Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home montreal

മോൺട്രിയലിൽ കൊലപാതകശ്രമം: അപ്പാർട്ട്‌മെൻ്റിനുള്ളിൽ യുവതിക്ക് കുത്തേറ്റു

Canada Varthakal by Canada Varthakal
August 3, 2025
in montreal
Reading Time: 1 min read
Montreal apartment Sunday morning

ctv

അഹണ്ട്സിക്-കാർട്ടിയർവില്ലെയിൽ ഒരു അപ്പാർട്ട്മെന്റിൽ 33 വയസ്സുള്ള യുവതിയെ കുത്തേറ്റ നിലയിൽ കണ്ടെത്തി. സംഭവം ഒരു കൊലപാതക ശ്രമമാണോ എന്ന് മോൺട്രിയൽ പോലീസ് അന്വേഷിക്കുകയാണ്. ഞായറാഴ്ച രാവിലെ ഏകദേശം 9:30-ഓടെയാണ് സംഭവം. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിയുടെ ശരീരത്തിന്റെ മുകൾഭാഗത്ത് ഗുരുതരമായ പരിക്കുകളുണ്ടെന്ന് പോലീസ് കണ്ടെത്തി.

സംഭവത്തിനെ തുടർന്ന് യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില അതീവ ഗുരുതരമാണെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് അപ്പാർട്ട്മെൻ്റിൽ നടത്തിയ തിരച്ചിലിൽ 34 വയസ്സുള്ള ഒരു യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ADVERTISEMENT

ഇയാളെയും പരിക്കുകളോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. ഇയാൾ ആശുപത്രി വിട്ടതിന് ശേഷം ഇയാളെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

Attempted murder in Montreal: Woman stabbed inside apartment
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Quebec’s energy drink ban for under-16-year-olds could become law this week
montreal

16 വയസിന് താഴെയുള്ള കുട്ടികൾക്ക് എനർജി ഡ്രിങ്കുകൾ വിലക്ക്; ക്യുബെക്കിൽ പുതിയ നിയമം വരുന്നു

by Canada Varthakal
June 8, 2026
Online plant trade flouts laws; 655 protected plants seized in Canada in five years
montreal

നിയമങ്ങൾ കാറ്റിൽപ്പറത്തി ഓൺലൈൻ സസ്യവ്യാപാരം; കാനഡയിൽ അഞ്ച് വർഷത്തിനിടെ പിടിച്ചെടുത്തത് 655 സംരക്ഷിത സസ്യങ്ങൾ

by Canada Varthakal
June 1, 2026
Montreal couple arrested for selling stolen goods on Facebook; goods worth Rs 3.5 lakh seized
montreal

മോൺട്രിയലിൽ ഫേസ്ബുക്ക് വഴി മോഷണവസ്തുക്കൾ വിറ്റ ദമ്പതികൾ പിടിയിൽ; പിടിച്ചെടുത്തത് 3.5 ലക്ഷം ഡോളറിന്റെ സാധനങ്ങൾ

by Canada Varthakal
May 29, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.