Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home India

ആകാശത്ത് ആശങ്കയുടെ രണ്ട് മണിക്കൂർ: തിരുവനന്തപുരം-ഡൽഹി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ കുടുങ്ങി, യാത്രക്കാരിൽ എംപിമാരും

Canada Varthakal by Canada Varthakal
August 10, 2025
in India
Reading Time: 1 min read
chennai airport

ഡൽഹിയിലേക്ക് തിരിച്ച എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടതിന് പിന്നാലെ വിമാനത്തിന്റെ റഡാറുമായുള്ള ബന്ധം തകരാറിലായതാണ് അടിയന്തര ലാൻഡിംഗിന് കാരണമായത്. കെ.സി. വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ. രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് ഉൾപ്പെടെ അഞ്ച് എം.പി.മാരും വിമാനത്തിലുണ്ടായിരുന്നു.

വിമാനം ചെന്നൈയിൽ ഇറക്കുന്നതിന് മുൻപ് ഏകദേശം രണ്ട് മണിക്കൂറോളം ആകാശത്ത് വട്ടമിട്ട് പറന്നതായി അടൂർ പ്രകാശ് എം.പി. പറഞ്ഞു. ആദ്യം ലാൻഡിംഗിന് ശ്രമിച്ചപ്പോൾ റൺവേയിൽ മറ്റൊരു വിമാനം ഉണ്ടായിരുന്നത് കാരണം അതിന് കഴിഞ്ഞില്ല. പിന്നീട് അര മണിക്കൂറിന് ശേഷമാണ് വിമാനം സുരക്ഷിതമായി നിലത്തിറക്കിയത്.

ADVERTISEMENT

ലാൻഡിംഗിനിടെ വലിയൊരു ദുരന്തം ഒഴിവായെന്ന് കെ.സി. വേണുഗോപാൽ എം.പി. പ്രതികരിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും അടിയന്തര ലാൻഡിംഗിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യാത്രക്കാരെ പിന്നീട് മറ്റൊരു വിമാനത്തിൽ ഡൽഹിയിലേക്ക് എത്തിച്ചു.

Two hours of anxiety in the sky: Thiruvananthapuram-Delhi Air India flight gets stuck in Chennai, MPs among passengers
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

indian canada flag
Canada

ഇന്ത്യ-കാനഡ വ്യാപാര കരാർ: അഞ്ചാം ഘട്ട ചർച്ചകൾ ഒക്ടോബർ 5 മുതൽ; നിർണായക നീക്കവുമായി ഇരുരാജ്യങ്ങളും

by Canada Varthakal
September 21, 2026
court
Canada

നാട്ടിൽ വരുമ്പോൾ താമസിക്കാൻ സ്വന്തം വീട് വേണം! വാടകക്കാരിയെ ഒഴിപ്പിക്കാൻ ശ്രമം; കാനഡയിൽ സ്ഥിരതാമസമാക്കിയ ഇന്ത്യക്കാരന് തിരിച്ചടി

by Canada Varthakal
September 21, 2026
47-year-old Maharashtra mother running barefoot for daughters’ education
India

മകളുടെ പഠനത്തിനായി ചെരിപ്പില്ലാതെ ഓടി 47കാരിയുടെ പോരാട്ടം; ഇന്ത്യയിലെ വിദ്യാഭ്യാസ ചെലവുകൾ വീണ്ടും ചർച്ചയിൽ

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.