📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

ചാൾസ് കിർക്കിന്റെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി ലിബർട്ടി യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ

Canada Varthakal by Canada Varthakal
September 11, 2025
in World
Reading Time: 1 min read
chals

വിര്‍ജീനിയ: വെടിയേറ്റു മരിച്ച കൺസർവേറ്റീവ് കമന്റേറ്ററും ആക്ടിവിസ്റ്റുമായ ചാൾസ് കിര്‍ക്കിന് പ്രാര്‍ത്ഥനാഞ്ജലി അര്‍പ്പിച്ച് ലിബര്‍ട്ടി യൂണിവേഴ്സിറ്റി. യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കിർക്കിന്റെ മരണവാർത്ത ഔദ്യോഗികമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം ലിബർട്ടി യൂണിവേഴ്സിറ്റിയിലെ ടേണിംഗ് പോയിന്റ് യു.എസ്.എ ക്ലബ് പ്രാർത്ഥനാ സംഗമം സംഘടിപ്പിക്കുകയായിരുന്നു. മരണത്തിൽ ദുഃഖിതരായ വിദ്യാർത്ഥികളും സ്റ്റാഫും കിർക്കിൻ്റെ കുടുംബത്തിനും രാജ്യത്തിനും വേണ്ടി പ്രാർത്ഥിക്കാനായി ഒത്തുകൂടി. നൂറുകണക്കിന് വിദ്യാർത്ഥികൾ മോണ്ട്വ്യൂ സ്റ്റുഡന്റ് യൂണിയൻ കെട്ടിടത്തിനു മുന്നിൽ തടിച്ചുകൂടി പരസ്പരം ആശ്വസിപ്പിച്ചും ഐക്യദാർഢ്യം പ്രഖ്യാപിച്ചും പ്രാർത്ഥനയിൽ പങ്കുചേർന്നു.

ADVERTISEMENT

വിദ്യാർത്ഥികളും സ്റ്റാഫും ചേർന്നു നടത്തിയ പ്രാർത്ഥനാ സംഗമം തോമസ് റോഡ് ബാപ്റ്റിസ്റ്റ് ചർച്ചിലെ പാസ്റ്ററും സർവകലാശാലാ ചാൻസലറുമായ ജോനാഥൻ ഫാൽവെൽ നയിച്ചു. കിർക്കിന്റെ കുടുംബത്തിനും ടേണിംഗ് പോയിന്റ് യു.എസ്.എയിലെ സഹപ്രവർത്തകർക്കും രാജ്യത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അഭ്യർത്ഥന. എന്നാൽ ഒരു വിദ്യാർത്ഥി കിർക്കിനെ വെടിവച്ച ആളിനായും പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടു. ഈ നിർദ്ദേശം അംഗീകരിച്ച ഫാൽവെൽ, ആ മനുഷ്യനെ ആ നിമിഷത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ നമുക്കറിയില്ലെന്നും, അയാളെ ദൈവത്തിന്റെ കൈകളിൽ ഏൽപ്പിക്കുന്നുവെന്നും പ്രാർത്ഥിച്ചു. തുടർന്ന് വിദ്യാർത്ഥികൾ വ്യക്തിപരമായും പ്രാർത്ഥനകൾ നടത്തി. ഒരാൾ ‘അമേസിംഗ് ഗ്രേസ്’ എന്ന ഗാനം ആലപിച്ചുകൊണ്ട് പ്രാർത്ഥനാ സംഗമം അവസാനിപ്പിച്ചു.

ADVERTISEMENT

ചാർലി കിർക്ക് ലിബർട്ടി സർവകലാശാലയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. 2019-ൽ CPAC-ൽ പ്രസംഗിക്കുകയും, ഇപ്പോൾ സ്റ്റാൻഡിങ് ഫോർ ഫ്രീഡം സെന്റർ എന്നറിയപ്പെടുന്ന ഫാൽകിർക് സെന്റർ രൂപീകരണത്തിൽ പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്. മുൻ സർവകലാശാലാ പ്രസിഡന്റ് ജെറി ഫാൽവെൽ ജൂനിയർ കിർക്കിന്റെ മരണത്തെ “വേദനാജനകവും അസഹ്യവുമായ സംഭവം” എന്നാണ് വിശേഷിപ്പിച്ചത്. ടേണിംഗ് പോയിന്റ് യു.എസ്.എയുടെ ലിബർട്ടി യൂണിവേഴ്സിറ്റി ചാപ്റ്റർ പ്രസിഡന്റായ കെനഡി വെറ്റ്സൽ കിർക്കിനെ വിശേഷിപ്പിച്ചത്, “വിശ്വാസങ്ങൾ തുറന്നുപറയാൻ ഭയമില്ലാത്ത നേതാവ്, അമേരിക്കയ്ക്കായി ആഗ്രഹിക്കുന്ന കാര്യങ്ങൾക്കായി പോരാടിയവൻ” എന്നാണ്. കിർക്കിനൊപ്പം പ്രവർത്തിച്ച ജേക്ക് ഡാഗിൾ, കിർക്ക് യുവ കൺസർവേറ്റീവുകൾക്ക് ശബ്ദം നൽകിയെന്നും, അദ്ദേഹത്തിന്റെ മരണം ഹൃദയഭേദകമാണെന്നും പറഞ്ഞു. കിർക്കിന്റെ കുടുംബത്തിന് പിന്തുണ നൽകിക്കൊണ്ട് ആയിരക്കണക്കിന് പേർ പ്രാർത്ഥിക്കുന്നുണ്ടെന്നും, കിർക്കിന്റെ പാരമ്പര്യം തങ്ങൾ തുടരുമെന്നും കെനഡി ഉറപ്പുനൽകി.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Liberty University students mourn the death of Charles Kirk
Ad 1
Ad 2
Ad 3
Ad 4

Related Posts

കാനഡയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും നയം കടുപ്പിക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കൽ ഇനി കടുപ്പമേറിയതാകും!
World

കാനഡയ്ക്ക് പിന്നാലെ ഓസ്‌ട്രേലിയയും നയം കടുപ്പിക്കുന്നു; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കൽ ഇനി കടുപ്പമേറിയതാകും!

by Canada Varthakal
April 13, 2026
കോമൺ സെൻസ് വേണം; സഭ ഭരിച്ചാൽ മതി, രാഷ്ട്രീയം ഇങ്ങോട്ട് വേണ്ട !; മാർപാപ്പക്കെതിരെ ആഞ്ഞടിച്ച് ട്രംപ്
World

കോമൺ സെൻസ് വേണം; സഭ ഭരിച്ചാൽ മതി, രാഷ്ട്രീയം ഇങ്ങോട്ട് വേണ്ട !; മാർപാപ്പക്കെതിരെ ആഞ്ഞടിച്ച് ട്രംപ്

by Canada Varthakal
April 13, 2026
സമാധാന ചർച്ച പരാജയം; ജെഡി വാൻസിന് വന്ന ആ ഫോൺ കോൾ! ഇറാൻ – യുഎസ് ചർച്ചകൾ വഴിതെറ്റിച്ചത് ആര് ?
World

സമാധാന ചർച്ച പരാജയം; ജെഡി വാൻസിന് വന്ന ആ ഫോൺ കോൾ! ഇറാൻ – യുഎസ് ചർച്ചകൾ വഴിതെറ്റിച്ചത് ആര് ?

by Canada Varthakal
April 13, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.