📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ഗൾഫ് മേഖലയിൽ യുദ്ധഭീതി: ഇസ്രയേലിനെതിരെ ഒന്നിക്കാൻ ഗൾഫ് രാജ്യങ്ങൾ; നിലപാട് കടുപ്പിച്ച് ഖത്തർ

Canada Varthakal by Canada Varthakal
September 11, 2025
in World
Reading Time: 1 min read
qutar PM

ദോഹയിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ നിലപാട് കടുപ്പിച്ച് ഖത്തർ. ഗൾഫ് രാജ്യങ്ങൾ ഒറ്റക്കെട്ടായി ഇസ്രയേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. ആക്രമണം ആവർത്തിക്കില്ലെന്ന് ഉറപ്പുവരുത്താൻ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. നെതന്യാഹുവിന്റേത് തെമ്മാടിത്തരമാണെന്നും ഗൾഫ് മേഖലയാകെ ഭീഷണിയിലാണെന്നും അദ്ദേഹം വിമർശിച്ചു.

ഇസ്രയേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് പിന്തുണയുമായി ജിസിസി രാജ്യങ്ങൾ രംഗത്തെത്തിയിരുന്നു. അമേരിക്കയുമായി സഖ്യത്തിലുള്ള ഒരു രാജ്യത്ത് ഇസ്രയേൽ ഏകപക്ഷീയമായി നടത്തിയ ആക്രമണം അറബ് ലോകത്ത് വലിയ രോഷമാണ് ഉണ്ടാക്കിയിരിക്കുന്നത്. സ്വന്തം മണ്ണ് സംരക്ഷിക്കാൻ ഖത്തർ നടത്തുന്ന ഏത് നീക്കത്തെയും പിന്തുണയ്ക്കുമെന്ന് യുഎഇ പ്രസിഡന്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ദോഹയിലെത്തി ഉറപ്പുനൽകി. ഇസ്രയേലിന്റേത് ക്രിമിനൽ നടപടിയാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു. ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിക്ക് കത്തയച്ച ഖത്തർ, മധ്യസ്ഥ ചർച്ചകളിൽ നിന്ന് പൂർണ്ണമായി പിന്മാറുമോ എന്ന കാര്യമാണ് ഇനി അറിയേണ്ടത്.

ADVERTISEMENT

അതിനിടെ, ആക്രമണം ബെഞ്ചമിൻ നെതന്യാഹുവിന്റെ മാത്രം തീരുമാനമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. എന്നാൽ, ഇസ്രയേൽ ആക്രമണത്തെ ന്യായീകരിക്കുകയാണ്. ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കുകയാണെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രസ്താവനയോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീഷണി ഉയർന്നിരിക്കുകയാണ്. സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയിലാണ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Fear of war in the Gulf region: Gulf countries unite against Israel; Qatar toughens stance
Ad 1
Ad 2
Ad 3
Ad 4

Related Posts

10 മിനിറ്റ്, 100 മിസൈലുകൾ; വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ലബനനിൽ ഇസ്രായേൽ ആക്രമണം; റിപ്പോർട്ടുകൾ പുറത്ത്
World

10 മിനിറ്റ്, 100 മിസൈലുകൾ; വെടിനിർത്തൽ പ്രഖ്യാപനത്തിനിടയിലും ലബനനിൽ ഇസ്രായേൽ ആക്രമണം; റിപ്പോർട്ടുകൾ പുറത്ത്

by Canada Varthakal
April 9, 2026
hormuz
World

ഹോർമുസ് കടലിടുക്കിൽ ടോൾ ഈടാക്കില്ല; ഇറാൻ്റെ നിർദ്ദേശം തള്ളി ഒമാൻ

by Canada Varthakal
April 8, 2026
ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; വെടിനിർത്തൽ പാളുന്നു?
World

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; വെടിനിർത്തൽ പാളുന്നു?

by Canada Varthakal
April 8, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.