📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

ഇങ്ങോട്ട് പോരൂ.. പൊന്നും വാരി വീട്ടിൽപോകാം; ഇതാണ് സ്വർണം ഒഴുകുന്ന നി​ഗൂഢ നദി

Canada Varthakal by Canada Varthakal
September 12, 2025
in India
Reading Time: 1 min read
gold

വിപണിയിൽ ഇപ്പോൾ സ്വർണവില റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. ജാർഖണ്ഡ്, രാജസ്ഥാൻ, ഒഡീഷ എന്നിവിടങ്ങളിൽ സ്വർണഖനനം നടക്കുന്നുണ്ടെങ്കിലും ഇന്ത്യയിലെ ഒരു നദിയിൽ സ്വർണത്തരികൾ ഒഴുകിയെത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ നദിയാണ് സുബർണരേഖ. ‘സ്വർണ്ണത്തിന്റെ രേഖ’ എന്ന് അർത്ഥം വരുന്ന സുബർണരേഖ എന്ന പേര് അന്വർത്ഥമാക്കുംവിധം ഈ നദി ജാർഖണ്ഡിലെ വനമേഖലയിൽനിന്ന് ഉത്ഭവിച്ച് പശ്ചിമ ബംഗാളിലൂടെ ഒഡീഷയിലെത്തി കടലിൽ ചേരുന്നു. ഇവിടെ ഈ നദിയുടെ കൈവഴിയാണ് കര്‍കരി. രത്നഗര്‍ഭ മേഖലയില്‍ ഈ രണ്ട് നദികളുടെയും മണല്‍ശേഖരത്തില്‍ സ്വര്‍ണത്തരികള്‍ വലിയ അളവില്‍ കണ്ടെത്താന്‍ സാധിക്കും. ലോകത്ത് അപൂർവം ചിലയിടങ്ങളിൽ മാത്രം കാണുന്ന പ്രതിഭാസമാണിത്.

റാഞ്ചിയിൽ നിന്ന് 15 കിലോമീറ്റർ അകലെയുള്ള റാണി ചുവാൻ എന്ന ഗ്രാമത്തിൽ നിന്നാണ് സുബർണരേഖ നദി ഉത്ഭവിക്കുന്നത്. 474 കിലോമീറ്റർ സഞ്ചരിച്ച് ഒഡീഷയിലെ ബലേശ്വർ മേഖലയിൽവെച്ച് ഈ നദി ബംഗാൾ ഉൾക്കടലിൽ ചേരുന്നു. സുബർണരേഖയിലെ സ്വർണ്ണ സാന്നിധ്യത്തെപ്പറ്റി ഗവേഷകർക്ക് പോലും വ്യക്തമായൊരു ഉത്തരം നൽകാൻ സാധിച്ചിട്ടില്ല. വലിയ ഖനനം ഇവിടെ നടക്കുന്നില്ല. പകരം ഗോത്രവർഗക്കാരാണ് ചെറിയ രീതിയിൽ ഈ മേഖലയിൽ നിന്ന് സ്വർണം വേർതിരിച്ചെടുക്കുന്നത്. ഈ പ്രവൃത്തിയിൽ വൈദഗ്ധ്യമുള്ളവർക്ക് ഒരു മാസം 80 ഗ്രാം വരെ സ്വർണം വരെ വേർതിരിച്ചെടുക്കാൻ സാധിക്കും.

ADVERTISEMENT

മഴക്കാലത്തൊഴികെ മറ്റ് സമയങ്ങളിലെല്ലാം ഗോത്രവർഗക്കാർ ഈ രീതിയിൽ സ്വർണം വേർതിരിച്ചെടുക്കാറുണ്ട്. അരിമണിയുടെ അത്രയോ അതിൽ കുറവോ മാത്രമാണ് ഈ സ്വർണത്തരികളുടെ വലുപ്പം. റാഞ്ചിയിലെ പിസ്ക ഗ്രാമത്തിലാണ് ആദ്യമായി നദിയിൽ സ്വർണ്ണ സാന്നിധ്യം കണ്ടെത്തിയത്. തുടക്കത്തിൽ നദിയുടെ അടിത്തട്ടിലാണ് കണ്ടെത്തിയതെങ്കിലും പിന്നീട് മണൽത്തരികൾക്കിടയിലും സ്വർണം കണ്ടെത്തുകയായിരുന്നു.

ADVERTISEMENT

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Come here.. you can take the gold and go home; this is the mysterious river where gold flows
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.