ഹെൽത്ത് കാനഡയുടെ അടിയന്തിര മുന്നറിയിപ്പ്: ന്യൂ ബ്രൺസ്വിക്ക്, ക്യൂബെക്ക്, ഒന്റാറിയോ എന്നിവിടങ്ങളിൽ നിന്ന് അനധികൃത ഉൽപ്പന്നങ്ങൾ കണ്ടെത്തി!
അനധികൃത ഉൽപ്പന്നങ്ങളിൽ സിൽഡെനാഫിൽ, ടാഡലാഫിൽ എന്നീ പ്രിസ്ക്രിപ്ഷൻ മരുന്നുകൾ അടങ്ങിയിരിക്കുന്നു
ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഉപയോഗിക്കരുത്
ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാം
അപകടകരമായ ആരോഗ്യ ഉൽപ്പന്നങ്ങൾ , അറിഞ്ഞിരിക്കേണ്ട മുന്നറിയിപ്പുകൾ
സാധ്യമായ ആരോഗ്യ പ്രശ്നങ്ങൾ
തലവേദന
ചുറ്റൽ
കാഴ്ച പ്രശ്നങ്ങൾ
ഹൃദയാഘാത സാധ്യത






