📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Manitoba

കാത്തിരിപ്പിന് വിരാമം!; മാനിറ്റോബയിൽ വർക്ക് പെർമിറ്റ് കാലാവധി തീരാൻ പോകുന്നവർക്ക് ആശ്വാസ വാർത്ത

Canada Varthakal by Canada Varthakal
September 5, 2025
in Manitoba
Reading Time: 1 min read
work permits are about to expire in Manitoba

google

മാനിറ്റോബയിൽ താമസിച്ചു ജോലി ചെയ്യുന്നവർക്ക് സന്തോഷവാർത്ത. മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) വഴി അപേക്ഷിക്കുന്നവർക്ക് അവരുടെ വർക്ക് പെർമിറ്റ് രണ്ട് വർഷത്തേക്ക് നീട്ടി നൽകാൻ സർക്കാർ തീരുമാനിച്ചു. ഈ വർഷം ഏപ്രിൽ 22 മുതൽ ഇതിനായുള്ള അപേക്ഷകൾ സ്വീകരിച്ചുതുടങ്ങിയിരുന്നു. താൽക്കാലികമായി നടപ്പാക്കുന്ന ഈ പുതിയ നിയമം, ജോലിയുമായി ബന്ധപ്പെട്ട് ആശങ്കയിലായിരുന്ന ഒരുപാട് പേർക്ക് വലിയ സഹായമാകും.

ആർക്കൊക്കെയാണ് ഈ ആനുകൂല്യം ലഭിക്കുക?

ADVERTISEMENT

ഈ വർക്ക് പെർമിറ്റ് നീട്ടിക്കിട്ടാൻ ചില പ്രധാന യോഗ്യതകൾ വേണം. നിലവിൽ 2025-ൽ കാലാവധി കഴിയാൻ പോകുന്ന വർക്ക് പെർമിറ്റ് ഉള്ളവർക്ക് അപേക്ഷിക്കാം. അതല്ലെങ്കിൽ, 2024 മെയ് 7-ന് സാധുതയുള്ള വർക്ക് പെർമിറ്റ് ഉണ്ടായിരുന്നതും, ഇപ്പോൾ കാലാവധി കഴിഞ്ഞ ശേഷം പുതിയ പെർമിറ്റിനായി അപേക്ഷിച്ചിട്ടുള്ളവരുമായ ആളുകൾക്കും ഇത് ലഭിക്കും. കൂടാതെ, മനിറ്റോബയിൽ സ്ഥിരമായി ജോലി ചെയ്യുന്നവരും, അവിടെത്തന്നെ തുടർന്നും താമസിക്കാൻ ആഗ്രഹിക്കുന്നവരും ആയിരിക്കണം.

എങ്ങനെ അപേക്ഷിക്കാം?

നിങ്ങളുടെ വർക്ക് പെർമിറ്റ് കാലാവധി തീരാൻ 45 ദിവസം മാത്രമേ ബാക്കിയുള്ളൂ എങ്കിലോ, അല്ലെങ്കിൽ കാലാവധി കഴിഞ്ഞെങ്കിലോ മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. അപേക്ഷിക്കുന്ന സമയത്ത് നിങ്ങളുടെ MPNP എക്സ്പ്രഷൻ ഓഫ് ഇന്ററസ്റ്റ് (EOI) പ്രൊഫൈൽ നിലവിൽ ഉണ്ടായിരിക്കണം. 2025 ജനുവരി 15-ന് മുൻപ് നിങ്ങൾ മാനിറ്റോബയിൽ താമസിക്കാൻ തുടങ്ങിയ ആളായിരിക്കണം എന്നതും പ്രധാനമാണ്.

തൊഴിൽ ഉറപ്പാക്കണം

ഈ പദ്ധതി പ്രകാരം വർക്ക് പെർമിറ്റ് ലഭിക്കുന്നതിന് നിങ്ങൾക്ക് മാനിറ്റോബയിലെ ഒരു സ്ഥാപനത്തിൽ ജോലി ഉണ്ടായിരിക്കണം. നിങ്ങളുടെ സ്ഥാപനം നിങ്ങൾക്ക് ജോലി നൽകാൻ തയ്യാറാണെന്ന് കാണിക്കുന്ന ഒരു കത്ത് ആവശ്യമാണ്. ഇത് അപേക്ഷയോടൊപ്പം സമർപ്പിക്കണം. ഈ പുതിയ നിയമം 2025 ഡിസംബർ 31 വരെ മാത്രമേ ഉണ്ടാവുകയുള്ളൂ.

അതിനാൽ യോഗ്യതയുള്ളവർ വേഗം തന്നെ അപേക്ഷിക്കുന്നതാണ് നല്ലത്. ഈ തീരുമാനം മനിറ്റോബയിലെ തൊഴിൽ മേഖലയ്ക്ക് വലിയ ഉണർവ് നൽകും. കൂടാതെ, രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കും ഇത് സഹായകമാകുമെന്ന് സർക്കാർ കരുതുന്നു. കൂടുതൽ വിവരങ്ങൾ അറിയണമെങ്കിൽ, മാനിറ്റോബ ഇമിഗ്രേഷൻ വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 208 690 8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
The wait is over!; Good news for those whose work permits are about to expire in Manitoba

Ad 1
Ad 2
Ad 3

Related Posts

Concordia Hospital
Manitoba

വിന്നിപെ​ഗിൽ പനി ബാധിച്ച് ആശുപത്രിയിലെത്തിയ യുവാവിന്റെ കൈകാലുകൾ മുറിച്ചുമാറ്റി; ആശുപത്രിക്കെതിരെ കേസുമായി കുടുംബം

by Canada Varthakal
March 29, 2026
എൻഡിപി നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി; വിജയിയെ ഞായറാഴ്ച പ്രഖ്യാപിക്കും
Manitoba

എൻഡിപി നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് പൂർത്തിയായി; വിജയിയെ ഞായറാഴ്ച പ്രഖ്യാപിക്കും

by Canada Varthakal
March 29, 2026
The third budget from Manitoba Premier Wab Kinew
Manitoba

മാനിറ്റോബ ബജറ്റ്: സാമ്പത്തിക ലക്ഷ്യങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് വിദഗ്ധർ

by Canada Varthakal
March 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Election ’26
    • Kerala
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.