Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ലിസ്ബൺ ഫ്യൂണിക്കുലാർ അപകടം; മരിച്ചവരിൽ കനേഡിയൻ പൗരനും, നൊമ്പരമായി ചികിത്സയിലുള്ള ഭാര്യയുടെ വാക്കുകൾ

Canada Varthakal by Canada Varthakal
September 11, 2025
in Canada
Reading Time: 1 min read
Aziz Benharref and wife

പോർച്ചുഗലിലെ ലിസ്ബണിൽ ഫ്യൂണിക്കുലാർ (ചരക്ക് വണ്ടി) പാളം തെറ്റി മരിച്ചവരിൽ കനേഡിയൻ പൗരനും. അസീസ് ബെൻഹറഫാണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അസീസിൻ്റെ ഭാര്യ ഹിന്ദ് ഇഗുവർനാൻ ആണ് ഇക്കാര്യം പങ്കുവെച്ചത്. ഹിന്ദിന്റെ ഇടുപ്പിനും തോളെല്ലിനും പൊട്ടലുണ്ട്. “ഫ്യൂണിക്കുലാർ വളരെ വേഗത്തിലായിരുന്നു പോയിരുന്നത്. എല്ലാവരും നിലവിളിക്കുന്നുണ്ടായിരുന്നു. വളരെ ഭയാനകമായിരുന്നു അത്. വണ്ടി മറിഞ്ഞതിന് ശേഷം ഞാൻ അദ്ദേഹത്തെ കണ്ടില്ല. ഞാൻ ‘അസീസ്’ എന്ന് വിളിച്ചു, പക്ഷേ അദ്ദേഹം മറുപടി നൽകിയില്ല,” ഹിന്ദ് പറഞ്ഞു. അപകടത്തിന് ശേഷം ദിവസങ്ങളോളം ഭർത്താവിന് എന്ത് സംഭവിച്ചുവെന്ന് അറിയാൻ കഴിഞ്ഞില്ലെന്നും ഹിന്ദ് പറഞ്ഞു. “അവർ എന്നെ ആശുപത്രിയിലേക്ക് മാറ്റിയപ്പോഴും ഞാൻ ചോദിച്ചുകൊണ്ടിരുന്നു. രണ്ട് രാത്രികൾ കഴിഞ്ഞിട്ടും അവർ എനിക്കൊരു വിവരവും തന്നില്ല,” ഹിന്ദ് കൂട്ടിച്ചേർത്തു.

മൊറോക്കോയിൽ നിന്നുള്ള കനേഡിയൻ പൗരനാണ് 42-കാരനായ അസീസ് ബെൻഹറഫ്. ഭാര്യ ഹിന്ദ് മൊറോക്കോയിൽ നിന്നുള്ള കാനഡയിലെ സ്ഥിരതാമസക്കാരിയാണ്. ഹിന്ദ് ഇപ്പോഴും ആശുപത്രിയിലാണ്. അസീസിന്റെ മൃതദേഹം പിന്നീട് മൊറോക്കോയിൽ സംസ്കരിക്കും.

ADVERTISEMENT

അതേസമയം, അപകടത്തിൽ മറ്റ് രണ്ട് കനേഡിയൻ പൗരന്മാരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. ക്യൂബെക്കിൽ നിന്നുള്ള ആൻഡ്രെ ബെർഗെറോൺ, ഭാര്യ ബ്ലാൻഡിൻ ഡോക്സ് എന്നിവരാണ് മരിച്ചത് . സെപ്റ്റംബർ 3-നാണ് ലിസ്ബണിലെ പ്രശസ്തമായ ഫ്യൂണിക്കുലാർ പാളം തെറ്റി മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തിൽ 16 പേർ മരിക്കുകയും 21 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ottawa man killed in Lisbon funicular crash

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ
Canada

ബില്ലി ബിഷപ്പ് വിമാനത്താവള വികസനം: ഒന്റാറിയോ സർക്കാരിന്റെ പദ്ധതി തടഞ്ഞ് കനേഡിയൻ ഫെഡറൽ സർക്കാർ

by Canada Varthakal
July 25, 2026
മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.