📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഇനി അഭയം തേടുന്നത് എളുപ്പമാകില്ല!; പുതിയ ബോർഡർ ബിൽ അഭയാർത്ഥികളെ വലയ്ക്കും

Canada Varthakal by Canada Varthakal
August 19, 2025
in Canada
Reading Time: 1 min read
Crowd of unrecognisable people crossing street on traffic light

istockphoto

കാനഡയിൽ അഭയം തേടുന്നവർക്ക് പുതിയ കുടിയേറ്റ നിയമങ്ങൾ തിരിച്ചടിയായേക്കുമെന്ന് റിപ്പോർട്ട്. വിദേശ ഭരണകൂടങ്ങളിൽ നിന്ന് പീഡനം നേരിടുന്ന വിമതർ, മനുഷ്യാവകാശ പ്രവർത്തകർ, മാധ്യമപ്രവർത്തകർ എന്നിവർക്ക് പുതിയ നിയമപ്രകാരം കാനഡയിൽ അഭയം തേടുന്നതിന് തടസ്സങ്ങളുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് അഭയാർത്ഥി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്.

“സ്ട്രോങ്ങ് ബോർഡേഴ്സ് ബിൽ” എന്നറിയപ്പെടുന്ന ബിൽ സി-2, പാർലമെന്റിൽ പരിഗണനയിലാണ്. ഈ ബില്ലിൽ വിമതർക്ക് ഇളവ് നൽകുന്ന ഒരു വ്യവസ്ഥ ചേർക്കണമെന്ന് വിദഗ്ധർ ആവശ്യപ്പെടുന്നു. നിലവിലെ വ്യവസ്ഥകൾ അനുസരിച്ച്, ഒരാൾ അഭയാർത്ഥി അപേക്ഷ സമർപ്പിക്കുന്നതിന് ഒരു വർഷം മുൻപ് കാനഡയിൽ വന്നിട്ടുണ്ടെങ്കിൽ, അദ്ദേഹത്തിന്റെ കേസ് ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ബോർഡിന്റെ (IRB) പരിഗണനയ്ക്ക് വരില്ല.

ADVERTISEMENT

പലപ്പോഴും രാഷ്ട്രീയ എതിരാളികളും വിമതരുമെല്ലാം സമ്മേളനങ്ങളിൽ പങ്കെടുക്കാനും പ്രഭാഷണങ്ങൾ നടത്താനും മറ്റുമായി മുൻപ് കാനഡ സന്ദർശിച്ചിട്ടുണ്ടാകാം. അങ്ങനെയുള്ളവരെയാണ് ഈ ബില്ല് പ്രധാനമായും ബാധിക്കാൻ സാധ്യതയെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഒരു അവധിക്കാലം ആഘോഷിക്കാൻ കാനഡയിൽ എത്തിയാൽ പോലും അത് ആദ്യ പ്രവേശനമായി കണക്കാക്കുമെന്നും ഇത് പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്നും ടൊറന്റോയിലെ പ്രമുഖ ഇമിഗ്രേഷൻ അഭിഭാഷകയായ വാർദ ഷാസാദി മെയ്ഗൻ അഭിപ്രായപ്പെട്ടു.

ADVERTISEMENT

അതേസമയം, കുടിയേറ്റ നിയമങ്ങൾ ശക്തിപ്പെടുത്താനും അഭയാർത്ഥി അപേക്ഷകളുടെ എണ്ണം കുറയ്ക്കാനും വേണ്ടിയാണ് ബില്ല് ലക്ഷ്യമിടുന്നതെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) വക്താവ് ജെഫ്രി മക്ഡൊണാൾഡ് പറഞ്ഞു. ഒരു വർഷത്തിലധികം കാനഡയിൽ താമസിച്ചവരെ വേഗത്തിൽ നാടുകടത്താൻ ഈ ബില്ല് സഹായകമാകും. എങ്കിലും, അവർക്ക് സ്വന്തം രാജ്യത്തേക്ക് മടങ്ങുമ്പോൾ നേരിടാൻ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ച് IRCC-യുടെ പ്രീ-റിമൂവൽ റിസ്ക് അസസ്മെന്റിന് (preremoval risk assessment) അപേക്ഷിക്കാൻ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കനേഡിയൻ കൗൺസിൽ ഫോർ റെഫ്യൂജീസിന്റെ സഹ-എക്സിക്യൂട്ടീവ് ഡയറക്ടറായ ഗൗരി ശ്രീനിവാസൻ, ബിൽ സി-2-വിലെ ഈ വ്യവസ്ഥയെ അപകടകരമായ നീക്കം എന്നാണ് വിശേഷിപ്പിച്ചത്. കുട്ടിക്കാലത്ത് കാനഡ സന്ദർശിച്ച ഒരാൾ പിന്നീട് സ്വന്തം രാജ്യത്ത് ഭീഷണി നേരിട്ടാൽപോലും അവർക്ക് അഭയം നിഷേധിക്കപ്പെടാമെന്നും ഇത് യുക്തിക്ക് നിരക്കാത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.

Border bill would leave dissidents who visited Canada in the past at risk

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കളിയാരവത്തിനൊപ്പം രോഗപ്പകർച്ചയും; ലോകകപ്പിനൊരുങ്ങുന്ന കാനഡയ്ക്ക് ആശങ്കയായി അഞ്ചാംപനി; അതീവ ജാഗ്രതാ നിർദ്ദേശം
Canada

കളിയാരവത്തിനൊപ്പം രോഗപ്പകർച്ചയും; ലോകകപ്പിനൊരുങ്ങുന്ന കാനഡയ്ക്ക് ആശങ്കയായി അഞ്ചാംപനി; അതീവ ജാഗ്രതാ നിർദ്ദേശം

by Canada Varthakal
May 14, 2026
വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്
Canada

വിദേശയാത്ര പോകുന്നവർ ജാഗ്രതൈ! വിമാനങ്ങൾ റദ്ദാക്കാൻ സാധ്യത; കാനഡയുടെ പുതിയ യാത്രാ നിർദ്ദേശം പുറത്ത്

by Canada Varthakal
May 14, 2026
പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി
Canada

പുതിയ പദ്ധതികൾക്ക് പണം കണ്ടെത്താൻ വിമാനത്താവളങ്ങൾ വിൽക്കാൻ കാനഡ; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.