📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ട്രെയിൻ സർവീസുകൾ നിലച്ചു; യാത്രക്കാർ ആശങ്കയിൽ

Canada Varthakal by Canada Varthakal
August 17, 2025
in Canada
Reading Time: 1 min read
TRAIN

സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കാനഡയിലെ ഓ-ട്രെയിൻ ലൈൻ താൽക്കാലികമായി നിർത്തിവെച്ചു. തുടർച്ചയായി ഉണ്ടാകുന്ന ഈ തകരാറുകൾ യാത്രക്കാരെ വലിയ രീതിയിൽ ബുദ്ധിമുട്ടിലാക്കി. ട്രോയ് ചാർട്ടർ ഒട്ടാവ സിറ്റി കൗൺസിലിന് നൽകിയ മെമ്മോ പ്രകാരം, വെള്ളിയാഴ്ച വൈകുന്നേരം ഏകദേശം 6:30-ന് ടണിസ് പാസ്ച്ചർ (Tunney’s Pasture) മുതൽ റിഡോ (Rideau) വരെയുള്ള ലൈനിൽ വൈദ്യുതി തകരാർ കാരണം സർവീസ് പൂർണ്ണമായും നിലച്ചു. താൽക്കാലികമായി R1 ബസുകൾ ഏർപ്പെടുത്തിയാണ് യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചത്.

വെള്ളിയാഴ്ചത്തെ സംഭവത്തിന് പിന്നാലെ ഇന്നും (ഞായറാഴ്ച) രാവിലെയും ലൈൻ 1-ൻ്റെ പ്രവർത്തനം തടസ്സപ്പെട്ടു. യൂണിവേഴ്സിറ്റി ഓഫ് ഒട്ടാവ സ്റ്റേഷന് സമീപമുള്ള സ്വിച്ച് മെക്കാനിസത്തിലെ തകരാറാണ് ഇതിന് കാരണം. ടണിസ് പാസ്ച്ചർ മുതൽ ട്രെംബ്ലേ (Tremblay) വരെയുള്ള ഭാഗത്തെ സർവീസാണ് ഇത് ബാധിച്ചത്. തകരാറുകൾ പരിഹരിക്കുന്നത് വരെ പകരം ബസ് സർവീസുകൾ ഏർപ്പെടുത്തി. ഉച്ചയ്ക്ക് 12:45-ഓടെയാണ് തകരാറുകൾ പരിഹരിച്ച് ട്രെയിൻ സർവീസ് ഭാഗികമായി പുനരാരംഭിച്ചത്. ഈ രണ്ട് തകരാറുകളും തമ്മിൽ ബന്ധമില്ലെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

ട്രെയിൻ ലൈനിൻ്റെ കിഴക്കൻ ഭാഗങ്ങളിലെ വിപുലീകരണ ജോലികളും സെന്റ് ലോറന്റ് സ്റ്റേഷൻ ടണലിലെ അറ്റകുറ്റപ്പണികളും കാരണം ഈ വാരാന്ത്യത്തിൽ സർവീസ് നേരത്തെ തന്നെ ചുരുക്കിയിരുന്നു. ഹർഡ്മാൻ (Hurdman) മുതൽ ബ്ലെയർ വരെയുള്ള ഭാഗത്ത് ഇതിനകം തന്നെ ബസ് സർവീസുകളാണ് ലഭ്യമാക്കിയിരുന്നത്. തിങ്കളാഴ്ച രാവിലെ മുതൽ എല്ലാ ലൈനുകളിലും പൂർണ്ണമായ സർവീസ് പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകളിൽ അധികൃതർ ഖേദം പ്രകടിപ്പിച്ചു.

ADVERTISEMENT
Train services in Canada halted; passengers worried
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026
കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!
Canada

കാനഡയെ മാറ്റിമറിക്കാൻ ‘നാഷണൽ ഇലക്ട്രിസിറ്റി സ്ട്രാറ്റജി’; 2050-ഓടെ വൈദ്യുതി ഉൽപ്പാദനം ഇരട്ടിയാക്കും, ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ!

by Canada Varthakal
May 13, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.