📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home India

‘അനുമതിയില്ലാതെ പേരോ ചിത്രങ്ങളോ ഉപയോ​ഗിക്കരുത്’; നടി ഐശ്വര്യ റായ് കോടതിയിൽ, സ്വകാര്യത സംരക്ഷിക്കണമെന്ന് അഭിഷേക് ബച്ചനും

Canada Varthakal by Canada Varthakal
September 10, 2025
in India
Reading Time: 1 min read
aishwarya-rai-and-abhishek

തന്റെ ചിത്രങ്ങൾ അനുവാദമില്ലാതെ പരസ്യങ്ങളിൽ ഉപയോഗിക്കുന്നതിനെതിരെ നടി ഐശ്വര്യ റായ് നിയമനടപടിക്കൊരുങ്ങുന്നു. തന്റെ വ്യക്തിപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ചിത്രങ്ങളും ശബ്ദവും വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ട് ഐശ്വര്യ റായ് ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ഇതുമായി ബന്ധപ്പെട്ട് ഇടക്കാല ഉത്തരവിറക്കാമെന്ന് കോടതി അറിയിച്ചു. ഉത്തരവ് ഉടൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കേസിൽ വിശദമായ വാദം കേൾക്കുന്നതിനായി കേസ് അടുത്ത വർഷം ജനുവരി 15-ലേക്ക് മാറ്റി.

നടിയുടെ പബ്ലിസിറ്റി, വ്യക്തിത്വ അവകാശങ്ങൾ എന്നിവ സംരക്ഷിക്കണമെന്ന് അഭിഭാഷകൻ സന്ദീപ് സേഥി കോടതിയിൽ ആവശ്യപ്പെട്ടു. അനാവശ്യമായി നടിയുടെ ചിത്രങ്ങൾ ഉപയോഗിക്കുന്ന വെബ്സൈറ്റുകളുടെ യുആർഎല്ലുകൾ നീക്കം ചെയ്യാൻ ഗൂഗിളിനോട് നിർദ്ദേശിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ നടിയുടെ ചിത്രങ്ങൾ അനധികൃതമായി ഉപയോഗിക്കുന്ന എല്ലാ സ്ഥാപനങ്ങൾക്കെതിരെയും നടപടിയെടുക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. കൂടുതൽ ഉത്തരവുകൾ പിന്നീട് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.

ADVERTISEMENT

ഐശ്വര്യ റായ്ക്ക് പിന്നാലെ ഭർത്താവും നടനുമായ അഭിഷേക് ബച്ചനും ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ‘ബോളിവുഡ് ടി ഷോപ്പ്’ എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ കോടതിയെ സമീപിച്ചിരിക്കുന്നത്. ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ച് ടി-ഷർട്ടുകൾ നിർമ്മിക്കുന്ന വെബ്സൈറ്റാണ് ഇത്. അനുമതിയില്ലാതെ തന്റെ ചിത്രങ്ങളും ശബ്ദവും വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്ന് അഭിഷേക് ബച്ചൻ ഹർജിയിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

After Aishwarya Rai, Abhishek Bachchan moves to Delhi High court to protect personality rights

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026
പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ
India

പൊതുസ്ഥലങ്ങളിൽ ബാനറുകൾ പാടില്ല: പ്രവർത്തകർക്ക് കർശന നിർദ്ദേശവുമായി ടി.വി.കെ

by Canada Varthakal
May 14, 2026
പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ
India

പശ്ചിമേഷ്യൻ യുദ്ധനിഴലിൽ ബ്രിക്സ്; ഇറാൻ വിദേശകാര്യ മന്ത്രി ഡൽഹിയിൽ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.