാഴ്ച മോക്ക് ഡ്രിൽ: യാത്രാകാർക്കായി പ്രത്യേക മുന്നറിയിപ്പ്

by Canada Varthakal
September 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.