Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

തീപിടിത്തത്തിനും പൊള്ളലേൽക്കാനും സാധ്യത; സൺ വൈസറുകൾ തിരിച്ചുവിളിച്ച് ഹെൽത്ത് കാനഡ

Canada Varthakal by Canada Varthakal
August 7, 2025
in Canada
Reading Time: 1 min read
visors

കാനഡയിലെ ആരോഗ്യവകുപ്പ് (Health Canada) ബിൽറ്റ്-ഇൻ ഫാനുകളുള്ള സൺ വൈസറുകൾ തിരിച്ചുവിളിക്കാൻ ഉത്തരവിട്ടു. ഈ ഉൽപ്പന്നങ്ങൾ തീപിടിത്തത്തിന് കാരണമായേക്കുമെന്നാണ് മുന്നറിയിപ്പ്. ഈ വർഷം മെയ്-ജൂൺ മാസങ്ങളിൽ ജയന്റ് ടൈഗർ സ്റ്റോറുകൾ വഴി വിറ്റഴിച്ച ‘Chatties’ എന്ന ബ്രാൻഡിന്റെ വൈസറുകളാണ് തിരിച്ചുവിളിക്കുന്നത്. 190818341588, 198018341595, 198018341601, 198018341618 എന്നീ UPC നമ്പറുകളുള്ള ഉൽപ്പന്നങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.

വൈസറിലെ ഇലക്ട്രിക് ഫാൻ ചാർജ് ചെയ്യാനുപയോഗിക്കുന്ന കേബിൾ ചൂടാകാൻ സാധ്യതയുണ്ടെന്നും ഇത് പൊള്ളലിനും തീപിടിത്തത്തിനും കാരണമായേക്കുമെന്നും ഹെൽത്ത് കാനഡ അറിയിച്ചു.ജൂലൈ അവസാനത്തോടെ ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ല. രാജ്യവ്യാപകമായി 892 വൈസറുകളാണ് വിറ്റഴിച്ചിട്ടുള്ളത്. ഈ ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ഉടനടി നിർത്തി ജയന്റ് ടൈഗർ സ്റ്റോറുകളിൽ തിരികെ നൽകി പണം തിരികെ വാങ്ങാൻ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. തിരിച്ചുവിളിച്ച ഉൽപ്പന്നങ്ങൾ വീണ്ടും വിൽക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യരുതെന്നും നിർദ്ദേശമുണ്ട്.

ADVERTISEMENT

കൂടുതൽ വിവരങ്ങൾക്കായി 1-833-848-4437 എന്ന നമ്പറിൽ ബന്ധപ്പെടുകയോ customerservice@gianttiger.com എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടുകയോ അവരുടെ വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. ഈ ഉൽപ്പന്നങ്ങളുമായി ബന്ധപ്പെട്ട മറ്റ് അപകടങ്ങൾ ഓൺലൈൻ ഫോം വഴി ഹെൽത്ത് കാനഡയെ അറിയിക്കാവുന്നതാണ്.

Visors with built-in fans recalled for burn, fire hazards

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: പിടിയിലായവരിൽ ഭൂരിഭാ​ഗം പേരും ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവർമാർ
Canada

ഒന്റാറിയോയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട: പിടിയിലായവരിൽ ഭൂരിഭാ​ഗം പേരും ഇന്ത്യക്കാരായ ട്രക്ക് ഡ്രൈവർമാർ

by Canada Varthakal
July 26, 2026
New-CPP-Payment
Canada

ജൂലൈ 29-ന് CPP പെൻഷൻ തുക അക്കൗണ്ടിലെത്തും: അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

by Canada Varthakal
July 26, 2026
Chinese-Origin Canadian NATO Intern Arrested For Spying
Canada

നാറ്റോ ആസ്ഥാനത്ത് ചാരപ്രവർത്തനം: ചൈനീസ് വംശജയായ കനേഡിയൻ യുവതി ബൽജിയത്തിൽ അറസ്റ്റിൽ

by Canada Varthakal
July 26, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.